പൂര്‍ണിമയുടെ ഡിസൈനിങ്ങില്‍ തിളങ്ങിയ താരങ്ങള്‍

By Aswathi

വിവാഹത്തോടെ സിനിമാഭിനയം നിര്‍ത്തിയെങ്കിലും പൂര്‍ണിമ ഇന്ദ്രജിത്തിന് ഭര്‍ത്താവിലൂടെ അല്ലാതെ തന്നെ സിനിമയും സിനിമാക്കാരുമായി നല്ല ബന്ധമുണ്ട്. പരസ്യങ്ങളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും തിരിച്ചുവരവ് നടത്തിയ പൂര്‍ണിമ വെള്ളിത്തിരയിലെ പല പ്രമുഖ നടിമാരുടെയും സൗന്ദര്യത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.

എറണാകുളത്ത് പ്രാണ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് പൂര്‍ണിമ ഇന്ദ്രിജിത്ത്. പൂര്‍ണിമയുടെ ഡിസൈനിങ്ങില്‍ മിന്നിത്തിളങ്ങിയ ചില താരങ്ങളെ പരിചയപ്പെടാം.

നയന്‍താര

പൂര്‍ണിമയുടെ ഡിസൈനിങ്ങില്‍ തിളങ്ങിയ താരങ്ങള്‍

രാജറാണി എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ നയന്‍താര, ചിത്രത്തിന്റെ നൂറാം ദിവസം വിജയം ആഘോഷിക്കുമ്പോള്‍ അണിഞ്ഞു വന്ന സാരിയില്‍ എല്ലാവരുടെയും ശ്രദ്ധ തിരിഞ്ഞിരുന്നു. ഇതാണ് നയന്‍താരയ്ക്ക് വേണ്ടി അന്ന് പൂര്‍ണിയ ഡിസൈന്‍ ചെയ്ത സാരി

പ്രിയാമണിയ്ക്ക്

പൂര്‍ണിമയുടെ ഡിസൈനിങ്ങില്‍ തിളങ്ങിയ താരങ്ങള്‍

ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ ഓരോ ദിവസവും പ്രിയാമണി മിന്നുന്നത് പൂര്‍ണിമയുടെ പ്രാണ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളിലാണ്

നസ്‌റിയ നസീം

പൂര്‍ണിമയുടെ ഡിസൈനിങ്ങില്‍ തിളങ്ങിയ താരങ്ങള്‍

ഏഷ്യനെറ്റിന്റെ അവാര്‍ഡ് ദാന ചടങ്ങില്‍ നസ്‌റിയ ധരിച്ചുവന്ന കുഞ്ഞുടുപ്പ് എല്ലാവരും ശ്രദ്ധിച്ചുകാണുമല്ലോ. അതിന്റെ കരവിരുധും പൂര്‍ണിമയുടേതാണ്.

മഞ്ജു വാര്യര്‍

പൂര്‍ണിമയുടെ ഡിസൈനിങ്ങില്‍ തിളങ്ങിയ താരങ്ങള്‍

വനിത ഫലിം അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് മഞ്ജുവിന് പൂര്‍ണിമയുടെ പ്രാണ സാരി ഡിസൈന്‍ ചെയ്തു കൊടുത്തത്

 അമല പോള്‍

പൂര്‍ണിമയുടെ ഡിസൈനിങ്ങില്‍ തിളങ്ങിയ താരങ്ങള്‍

നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയില്‍ അമല പോള്‍ മിന്നിയത് പൂര്‍ണിമയുടെ വസ്ത്രത്തിലാണ്. അല്ലാതെയും അമലയ്ക്ക് ഒത്തിരി തവണ പ്രാണ വസ്ത്രം ഡിസൈന്‍ ചെയ്തു കൊടുത്തിട്ടുണ്ട്

മിയ

പൂര്‍ണിമയുടെ ഡിസൈനിങ്ങില്‍ തിളങ്ങിയ താരങ്ങള്‍

ഒരു ഫോട്ടോ ഷൂട്ടിന് വേണ്ടിയാണ് പൂര്‍ണിമ മിയയെ സുന്ദരിയാക്കിയത്.

മിയയുടെ

പൂര്‍ണിമയുടെ ഡിസൈനിങ്ങില്‍ തിളങ്ങിയ താരങ്ങള്‍

ഫോട്ടോ ഷൂട്ടില്‍ മിയയുടെ കുറച്ചധികം ഫോട്ടോസ് കാണൂ

ഭാവന

പൂര്‍ണിമയുടെ ഡിസൈനിങ്ങില്‍ തിളങ്ങിയ താരങ്ങള്‍

ഭാവനയ്ക്ക് വേണ്ടി പൂര്‍ണിമ ഒരുക്കിയ വസ്ത്രം

സ്വയം

പൂര്‍ണിമയുടെ ഡിസൈനിങ്ങില്‍ തിളങ്ങിയ താരങ്ങള്‍

തനിക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയും വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത് പൂര്‍ണിമ തന്നെയാണ്. ഉഗ്രം ഉജ്ജ്വം എന്ന റിയാലിറ്റി ഷോയില്‍ ഈ വസ്ത്രങ്ങളണിഞ്ഞാണ് പൂര്‍ണിമ എത്താറുള്ളത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X