സ്പെയിനിൽ പോയി ആകെ വഴി തെറ്റി റിമ! നേർവഴി കാട്ടിയ ആളെ പരിചയപ്പെടുത്തി താരം....

ശക്തമായ നിലപാടുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടാറുള്ള താരമാണ് റിമ കല്ലിങ്കൽ. സിനിമയിലായാലും ജീവിതത്തിലായാലും താരം അങ്ങനെ തന്നെയാണ്. 22 ഫീമെയിൽ കോട്ടയത്തിലെ ടെസയും വൈറസിലെ അഖിലയുമെല്ലാം നടിയുടെ കരിയറിലെ എവർഗ്രീൻ ഹിറ്റ് കഥാപാത്രങ്ങളാണ്. സിനിമയിൽ അത്രയേറെ സജീവമല്ലെങ്കിലും തന്റേതായ മറ്റ് ഉത്തരവാദിത്വങ്ങളുടെ തിരക്കിലാണ് താരം.

rima kallingal

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് റിമയുടെ വഴി ചോദിപ്പാണ്. സ്പെയിനിൽ അവധി ആഘോഷിക്കുകയാണ് താരം. സ്പെയിനിൽ നിന്നുളള ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോഴിത യാത്രയിലെ ഒരു രസകരമായ വഴി ചോദിപ്പ് ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.

ഒരു കഫേയ്ക്ക് മുന്നിൽ കൊച്ച് കുട്ടിയ്ക്കൊപ്പം എന്തോ സംസാരിച്ച് നിൽക്കുന്ന ചിത്രമാണ് റിമ പങ്കുവെച്ചിരിക്കുന്നത്. വഴി ചോദിക്കാൻ പറ്റിയ ആളെത്തന്നെ താൻ കണ്ടെത്തി എന്ന കുറിപ്പോടു കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ സ്പെയിനിലെ കാഴ്ചകൾ പങ്കുവെയ്ക്കുന്ന തരത്തിലുളള ചിത്രങ്ങളും റിമ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. റിമയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിവ്‍ വൈറലാണ്. കഴിഞ്ഞ ദിവസം ബിക്കിനിൽ നിൽക്കുന്ന ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു

View this post on Instagram

#travelmates @remyacn29 @rakhie ❤️❤️

A post shared by Rima Kallingal (@rimakallingal) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X