For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേടിക്കേണ്ട ഇത് ഞാൻ തന്നെയാ, മീര നന്ദന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു....

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മീര നന്ദൻ. അഭിനേത്രി എന്നതിൽ ഉപരി മികച്ച ഗായിക കൂടിയാണ് ആണ് മീര. സോഷ്യൽ മീഡിയയിൽ സജീവമായ താരം ചിത്രങ്ങളും തന്റെ പാട്ടുകളും ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മീര നന്ദന്റെ പുതിയ ചിത്രമാണ്. മീര തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത് . വെള്ള കളർ വസ്ത്രം ധരിച്ച് വെളുത്ത പശ്ചാത്തലത്തിൽ മൊബൈൽ നോക്കി ഇരിക്കുന്ന ചിത്രമാണ് മീര പങ്കുവെച്ചിരിക്കുന്നത്.

  meera nadan

  പുറത്ത് മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമാണ്, എനിയ്ക്ക് ഉറപ്പുണ്ട് വെളിച്ചം വരുമെന്ന്...

  പേടിക്കേണ്ട ഇത് ഞാൻ തന്നെയാ എന്ന അടിക്കുറിപ്പോട് കൂടിയാണ് മീര ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഹാഷ്ടാഗിൽ ഐസൊലേറ്റഡ് എന്നും എഴുതിയിട്ടുണ്ട്. എന്തായാലും മീരയുടെ ചിത്രം വൈറലായിട്ടുണ്ട്. ചിത്രത്തിന് കമന്റുമായി ആരാധകർ എത്തുന്നുണ്ട്. നല്ലതും വിമർശനവുമായ കമന്റുകളാണ് മീരയ്ക്ക് ലഭിക്കുന്നത് അയ്യോട, ഒട്ടും മനസ്സിലാകുന്നില്ല കേട്ടോ എന്ന കമന്റിമനോടൊപ്പം നടിയ്ക്ക് നേരെ വിമർശനങ്ങളു ഉയരുന്നുണ്ട്. ആരാകർക്ക് മറുപടി കൊടുക്കാത്തത് മോശമാണെന്നാണ ചിലരുടെ വിമർശനം. ഇയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയാണെന്നും മീര പറഞ്ഞു.

  താൻ അനുഷ്കയോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടില്ല, കാരണം ഇതാണ്, തുറന്ന് പറഞ്ഞ് വിരാട് കോലി...

  ദിവസങ്ങൾക്ക് മുൻപാണ് സോഷ്യൽ മീഡിയയിലൂടെ തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് നടി രംഗത്തെത്തിയിരുന്നു.തന്റെ മേസേജുകളെന്ന് പറ‍ഞ്ഞ് ഒരാള്‍ തന്റെ സുഹൃത്തുക്കളടക്കമുള്ളവര്‍ക്ക് സ്ക്രീന്‍ ഷോട്ടുകള്‍ അയക്കുന്നുവെന്നായിരുന്നു ഫേസ്ബുക്ക് ലൈവിലൂടെ താരം വെളിപ്പെടുത്തിയത്.ഫോട്ടോഗ്രാഫര്‍ എന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തുന്നതെന്നും നടി പറയുന്നു. താന്‍ ഫോട്ടോയെടുത്ത് നല്‍കണമെന്ന് ഇയാളോട് ആവശ്യപ്പെട്ടുവെന്നടക്കം മെസേജുകളില്‍ കാണാമെന്നും താരം പറയുന്നു. ഇതിന്റെ സ്ക്രീൻ ഷോട്ടടക്കം മീര ലൈവിൽ കാണിച്ചിരുന്നു.

  റിമ കല്ലിങ്കലിന്റെ ചുരുണ്ട മുടി, ആ രഹസ്യം പരസ്യമാക്കി നടി, ചിത്രം വൈറലാകുന്നു....

  താന്‍ സോഷ്യല്‍ മീഡിയയില്‍, പ്രത്യേകിച്ച് ഫേസ്ബുക്കില്‍ ആക്ടീവല്ല. മെസേജുകള്‍ നോക്കാറേയില്ല. ഇനി അഥവാ തന്റെ പേജില്‍ നിന്നുമാണ് മെസേജ് അയച്ചതെങ്കില്‍ വെരിഫൈഡ് പേജായതിനാൽ അതില്‍ നീല ടിക്ക് കാണുമായിരുന്നുവെന്നും മീര വ്യക്തമാക്കി. ഇയാളെ തനിയ്ക്ക് അറിയില്ലെന്നും ഉദ്ദേശം വ്യക്തമല്ലെന്നും പറഞ്ഞു കൊണ്ടായിരുന്നു താരം വീഡിയോ അവസാനിപ്പിച്ചത്.

  മറ്റൊരു സിനിമ ചെയ്യാൻ പദ്ധതിയുണ്ട്, പക്ഷേ റാം? മോഹൻലാൽ ചിത്രത്തെ കുറിച്ച് ജീത്തു ജോസഫ്

  Read more about: meera nandan
  English summary
  Actress Meera Nandan's Latest Photoshoot Stills Are Trending|
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X