»   » മലയാള സിനിമയിലെ മാനസിക രോഗികളായി മാറിയ നടികളെ കണ്ടോ? ഇവര്‍ക്ക് എന്താണ് സംഭവിച്ചത്

മലയാള സിനിമയിലെ മാനസിക രോഗികളായി മാറിയ നടികളെ കണ്ടോ? ഇവര്‍ക്ക് എന്താണ് സംഭവിച്ചത്

Posted By:
Subscribe to Filmibeat Malayalam

മനുഷ്യ ബന്ധങ്ങളെ ചിലപ്പോള്‍ കൂട്ടിയോജിപ്പിക്കണമെങ്കില്‍ ഇടയ്ക്ക് ഇത്തിരി ഭ്രാന്തായി അഭിനയിക്കേണ്ടിയൊക്കെ വരും. ഇതേ സമയം ചില ബന്ധങ്ങള്‍ നഷ്ടപ്പെട്ടാല്‍ മുഴു ഭ്രാന്തായി മാറുന്നവരുമുണ്ട്. ഇതുപോലെ നമുക്ക് ചുറ്റിലുമുണ്ടെങ്കിലും ഇത്തരം കഥാപാത്രങ്ങളെ മിക്കപ്പോഴും കാണാറുള്ളത് സിനിമയിലാണ്.

എന്നാല്‍ മലയാള സിനിമയില്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ ഭ്രാന്തായി അഭിനയിച്ചിട്ടുണ്ട്. ഇതില്‍ കൂടുതലും സ്ത്രീകള്‍ തന്നെയാണ്. ഇവിടെയും ഇത്തരം നടികളെ കാണാം.

മലയാള സിനിമയിലെ മാനസിക രോഗികളായി മാറിയ നടികളെ കണ്ടോ? ഇവര്‍ക്ക് എന്താണ് സംഭവിച്ചത്

കിലുക്കം സിനിമയില്‍ വളരെ മനോഹരമായാണ് രേവതി വട്ട് കേസ് അവതരിപ്പിക്കുന്നത്. അങ്കമാലിയിലെ അമ്മാന്‍ പ്രധാന മന്ത്രിയാണെന്ന രേവതിയുടെ ഡയലോഗ് മലയാളികള്‍ക്ക് മറക്കാനും കഴിയില്ല.

മലയാള സിനിമയിലെ മാനസിക രോഗികളായി മാറിയ നടികളെ കണ്ടോ? ഇവര്‍ക്ക് എന്താണ് സംഭവിച്ചത്

കിലുക്കം കി്‌ലുക്കിലുക്കം എന്നചിത്രത്തില്‍ കാവ്യാമാധവനാണ് മുഴു വട്ട്. കാണിച്ചു കൂട്ടുന്നതെല്ലാം ബഹുരസം.

മലയാള സിനിമയിലെ മാനസിക രോഗികളായി മാറിയ നടികളെ കണ്ടോ? ഇവര്‍ക്ക് എന്താണ് സംഭവിച്ചത്

ബന്ധുക്കള്‍ ശത്രുക്കള്‍ എന്ന സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതിരിപ്പിച്ചു കൊണ്ട് പ്രേക്ഷക കൈയ്യടി നേടിയ നടിയാണ് രോഹിണി. ഇതിലെ കഥാപാത്രത്തെ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

മലയാള സിനിമയിലെ മാനസിക രോഗികളായി മാറിയ നടികളെ കണ്ടോ? ഇവര്‍ക്ക് എന്താണ് സംഭവിച്ചത്

താളവട്ടം, ഈ സിനിമയില്‍ ബിനു(മോഹന്‍ലാല്‍) മരണത്തിന് ശേഷം മാനസിക രോഗിയായി മാറുന്ന കാര്‍ത്തിക. മാനസിക രോഗികളെ ചികിത്സിക്കുന്ന ഡോക്ടറായിട്ടാണ് കാര്‍ത്തിക അവതിരിപ്പിക്കുന്നത്.

മലയാള സിനിമയിലെ മാനസിക രോഗികളായി മാറിയ നടികളെ കണ്ടോ? ഇവര്‍ക്ക് എന്താണ് സംഭവിച്ചത്

ഉള്ളടക്കം എന്ന സിനിമയി്ല്‍ കാമുകന്‍ മരിച്ചതിനെ തുടര്‍ന്ന് മുഴു ഭ്രാന്തിയായി മാറുന്ന അമല.

English summary
actress act to mental patient in Malayalam film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam