സഹോദരനും അച്ഛനും ഒപ്പം കാവ്യ മാധവൻ, നടിയുടെ ചിത്രം വൈറലാകുന്നു...

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും ഇന്നും നടിയ്ക്ക് കൈനിറയെ ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ കാവ്യയുടെ സിനിമകളും കുടുംബവിശേഷവും ചർച്ചാ വിഷയമാണ്

kavya madhvan

സോഷ്യൽ മീഡിയയിൽ അധികം സജീവമല്ല കാവ്യ മാധവൻ. എന്നാൽ നടിയുടെ പേരിൽ നിരവധി ഫാൻ പേജുകളുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കാവ്യയുടേയും കുടുംബത്തിന്റെയും ചിത്രമാണ്. നടിയുടെ ഫാൻസ് പേജിലാണ് ആ അപൂർവ്വ ചിത്രം പ്രചരിക്കുന്നത്. ഫാദേഴ്സ് ഡേ സ്പെഷ്യലായിട്ടാണ് ചിത്രം പുറത്ത് വന്നിരിക്കുന്നത്.

കാവ്യയുടെ അച്ഛന്റേയും സഹോദരന്റേയും ചിത്രമാണ് പ്രചരിക്കുന്നത്. നടിയുടെ കുട്ടിക്കാലത്തെ ചിത്രമാണിത്. കുട്ടിയായ കാവ്യയേയും സഹോദരനേയുമാണ് ചിത്രത്തിൽ കാണുന്നത്. ഫാൻസ് പേജിൽ പ്രചരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലയാിട്ടുണ്ട്. മികച്ച അഭിപ്രായനമാണ് ചിത്രത്തിന് ലഭിക്കുന്നത്. കാവ്യയുടെ പഴയ ചിത്രം കാണുമ്പോൾ നടിയുട ബാല്യകാലത്തെ ചിത്രങ്ങളാണ് മനസ്സിൽ തെളിയുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്.

ഫാദേഴ്സ് ഡേയോട് അനുബന്ധിച്ച് മഹാലക്ഷ്മിയുടേയും ദിലീപിന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടിയുടെ ഫാൻസ് പേജിൽ തന്നെയാണ് ഈ ചിത്രങ്ങളും പ്രചരിച്ചത്. അച്ഛന് ആശംസയുമായി മീനാക്ഷിയും രംഗത്ത് എത്തിയിരുന്നു. കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് മീനാക്ഷിയും ഫാദേഴ്സ് ഡേ ആശംസിച്ചത്. താരപുത്രിയുടെ ഇൻസ്റ്റഗ്രാം ചിത്രവും ആരാധകരുടെ ഇടയിൽ വൈറലാട്ടുണ്ട്. മഹാലക്ഷമിയും മീനാക്ഷിയും ഒരുപോലെയാണെന്നാണ് ആരാധകർ പറയുന്നത്.

Recommended Video

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണിയാണ് കാവ്യയെ ഒരുക്കിയത് | FilmiBeat Malayalam

ചിത്രം, കടപ്പാട് കാവ്യ മാധവൻ ഫാൻസ് പേജ്

More from Filmibeat

Read more about: kavya madhvan കാവ്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X