കറുത്ത ബിക്കിനിയിൽ ഹോട്ട് ലുക്കിൽ റായ് ലക്ഷ്മി! നടിയുടെ ആ വാക്കുകൾക്ക് പിന്നാലെ ആരാധകർ

മോളിവുഡിൽ കൈ നിറയെ ആരാധകരുള്ള താരമാണ് റായ് ലക്ഷ്മി. 2007 ൽ മോഹൻലാലിന്റെ നായികയായി അരങ്ങേറ്റം കുറിച്ച നടി മലയാളത്തിലെ മുൻനിര താരങ്ങളോടൊപ്പം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ,സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരത്തിന്റെ ഒരു ഹോട്ട് ചിത്രം ചർച്ചയാവുകയാണ്. കറുത്ത നിറമുള്ള ബിക്കിനിയിൽ കൂൾ ലുക്കിൽ ഇരിക്കുന്ന ചിത്രമാണ് നടി ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്.

Raai Laxmi

ചിത്രത്തിനോടൊപ്പമുള്ള താരത്തിന്റെ കുറിപ്പ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 'ഞാന്‍ ചെയ്ത എല്ലാ തെറ്റുകളില്‍ നിന്നും, ഞാന്‍ എന്നെ പടുത്തുയര്‍ത്തി... താരത്തിന്റെ ക്യാപ്ഷനു പിന്നാലെയാണ് ആരാധകർ ഇപ്പോൾ. ബിക്കിനി ചിത്രത്തിനോടൊപ്പം ഇത്തരത്തിലുള്ള ചിത്രത്തിന്റെ ആവശ്യകത എന്താണെന്നാണ് എല്ലാവരും തിരക്കുന്നത്.

റായ് ലക്ഷമിയുടെ ചിത്രത്തിന് മികച്ച കമന്റുകളാണ് ലഭിക്കുന്നത്. ഹോട്ട്, സെക്‌സി എന്നുള്ള കമന്റുകൾക്കൊപ്പം താരത്തിന്റെ വസ്ത്രധാരണത്തെ പുകഴ്ത്തുന്ന കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. എന്ത് ധരിച്ചാലും അത് മികച്ച രീതിയില്‍ ക്യാരി ചെയ്യുന്ന താരത്തിന്റെ കഴിവും കമന്റുകളില്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ചിത്രം ഇതിനോടകം ഒരു ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്.

View this post on Instagram

I am built from every mistake I have ever made . 💓

A post shared by Raai Laxmi (@iamraailaxmi) on

More from Filmibeat

Read more about: raai laxmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X