തെറ്റായ ട്രെയിനിൽ കയറിയാൽ ഇറങ്ങുന്നതാണ് നല്ലത്, എനിക്ക് വിഷമമില്ല; ഡിവോഴ്സിനെക്കുറിച്ച് ഹൻസിക

വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ച് നടി ഹൻസിക മോട്വാണി. വിവാഹം ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നില്ല. എന്റെ കുടുംബം എന്നെ ഒന്നിനും നിർബന്ധിക്കാറില്ല. വിവാഹമോചനത്തിന്റെ പേരിൽ മാധ്യമങ്ങൾക്ക് ക്ലിക്ക് ബെയ്റ്റ് കിട്ടി. ഞാൻ വ്യക്തത വരുത്തുന്നില്ല. എനിക്കത് വിഷയമല്ല. എനിക്ക് വിഷമമില്ല. തെറ്റായ ട്രെയിനിൽ യാത്ര തുടർന്ന് അനുഭവിക്കുന്നതിനേക്കാൾ ട്രെയിനിൽ നിന്ന് പുറത്ത് വരുന്നതാണ് നല്ലത്. എനിക്ക് എന്റെ കുടുംബത്തിന്റെ പിന്തുണയുണ്ടായിരുന്നു. പ്രണയം എനിക്ക് വിധിച്ചിട്ടുണ്ടെങ്കിൽ നടക്കും. ഞാൻ പ്രണയത്തിൽ വിശ്വസിക്കുന്നു. ഇപ്പോൾ അതിനുള്ള സമയമാണെന്ന് തോന്നുന്നില്ലെന്നും ഹൻസിക പറഞ്ഞു.

Hansika Motwani
Read more about: hansika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X