twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    By Rohini
    |

    ഒരുകാലത്ത് മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം കുതിച്ചുയരുന്ന സൂപ്പര്‍സ്റ്റാര്‍ ആയിരുന്നു സുരേഷ് ഗോപിയും. കേരളം വിട്ടും സുരേഷ് ഗോപിയ്ക്ക് ആരാധകര്‍ ഏറെയായിരുന്നു. മലയാളത്തിന്റെ ഒരേയൊരു ആക്ഷന്‍ ഹീറോ.

    എന്നാല്‍ കഴിഞ്ഞ പത്ത് - പതിനഞ്ച് വര്‍ഷമായി വളരെ പരിതാപകരമാണ്. സുരേഷ് ഗോപിയ്ക്ക് മാത്രം സ്വന്തമായി ഒരു വിജയം ഉണ്ടായോ എന്ന് ചോദിച്ചാല്‍ ആലോചിക്കേണ്ടിയിരിക്കുന്നു. രണ്ടാം ഭാവം, ട്വന്റി20, ക്രിസ്റ്റന്‍ ബ്രദേഴ്‌സ്, ഐ പോലുള്ള വലിയ ചിത്രങ്ങളുടെ ഭാഗമായെങ്കിലും അതിന്റെയൊക്കെ വിജയം പങ്കിട്ടുപോകുന്നതാണ്.

    Also Read: 2000 ന് ശേഷം മമ്മൂട്ടിയ്ക്ക് വിജയചിത്രങ്ങള്‍ ചിങ്ങത്തിലെ മഴപോലെ ചിനുങ്ങി ചിനുങ്ങിAlso Read: 2000 ന് ശേഷം മമ്മൂട്ടിയ്ക്ക് വിജയചിത്രങ്ങള്‍ ചിങ്ങത്തിലെ മഴപോലെ ചിനുങ്ങി ചിനുങ്ങി

    മമ്മി ആന്റ് മി, ജനകന്‍, ചിന്താമണി കൊലക്കേസ് പോലുള്ള നല്ല സിനിമകളുെട ഭാഗമായില്ലെന്നില്ല. താരതമ്യേനെ നോക്കുമ്പോള്‍ വളരെ കുറവാണ്. തൊണ്ണൂറുകളുടെ അവസാനത്തില്‍ കണ്ട സുരേഷ് ഗോപി എന്ന ആക്ഷന്‍ ഹീറോ മലയാളത്തിനന്യമായിക്കൊണ്ടിരിക്കുന്നു, നോക്കാ, 2000 ന് ശേഷമുള്ള ഗോപിയുടെ ബിഗ് ഫ്‌ളോപ്‌സ്,

    Also Read: 2000 മുതല്‍ ഇങ്ങോട്ട്, മോഹന്‍ലാലിന്റെ 43 പരാജയചിത്രങ്ങള്‍Also Read: 2000 മുതല്‍ ഇങ്ങോട്ട്, മോഹന്‍ലാലിന്റെ 43 പരാജയചിത്രങ്ങള്‍

    കവര്‍ സ്‌റ്റോറി

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    സുരേഷ് ഗോപി, തബു, ബിജു മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിഎസ് വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് കവര്‍സ്റ്റോറി. 2000 ലാണ് ചിത്രം റിലീസായത്

    സായിവാര്‍ തിരുമേനി

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    ഷാജോണ്‍ കര്യാലാണ് സുരേഷ് ഗോപിയെ നായകനാക്കി സായിവാര്‍ തിരുമേനി എന്ന ചിത്രം സംവിധാനം ചെയ്തത്

    അണുകുടുംബം ഡോട്ട് കോം

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    രണ്ടാം ഭാവം, നരിമാര്‍, സുന്ദരപുരുഷന്‍ എന്നിങ്ങനെ സാമാന്യം വിജയം നേടിയ ചിത്രങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി ഒഎം ഗിരീഷ് സംവിധാനം ചെയ്ത് ഡബ്യുഡബ്യുഡബ്ലു ഡോട്ട് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്

    സ്വപ്‌നം കൊണ്ട് തുലാഭാരം

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    കുഞ്ചാക്കോ ബോബനെയും സുരേഷ് ഗോപിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സഹോദര ബന്ധത്തിന്റെ കഥപറഞ്ഞ രാജസേനന്‍ ചിത്രമാണ് സ്വപ്‌നം കൊണ്ട് തുലാഭാരം. 2003 ലാണ് ചിത്രം റിലീസായത്

    സസ്‌നേഹം സുമിത്ര

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    അമ്പാടികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് സസ്‌നേഹം സുമിത്ര. 2004 ലാണ് ചിത്രം റിലീസ് ചെയ്തത്

