അമ്മയ്‌ക്കൊപ്പമുള്ള അവസാന ചിത്രം! ഇന്നും വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് ആദിത്യന്‍ ജയന്‍
അമ്പിളി ദേവിയുമായിട്ടുള്ള വിവാഹത്തോടെ അടുത്ത കാലത്തായി നടന്‍ ആദിത്യന്‍ ജയന്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ തന്റെ അമ്മയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് താരം. അമ്മയുടെ ഏഴാം ചരമ വാര്‍ഷിക ദിനത്തില്‍ വൈകാരികമായ കുറിപ്പ് എഴുതിയിരിക്കുകയാണ് ആദിത്യന്‍.
'എന്റെ അമ്മ എന്നെ വിട്ടു പോയിട്ടു ഇന്ന് 7 വര്‍ഷമായി. അമ്മ പോയിട്ട് 7 വര്‍ഷം ആയി എന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇന്നും എന്റെ ഒപ്പം ഉണ്ടെന്നു വിശ്വസിക്കാന്‍ ആണ് എനിക്ക് ഇഷ്ടം അങ്ങനെ ചിന്തിക്കുമ്പോള്‍ ഒരു ധൈര്യമാണ്, കഴിഞ്ഞ നാളുകളില്‍ അമ്മക്ക് വലിയ സന്തോഷം ഒന്നും ഉണ്ടായി കാണില്ലാ.

എന്റെ സന്തോഷം ഒരുപാടു ആഗ്രഹിച്ചത് എന്റെ അമ്മയാ പക്ഷെ എന്റെ അമ്മ സ്വന്തം മക്കളെ പോലെ സ്‌നേഹിച്ച, സഹായിച്ച കുറച്ച് പേരുണ്ട് എന്റെ ഫീല്‍ഡില്‍. അവര്‍ക്കൊന്നും ഓര്‍മ്മ ഉണ്ടാവാന്‍ വഴിയില്ല. ഇനി അങ്ങോട്ട് നന്നായി വരാന്‍ അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ, ആത്മാവിനു ശാന്തി ഉണ്ടാവട്ടെ'.
നേരത്തെ അമ്മയ്‌ക്കൊപ്പമുള്ള അവസാന ചിത്രവും താരം പങ്കുവെച്ചിരുന്നു. എന്റെ അമ്മയുടെ അവസാനം ഞാന്‍ എടുത്ത ചിത്രം. ഏഴ് വര്‍ഷം മുന്‍പ് ഈ നിമിഷം എനിക്ക് പേടിയാ. ഈ ചിത്രമെടുക്കുമ്പോള്‍ പോലും എന്റെ മനസില്‍ ഉറപ്പായിരുന്നു എന്റെ ഒപ്പം അമ്മ വീട്ടിലേക്ക് വരുമെന്ന്. പക്ഷെ ഈശ്വരന്റെ പ്ലാന്‍ എല്ലാത്തിനും മേലെ അല്ലേ. പക്ഷേ ഇത് അല്‍പ്പം കൂടി പോയി. അമ്മ ചികിത്സയിലിരിക്കെ എടുത്ത ചിത്രം പോസ്റ്റ് ചെയ്ത്


Click it and Unblock the Notifications