ദിവസങ്ങളോളം പച്ച വെള്ളം കുടിച്ച് ജീവിച്ചു! ഹൃദസ്പർശിയായ ജീവിത കഥ വെളിപ്പെടുത്തി കസബ നായിക

കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് ചുവട് വെച്ച നടിയാണ് നേഹ സക്സേന ശേഷം മോഹൻലാൽ ചിത്രമായ മുന്തിരി വളളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലും താരം പ്രധാന കഥാപാത്രത്തിലെത്തിയിരുന്നു. ഇപ്പോഴിത ബാല്യകാലത്തെ ഹൃദയസ്പർശിയായ കഥ വെളിപ്പെടുത്തുകയണ് താരം. ബാല്യകാല ഓർമയും ജീവിതത്തിൽ അമ്മ സ്വാധീനിച്ചതിനെ കുറിച്ചും പറഞ്ഞാണ് താരം വികാരഭരിതയായത്. ഒരു ഓണ‍ലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

 neha sexsena

കുടുംബനാഥന്മാരാരും ഇല്ലാത്ത വീട്ടിൽ അമ്മയായിരുന്നു നേഹയുടെ ശക്തി. അച്ഛനെ ഒന്ന് കാണാൻ പോലും അവസരം നൽകാതെയായിരുന്നു വിധിയുടെ വിളയാട്ടം.ബാല്യത്തിൽ ഭക്ഷണം വാങ്ങാൻ പണം ഇല്ലാതിരുന്ന ഒൻപതു ദിവസങ്ങൾ അമ്മയും താനും പച്ചവെള്ളം മാത്രം കുടിച്ചു കഴിഞ്ഞതും നേഹ ഓർക്കുന്നു. എന്നാലും ആരോടും കൈനീട്ടരുതെന്നായിരുന്നു അമ്മയുടെ ഉപദേശം..

വലുതായതിനു ശേഷം അമ്മയ്ക്ക് എല്ലാം നേടി കൊടുക്കലായിരുന്നു. അതിൽ ഏറെ സന്തോഷവതിയായിരുന്നു താൻ. . അമ്മ അറിയാതെ മോഡിലിങ്ങിലൂടെയാണ് കരിയർ ആരംഭിച്ചത്. മകൾ സിനിമ നടിയാകുന്നതിൽ അമ്മയ്ക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. ചെറുപ്പത്തിൽ അമ്മ നൽകിയ ശക്തിയാണ് ഇന്നു എന്നെ ഇക്കാണുന്ന നിലയിൽ എത്തിച്ചതെന്നും നേഹ പറയുന്നു.

More from Filmibeat

Read more about: kasaba കസബ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X