നായികമാരുടെ വസ്ത്രം പരസ്യമായി അഴിഞ്ഞുപോയാലോ, കാണൂ
ഫാഷന്‍ രംഗത്ത് ഏറെ ശ്രദ്ധിയ്ക്കുന്നവരാണ് ബോളിവുഡ് നായികമാര്‍.എന്നാല്‍ റാംപില്‍ ഏറ്റവും അധികം വസ്ത്ര ദുരന്തങ്ങള്‍ക്ക് ഇരയായിട്ടുള്ളതും ഈ നായികമാര്‍ തന്നെയാണ്. പ്രമുഖനായികമാര്‍ക്ക് പൊതുവേദികളില്‍ പലപ്പോഴും വസ്ത്രധാരണത്തിലെ ചില അശ്രദ്ധകള്‍ തിരിച്ചടി നല്‍കിയിട്ടുണ്ട്.
വസ്ത്രദുരന്തങ്ങളാകട്ടെ വളരെ വേഗം പ്രചരിയ്ക്കുകയും ചെയ്യും. യാമി ഗൗതം, പരിണീതി ചോപ്ര, വാണി കപൂര്‍ എന്നിങ്ങനെ ഒട്ടേറെ താരങ്ങള്‍ വസ്ത്ര ദുരന്തങ്ങള്‍ക്ക് ഇരായിയിട്ടുണ്ട്. ഇതാ ബോളിവുഡിലെ ചില വസ്ത്ര ദുരന്തങ്ങളും ഇരയായ നായികമാരും

നായികമാരുടെ വസ്ത്രം പരസ്യമായി അഴിഞ്ഞുപോയാലോ, കാണൂ
ശുദ്ധ് ദേശി റൊമാന്‍സ് എന്ന ചിത്രത്തിലൂടെ എത്തിയ വാണി ബോള്‍ഡായ ഫാഷന്‍ സെന്‍സ് കൊണ്ട് ഏറെ ശ്രദ്ധിയ്ക്കപ്പെട്ട താരമാണ്. എന്നാല്‍ ഒരു അവാര്‍ഡ് ചടങ്ങിനിടെ ധരിച്ചിരുന്ന സ്ട്രാപ്ലെസ് ഗൗണ്‍ തന്നെ വാണിയ്ക്ക് പണി കൊടുത്തു. ഗൗണ്‍ ആളുകള്‍ നോക്കി നില്‍ക്കെ തന്നെ അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു താരത്തിന്

നായികമാരുടെ വസ്ത്രം പരസ്യമായി അഴിഞ്ഞുപോയാലോ, കാണൂ
തന്റെ വസ്ത്രത്തില്‍ ആലിയ അസ്വസ്തയാണ്

നായികമാരുടെ വസ്ത്രം പരസ്യമായി അഴിഞ്ഞുപോയാലോ, കാണൂ
ഒരു വാര്‍ത്താ സമ്മേളനത്തിനിടെ പരസ്യമായി വസ്ത്രം അഡ്ജസ്റ്റ് ചെയ്യുന്ന കരീന

നായികമാരുടെ വസ്ത്രം പരസ്യമായി അഴിഞ്ഞുപോയാലോ, കാണൂ
പരസ്യമായി തന്നെ വസ്ത്രം നേരെയാക്കുന്ന ശ്രദ്ധ

നായികമാരുടെ വസ്ത്രം പരസ്യമായി അഴിഞ്ഞുപോയാലോ, കാണൂ
ബിഗ് ബോസ് 7 ലൂടെയാണ് ഇളി പ്രശസ്തയായത്. ഒരു അവാര്‍ഡ് ചടങ്ങിനിടെ ധരിച്ചിരുന്ന സ്ട്രാപ്ലെസ് റെഡ് ഗൗണ്‍ ഊരി വീഴാന്‍ പോയത് ശരിയാക്കുന്ന ഇലിയെ നോക്കൂ

നായികമാരുടെ വസ്ത്രം പരസ്യമായി അഴിഞ്ഞുപോയാലോ, കാണൂ
ഒരു ചടങ്ങിനിടെ തന്റെ വസ്ത്രം പരസ്യമായി ശരിയാക്കുന്ന ജാക്വിലിന്‍

നായികമാരുടെ വസ്ത്രം പരസ്യമായി അഴിഞ്ഞുപോയാലോ, കാണൂ
ഒട്ടേറെ തവണ ചെറുതും വലുതുമായ വസ്ത്ര ദുരന്തങ്ങള്‍ക്ക് ഇരയായ താരമാണ് പ്രിയങ്ക ചോപ്ര

നായികമാരുടെ വസ്ത്രം പരസ്യമായി അഴിഞ്ഞുപോയാലോ, കാണൂ
താഴേയ്ക്ക് ഊര്‍ന്ന് പോകുന്ന ഗൗണ്‍ പരസ്യമായി മുകളിലേയ്ക്ക് വലിച്ച് ശരിയാക്കുന്ന പരിണീതി

നായികമാരുടെ വസ്ത്രം പരസ്യമായി അഴിഞ്ഞുപോയാലോ, കാണൂ
തന്റെ ലോ നെക്ക് ടോപ്പ് വാര്‍ത്താ സമ്മേളനത്തിനിടെ ഊര്‍ന്നു പോകാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുന്ന പരിണീതി

നായികമാരുടെ വസ്ത്രം പരസ്യമായി അഴിഞ്ഞുപോയാലോ, കാണൂ
അവാര്‍ഡ് ചടങ്ങിനിടെ ജാക്വലിന്റെ വസ്ത്രം നേരെയാക്കുന്ന സോനം കപൂര്‍

നായികമാരുടെ വസ്ത്രം പരസ്യമായി അഴിഞ്ഞുപോയാലോ, കാണൂ
സോനത്തിന്റെ വസ്ത്രത്തിന്റെ കൈകള്‍ താഴേയ്ക്ക് പോകുന്നു. ലോറിയല്‍ സംഘടിപ്പിച്ച പരിപാടിയിലുടനീളം തന്റെ വസ്ത്രം നേരെയാക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു സോനം കപൂര്‍

നായികമാരുടെ വസ്ത്രം പരസ്യമായി അഴിഞ്ഞുപോയാലോ, കാണൂ
അശ്രദ്ധമായ ഇരുപ്പാണ് ദീപികയ്ക്ക് പണി കൊടുത്തത്

നായികമാരുടെ വസ്ത്രം പരസ്യമായി അഴിഞ്ഞുപോയാലോ, കാണൂ
ഒരു ഫാഷന്‍ ഷോയ്ക്കിടെ സമീറ റെഡ്ഡി

Click it and Unblock the Notifications