സ്വന്തം ഭാര്യയെ പറഞ്ഞപ്പോൾ ദേഷ്യമില്ല, തൃഷയെക്കുറിച്ച് വളരെ മോശമായി സംസാരിച്ചു; വിജയ്ക്കെതിരെ ബയിൽവൻ രം​ഗനാഥൻ

എപിജെ അബ്ദുൾ കലാമിന്റെ ഉപദേഷ്ഠാനായിരുന്ന വി പൊൻരാജിനെതിരെ നടനും ടിവികെ നേതാവുമായ വിജയ് പരാതി നൽകിയത് ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. സ്ത്രീകളെ ആക്ഷേപിക്കുന്ന പരാമർശം പൊൻരാജ് നടത്തിയെന്നാണ് വിജയ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. വിജയുടെ നീക്കത്തിനെതിരെ ബയിൽവൻ രം​ഗനാഥൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഭാര്യയെ പറഞ്ഞപ്പോൾ വരാത്ത ദേഷ്യം വിജയ്ക്ക് ഇപ്പോൾ എവിടെ നിന്ന് വന്നു. തൃഷയെക്കുറിച്ച് പറഞ്ഞാലും തെറ്റില്ലേ. തൃഷയെക്കുറിച്ച് വളരെ മോശമായി സംസാരിച്ചപ്പോൾ നിങ്ങൾക്ക് ദേഷ്യമില്ലേ. നീ താലി കെട്ടിയ ഭാര്യ ഒരു മകന്റെയും മകളുടെയും അമ്മയാണ്. താങ്കളുടെ പാർട്ടിക്കാർ തന്നെ അവരെക്കുറിച്ച് മോശമായി സംസാരിച്ചപ്പോൾ അവരെ എതിർത്തോ. നിങ്ങൾ വിവാ​ഹമോചനം ചെയ്യുന്നെങ്കിൽ ചെയ്യ് അതൊന്നും വലിയ കാര്യമല്ല. എന്നാൽ നിങ്ങളുടെ മക്കളുടെ അമ്മയാണെന്നും ബയിൽവൻ രം​ഗനാഥൻ പറഞ്ഞു. വിജയുടെ അണികൾ പല സ്ത്രീകൾക്കെതിരെയു മോശമായ പരാമർശം നടത്തിയിട്ടുണ്ടെന്ന് ബയിൽവൻ രം​ഗനാഥൻ പറയുന്നു. ‌

Vijay

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X