എനിക്ക് വസ്ത്രം മാറണമെന്ന് പറഞ്ഞപ്പോൾ, പിരീയഡ്സ് സമയത്തെ ഷൂട്ടിം​ഗ് അനുഭവം; തുറന്ന് പറഞ്ഞ് പാർവതി

അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത നടിയാണ് പാർവതി തിരുവോത്ത്. ഇതിന്റെ പേരിൽ നിരവധി അവസരങ്ങൾ പാർവതിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ പല ഭാഷകളിൽ സിനിമകൾ ചെയ്ത് പാർവതി സിനിമാ രം​ഗത്ത് പിടിച്ച് നിന്നു. തമിഴിൽ പാർവതി കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളൂ. ഇതിലൊന്നാണ് 2013 ൽ പുറത്തിറങ്ങിയ മരിയാൻ. ധനുഷ് ആണ് ചിത്രത്തിൽ നായകനായെത്തിയത്. സിനിമയിലെ തന്റെ അനുഭവം പങ്കുവെക്കുകയാണിപ്പോൾ പാർവതി തിരുവോത്ത്. ഹോട്ടർഫ്ലെെക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

തമിഴിൽ മരിയാൻ എന്ന സിനിമ ചെയ്തു. ഒരു ദിവസത്തെ ഷൂട്ടിൽ ഞാൻ പൂർണമായും വെള്ളത്തിൽ നനഞ്ഞ് ഹീറോ റൊമാൻസ് ചെയ്യുന്ന സീനാണ്. അവർ വെള്ളം ഒഴിച്ച് കൊണ്ടേയിരുന്നു. ഞാൻ മാറ്റാൻ വസ്ത്രമെടുത്തിരുന്നില്ല. എന്റെ കാര്യങ്ങൾ നോക്കാൻ ഒപ്പം ആളുകളില്ല. ഒരു ഘട്ടമെത്തിയപ്പോൾ ഹോട്ടൽ റൂമിൽ പോയി വസ്ത്രം മാറണമെന്ന് എനിക്ക് പറയേണ്ടി വന്നു. പറ്റില്ലെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ ഉറക്കെ എനിക്ക് പീരിയഡ്സ് ആണ്, എനിക്ക് പോകണം എന്ന് പറഞ്ഞു. അതിനോടെങ്ങനെ പ്രതികരിക്കണമെന്ന് അവർക്ക് ഒരു ഐഡിയയുമില്ലായിരുന്നു, പാർവതി തിരുവോത്ത് പറഞ്ഞതിങ്ങനെ.

Parvathy Thiruvothu About Mariyan
Photo Credit: Parvathy Thiruvothu / Instagram

More from Filmibeat

Read more about: parvathy thiruvothu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X