കറുത്ത നായകന്മാര്‍ക്ക് വെളുത്ത സുന്ദരിമാര്‍!
കറുപ്പുതാന്‍ എനക്ക് പുടിച്ച കളറ്.., കറുപ്പാന കൈയ്യാലെ എന്ന പുടിച്ചാല്‍ അങ്ങനെ നായകരന്മാരുടെ കറുപ്പിനെ പുകഴ്ത്തി തമിഴകത്ത് ഒത്തിരി പാട്ടുകളുണ്ട്. എന്തിനേറെ തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് വരെ കറുപ്പാണ്. ഇവിടെ ഒരു വര്‍ണ വിവേചനമല്ല ഉദ്ദേശിക്കുന്നത്. കറുപ്പെന്ന അഴകിനെ ഏറ്റവും കൂടുതല്‍ ഭംഗിയായി ചിത്രീകരിക്കാന്‍ കഴിഞ്ഞ ഇന്റസ്ട്രിയാണ് തമിഴകം.
നായകന്റെ കറുപ്പും നായികയുടെ വെളുപ്പും ആസ്പദമാക്കി തമിഴകത്ത് ഒത്തിരി ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. അതില്‍ മിക്കതും വിജയ്ച്ചവയാണ്. സൗന്ദര്യ സങ്കല്‍പത്തിന് പുതിയ മാനം നല്‍കിയ അത്തരം ചിത്രങ്ങളിലെ നായരന്മാരെയും നായികമാരെയും വെറുതേ ഒന്ന് പരിചയപ്പെടാം. സൗന്ദര്യമുള്ളവര്‍ക്ക് മാത്രമേ സിനിമയില്‍ സ്ഥാനമുള്ളൂ എന്ന ചിന്തിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ സ്‌റ്റോറി.

കറുപ്പുതാന്‍ എനക്ക് പുടിച്ച കളറ്....കറുപ്പും വെളുപ്പും ചേര്‍ന്ന വിജയം, കാണൂ
വെട്രി കൊടി കാറ്റ് എന്ന ചിത്രത്തില്‍ അനുരാധ ശ്രീറാം പാടിയ കറുപ്പു താന്‍ എനക്ക് പുടിച്ച കളറ് എന്ന പാട്ട് ഇപ്പോഴും ഹിറ്റ് ലിസ്റ്റിലാണ്. മുരളിയും മാളവികയുമാണ് ഗാന രംഗത്ത് എത്തുന്നത്.

കറുപ്പുതാന്‍ എനക്ക് പുടിച്ച കളറ്....കറുപ്പും വെളുപ്പും ചേര്‍ന്ന വിജയം, കാണൂ
ധര്‍മ പുരി എന്ന ചിത്രത്തിലാണ് റായ് ലക്ഷ്മി വിജയ് കാന്തിന് നായികയായെത്തിയത്.

കറുപ്പുതാന്‍ എനക്ക് പുടിച്ച കളറ്....കറുപ്പും വെളുപ്പും ചേര്‍ന്ന വിജയം, കാണൂ
ലോറന്‍സും റായി ലക്ഷ്മിയും ജോഡികളായെത്തിയത് കാഞ്ചനയിലാണ്. ചിത്രം മികച്ച വിജയം നേടുകയും ചെയ്തു.

കറുപ്പുതാന്‍ എനക്ക് പുടിച്ച കളറ്....കറുപ്പും വെളുപ്പും ചേര്‍ന്ന വിജയം, കാണൂ
കാഞ്ചന ടുവിലും ലോറന്‍സിന് ഒരു വെളുത്ത സുന്ദരിയായിരുന്നു. തപ്‌സി പൊന്നൂസ് നായികയായെത്തിയ ചിത്രം തമിഴിലെ ലേറ്റസ്റ്റ് ഹിറ്റ് ചിത്രങ്ങളിലൊന്നിലാണ് ഇപ്പോള്‍

കറുപ്പുതാന്‍ എനക്ക് പുടിച്ച കളറ്....കറുപ്പും വെളുപ്പും ചേര്‍ന്ന വിജയം, കാണൂ
ശിവാജി എന്ന ചിത്രത്തിലാണ് സൈറ്റ്ല്‍ മന്നന്‍ ശ്രിയ ശരണിന് നായികയായെത്തിയത്. ഈ ചിത്രത്തില്‍ രജനി കറുത്തത് കൊണ്ട് തനിയ്ക്ക് ഇഷ്ടമല്ലെന്ന് പറയുന്ന ഒരു രംഗം പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഭാഗമാണ്.