    ഉള്ളം

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    ഒത്തിരി നാവാഗതര്‍ക്കും സുരേഷ് ഗോപി അവസരം നല്‍കിയിരുന്നു. അങ്ങനെയാണ് കെഎം സുകുമാരന്റെ ഉള്ളത്തില്‍ അഭിനയിക്കുന്നത്

    ലങ്ക

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    മംമ്ത മോഹന്‍ദാസിനെയും സുരേഷ് ഗോപിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എകെ സാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലങ്ക

    രാഷ്ട്രം

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    അനില്‍ സി മേനോനാണ് സുരേഷ് ഗോപിയെ നായകനാക്കി രാഷ്ട്രം എന്ന ചിത്രം സംവിധാനം ചെയ്തത്. ഇടിവെട്ട് ഡയലോഗുകളും കാര്യവുമൊക്കെ ഉണ്ടായിരുന്നെങ്കിലും ചിത്രം പരാജയപ്പെട്ടു

    പതാക

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    കെ മധുവാണ് സുരേഷ് ഗോപിയ്ക്ക് വേണ്ടി പതാക എന്ന ചിത്രം ഒരുക്കിയത്. ഒരു തരത്തില്‍ സുരേഷ് ഗോപി ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുകയായിരുന്നു

    സ്മാര്‍ട്ട് സിറ്റി

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ബഡാദോസ്ത് എന്ന സാമാന്യവിജയം നേടിയ ചിത്രത്തിന്റെ ഭാഗമായി. അതിന് ശേഷമാണ് ബി ഉണ്ണഇകൃഷ്ണന്റെ സ്മാര്‍ട്ട് സിറ്റിയില്‍ അഭിനയിച്ചത്

    പറഞ്ഞു തീരാത്ത വിശേഷങ്ങള്‍

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    ഇങ്ങനെ ഒരു സിനിമ സുരേഷ് ഗോപി ചെയ്‌തോ എന്ന് പോലും പലര്‍ക്കുമറിയില്ല. ഹരികുമാര്‍ സംവിധാനം ചെയ്ത ചിത്രം 2007 ലാണ് റിലീസായത്

    ഭരതന്‍ എഫക്ട്

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    ടൈം എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപി ഒന്ന് പിടിച്ചു നിന്നെങ്കിലും തൊട്ടടുത്ത ചിത്രം വീണ്ടും പൊട്ടി. അനില്‍ ദാസ് സംവിധാനം ചെയ്ത ഭരതന്‍ എഫക്ട് 2007 ലാണ് റിലീസായത്

    ബ്ലാക്ക് ക്യാറ്റ്

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    സുരേഷ് ഗോപിയെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ബ്ലാക്ക് ക്യാറ്റ്

    സൗണ്ട് ഓഫ് ബൂട്ട്

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    പേരുപോലും പുറത്ത് കേള്‍ക്കാത്ത ഇത്തരം ചില ചിത്രങ്ങളിലും സുരേഷ് ഗോപി അഭിനയിച്ചിട്ടുണ്ട്. ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്തത്

    ആയുധം

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    എംഎ നിഷാദ് സംവിധാനം ചെയ്ത ചിത്രമാണ് ആയുധം

    ലാപ്‌ടോപ്

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    രൂപേഷ് പോളാണ് ലാപ്‌ടോപ് എന്ന ചിത്രം സംവിധാനം ചെയ്തത്.

    താവളം

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    സുരേഷ് ഗോപിയെ നായകനാക്കി താവളം എന്ന ചിത്രം സംവിധാനം ചെയ്തത് ബൈജു എന്ന നവാഗതനാണ്

    ബുള്ളറ്റ്

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    2008 ലാണ് ബുള്ളറ്റ് റിലീസാകുന്നത്. നിസാറാണ് ചിത്രത്തിന്റെ സംവിധായകന്‍

    ഹെയ്‌ലേസ

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    ഇടയ്ക്ക് സുരേഷ് ഗോപി കോമഡിയും പരീക്ഷിച്ചിരുന്നു. പക്ഷെ അത് വെറുപ്പിക്കലായി, ഹെയ്‌ലേസ എന്ന ചിത്രം എട്ടുനിലയില്‍ പൊട്ടി

    ഐജി ഇന്‍സ്‌പെക്ടര്‍ ജനറല്‍

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    ഐജി ദര്‍ഗപ്രസാദായി സുരേഷ് ഗോപി വീണ്ടുമെത്തി. ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്

    ഭൂമി മലയാളം

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    സുരേഷ് ഗോപി ഇരട്ട വേഷത്തിലെത്തിയ ചിത്രമാണ് ഭൂമി മലയാളം. ടിവി ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്

