ഇരട്ടകളല്ല എന്നാലും ഈ നായികമാര്‍ ഒരുപോലെ

By Meera Balan

ചില നായികമാരെ കാണുമ്പോള്‍ അവര്‍ക്ക് മറ്റ് നായികമാരുമായി രൂപസാദ്യശ്യമില്ലേ എന്ന് ചിലപ്പോള്‍ പ്രേക്ഷകര്‍ക്ക് തോന്നറുണ്ട്. യുവ നടി നമിത പ്രമോദിന് സുമലതയെന്ന മലയാളിയുടെ പ്രിയപ്പെട്ട പഴയകാല നടിയുമായി രൂപസാദൃശ്യമുണ്ടെന്ന് പല പ്രേക്ഷകരും പറയാറുണ്ട്.

അതുപോലെ മലയാളിയുടെ പ്രിയ നായിക ശാരദയും പത്മപ്രിയയും തമ്മിലും രൂപ സാദൃശ്യമുണ്ടെന്ന് തോന്നാറുണ്ട്. ഇതുപോലെ ഒത്തിരി നായികമാരുണ്ട് രൂപസാദൃശ്യമുള്ളവര്‍. നമുക്ക് അത്തരം ചില നായികമാരെ പരിചയപ്പെടാം

സുമലത-നമിത പ്രമോദ്

രൂപസാദൃശ്യമുള്ള മലയാളം നായികമാര്‍

നമിതയ്ക്ക് സുമലതയുമായി സാമ്യമുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ആദ്യകാല ചിത്രങ്ങളിലെ സുമലതയെ കണ്ടാല്‍ ഇപ്പോഴത്തെ നമിതയുടെ രൂപവുമായി സാമ്യമുണ്ടെന്ന് ആര്‍ക്കും തോന്നും

ശാരദ-പത്മപ്രിയ

രൂപസാദൃശ്യമുള്ള മലയാളം നായികമാര്‍

നായിക എന്ന ചിത്രത്തില്‍ ഗ്രേസി (ശാരദ)യുടെ സിനിമാ ജീവിതത്തെ അവതരിപ്പിയ്്്ക്കാന്‍ പത്മപ്രിയയെന്ന നായികയെ തിരഞ്ഞെടുത്തത് തന്നെ ഇവര്‍ തമ്മില്‍ കാഴ്ചയില്‍ തോന്നുന്ന സാദൃശ്യങ്ങള്‍ കൊണ്ടാകാം

ഇഷ തല്‍വാര്‍- കത്രീന കൈഫ്

രൂപസാദൃശ്യമുള്ള മലയാളം നായികമാര്‍

മലയാളത്തില്‍ ഏറെ ആരാധകരുള്ള നായികയാണ് ഇഷ തല്‍വാര്‍. ഇഷയ്ക്ക് കത്രീനയുമായി രൂപ സാദൃശ്യമുണ്ടെന്ന് ചില ആരാധകര്‍ പറയാറുണ്ട്

മോനിഷ- ചിപ്പി

രൂപസാദൃശ്യമുള്ള മലയാളം നായികമാര്‍

അന്തരിച്ച ചലച്ചിത്ര നടി മോനിഷയുമായി ചലച്ചിത്ര നടി ചിപ്പിയ്ക്ക് സാമ്യമുണ്ട്

മഞ്ജു വാര്യര്‍-ദീപ നായര്‍

രൂപസാദൃശ്യമുള്ള മലയാളം നായികമാര്‍

മഞ്ജുവും പ്രിയം ചിത്രത്തിലെ നായിക ദീപയും തമ്മില്‍ സാദൃശ്യം തോന്നാറില്ലേ?

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X