കറുപ്പുതാന്‍ എനക്ക് പുടിച്ച കളറ്....കറുപ്പും വെളുപ്പും ചേര്‍ന്ന വിജയം, കാണൂ
താമരഭരണി എന്ന ചിത്രത്തിലാണ് വിശാലും മുക്തയും ഒന്നിച്ച് അഭിനയിച്ചത്. ചിത്രത്തിലെ കറുപ്പാന കൈയ്യാലെ എന്ന പുടിച്ചാല്‍ എന്ന പാട്ട് ഹിറ്റാണ്.

കറുപ്പുതാന്‍ എനക്ക് പുടിച്ച കളറ്....കറുപ്പും വെളുപ്പും ചേര്‍ന്ന വിജയം, കാണൂ
തോരണൈ എന്ന ചിത്രത്തില്‍ വിശാലിന് ശ്രിയ ശരണ്‍ നായികയായപ്പോഴും തമിഴകത്ത് സംസാരമുണ്ടായി. എന്നാല്‍ ചിത്രം വിജയ്ച്ചതോടെ വിമര്‍ശനം നിലച്ചു

കറുപ്പുതാന്‍ എനക്ക് പുടിച്ച കളറ്....കറുപ്പും വെളുപ്പും ചേര്‍ന്ന വിജയം, കാണൂ
ഒടുവില്‍ വിശാലിന് നായികയായി വെള്ളിത്തിരയിലെത്തിയത് ശ്രുതി ഹസനാണ്. ഈ ചിത്രവും നിറഭേധങ്ങളില്ലാതെ വിജയിച്ചു

കറുപ്പുതാന്‍ എനക്ക് പുടിച്ച കളറ്....കറുപ്പും വെളുപ്പും ചേര്‍ന്ന വിജയം, കാണൂ
വടിവലുവിന് സദ നായികയായെത്തുന്നു എന്ന് കേട്ടപ്പോള്‍ പലരും നെറ്റി ചുളിയ്ക്കുകയാണ്. എന്നാല്‍ എന്താണ് വടിവേലുവിന്റെ നായികയായി സദ വന്നാല്‍ കുഴപ്പം

കറുപ്പുതാന്‍ എനക്ക് പുടിച്ച കളറ്....കറുപ്പും വെളുപ്പും ചേര്‍ന്ന വിജയം, കാണൂ
സിദ്ധാര്‍ത്ഥിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് എനക്കുള്‍ ഒരുവന്‍. ചിത്രത്തിന് വേണ്ടി ഇതില്‍ നായകനെ വല്ലാതെ കറുപ്പിച്ചു. എന്നാല്‍ നായിക വെളുത്തതായത് ചിലരുടെ സൗന്ദര്യ സങ്കല്‍പത്തിനുള്ള മറുപടിയായിരുന്നു

കറുപ്പുതാന്‍ എനക്ക് പുടിച്ച കളറ്....കറുപ്പും വെളുപ്പും ചേര്‍ന്ന വിജയം, കാണൂ
പൂവെ ഉനക്കാകെ എന്ന ചിത്രത്തിലാണ് വിജയ്- സംഗീത ജോഡിചേര്‍ന്നത്. വിജയ്ക്ക് നായകനാകാനുള്ള സൗന്ദര്യമില്ലെന്ന് തുടക്കകാലത്ത് വിമര്‍ശനങ്ങളുണ്ടായിരുന്നു.എന്നാല്‍ ഈ ചിത്രത്തിലൂടെ വിജയ് അതിന് മറുപടി നല്‍കി. ഈ ചിത്രമാണ് വിജയ് യുടെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റും

Click it and Unblock the Notifications