    ബ്ലാക് ഡാലിയ

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    നടന്‍ ബാബുരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബ്ലാക്ക് ഡാലിയ. 2009 ലാണ് ചിത്രം റിലീസായത്

    കാഞ്ചീപുരത്തെ കല്യാണം

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    ഫാസില്‍ ജയകൃഷ്ണാണ് സുരേഷ് ഗോപിയെയും മുകേഷിനെയുമൊക്കെ കേന്ദ്രകഥാപാത്രങ്ങളാക്കി കാഞ്ചീപുരത്തെ കല്യാണം എന്ന ചിത്രം സംവിധാനം ചെയ്തത്

    വൈരം

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    നിയമത്തിന്റെ പശ്ചാത്തലത്തില്‍ എംഎ നിഷാദ് സംവിധാനം ചെയ്ത ചിത്രമാണ് വൈരം

    കടാക്ഷം

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    കടാക്ഷം എന്ന പരാജയ ചിത്രത്തിലൂടെ സുരേഷ് ഗോപി 2010ലേക്ക് കടന്നു. ശശി പറവൂരാണ് ചിത്രം സംവിധാനം ചെയ്തത്

    റിങ് ടോണ്‍

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    അജ്മല്‍ സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ ചിത്രമാണ് റിങ് ടോണ്‍

    രാമരാവണന്‍

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    ബിജു വട്ടപ്പാറയാണ് സുരേഷ് ഗോപിയ്ക്ക് വേണ്ടി രാമരാവണന്‍ എന്ന ചിത്രമൊരുക്കിയത്

    സദ്ഗമയാ

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    പറഞ്ഞു തീരാത്ത വിശേഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയും ഹരികുമാറും വിണ്ടും സദ്ഗമയാ എന്ന ചിത്രത്തിന് വേണ്ടി കൈകോര്‍ത്തു.

    കന്യാകുമാരി എക്‌സ്പ്രസ്

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    ടിഎസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ സംവിധായകന്‍.

    സഹസ്രം

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    2010 ല്‍ സുരേഷ് ഗോപി അഭിനയിച്ച ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. അതിലൊടുവിലേത്തതാണ് ഡോ. ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്ത സഹസ്രം

    മേല്‍വിലാസം

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    മാധവ് രാംദാസാണ് മേല്‍വിലാസം എന്ന ഈ ചിത്രം സംവിധാനം ചെയ്തത്. ഇതേ സംവിധായകനൊപ്പം ചേര്‍ന്നാണ് പോയവര്‍ഷം സുരേഷ് ഗോപി അപ്പോത്തിക്കരി എന്ന മികച്ച ചിത്രത്തിന്റെ ഭാഗമായതും

     വെണ്‍ ശഖുപോല്‍

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    അശോക് ആര്‍ നാഥ് എന്ന നവാഗതനാണ് 2011 ല്‍ സുരേഷ് ഗോപിയെ നായകനാക്കി വെണ്‍ ശഖുപോല്‍ എന്ന ചിത്രം സംവിധാനം ചെയ്തത്

    ദി കിങ് ആന്റ് ദി കമ്മീഷ്ണര്‍

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    സുരേഷ് ഗോപിയുടെ എക്കാലത്തെയും വിജയ ചിത്രമാണ് കമ്മീഷ്ണറെ വീണ്ടും കൊണ്ടുവരികയായിരുന്നു ഈ ചിത്രത്തിലൂടെ ഷാജി കൈലാസ്. മമ്മൂട്ടിയുടെ കിങിനെയും കൊണ്ടു വന്നു. പക്ഷെ രണ്ട് ചിത്രത്തിനും പേര് ദോഷം തീര്‍ക്കാന്‍ ഈ ഒരു സിനിമ മതിയായിരുന്നു

    സലാം കാശ്മീര്‍

    സുരേഷ് ഗോപിയുടെ ആക്ഷനെല്ലാം തീര്‍ന്നോ, കഴിഞ്ഞ 15 വര്‍ഷത്തിനിടെ പരാജയങ്ങള്‍ മാത്രം

    പിന്നീട് സുരേഷ് ഗോപി വെള്ളിത്തിരയില്‍ നിന്ന് നീണ്ട ഒരു ഇടവേള എടുത്തു. 2012 ല്‍ കിങ് ആന്റ് ദ കമ്മീഷ്ണറില്‍ മാത്രമേ അഭിനയിച്ചിരുന്നുള്ളൂ. 2013 ല്‍ പൂര്‍ണമായിവും വിട്ടു നിന്നു. 2014 ല്‍ സലാം കാശ്മീരിലൂടെ വീണ്ടും വന്നു. എന്നാല്‍ പരാജയമായിരുന്നു ഫലം

    English summary
    After 2000, Suresh Gopi's flop films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X