Don't Miss!
- Sports
IND vs NZ: ആരാണ് ഇന്ത്യയെ വിറപ്പിച്ച ബ്രേസ്വേല്‍? അന്നു ഇതു സംഭവിച്ചു, സെഞ്ച്വറിയും പിറന്നു!
- News
വിഷപാമ്പിനെ പിടിച്ച് പാമ്പുപിടുത്തക്കാരന്, പണം തരില്ലെന്ന് വീട്ടുകാരന്, പ്രതികാരം ഇങ്ങനെ
- Finance
ക്രെഡിറ്റ് കാർഡ് കയ്യിലുണ്ടോ? കുടിശ്ശിക വന്നാൽ എങ്ങനെ വേഗത്തിൽ അടച്ചു തീർക്കാം
- Lifestyle
കാര്‍ത്തിക, മകം, ഉത്രം, ചിത്തിര, മൂലം; ഈ നാളുകളില്‍ കടം വാങ്ങരുത് കൊടുക്കരുത്: കുടുംബത്തില്‍ ദാരിദ്ര്യം
- Travel
ബെംഗളുരുവിന്റെ ചരിത്രവും പറയുന്ന ലാല്‍ബാഗ് ഫ്ലവർഷോ! 20ന് തുടക്കം
- Technology
നേപ്പാൾ വിമാന അപകടവും ഫ്ലൈറ്റ് മോഡും
- Automobiles
ഇനി KL 99 സീരീസ്, സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ നമ്പർ വരുന്നു
നടി സുഹാസിനിയുടെ ചിത്രത്തിൽ അഹാന, ഐ ഫോണിൽ ചിത്രീകരിച്ച കുഞ്ഞ് സിനിമ...
ലോക്ക് ഡൗണിനോട് ജനങ്ങൾ പൊരുത്തപ്പെട്ട് കഴിഞ്ഞിരിക്കുകയാണ്. ഒരു മാസത്തിലേറെയായി അടച്ചിട്ട മുറികളിലൂടെയാണ് ജീവിതം മുന്നോട്ട് പേകുന്നത്. തുടക്കത്തിൽ ലോക്ക് ഡൗണിനെ കുറിച്ച് നിരവധി ആശങ്കകളും ആവലാതികളും ഉണ്ടായിരുന്നെങ്കിലും ദിവസങ്ങൾ കഴിയുന്തോറും അത് മാറി വരുകയായിരുന്നു. എല്ലാവരും പുതിയ അവസ്ഥയോട് പൊരുത്തപ്പെടുകയുമായിരുന്നു. പുറത്തു പോയി ചെയ്തിരുന്ന പല കാര്യങ്ങളും മുറിക്കുള്ളിൽ തന്നെ ചെയ്യാൻ സാധിക്കമെന്ന് മനസ്സിലാക്കിയതോടെ ജനജീവിതം സുഗമമാകുകയായിരുന്നു.

എന്റെ ചിത്രങ്ങൾ ലാല്‍ കണ്ടതിനെക്കാളും അദ്ദേഹത്തിന്റെ സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ടാവും
ലോക്ക് ഡൗൺ ആരംഭിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ താരങ്ങളും മറ്റും സജീവമാകുകയായിരുന്നു. ലൈവ് വഴിയും ടിക്ടോക്ക് വീഡിയോയിലൂടേയും ഇവർ പ്രേക്ഷകരുടെ മുന്നിൽ എത്തുകയായിരുന്നു. ഇപ്പോഴിത ലോക്ക് ഡൗണിൽ ആരാധകർക്കായി ഹ്രസ്വചിത്രം ഒരുക്കുകയാണ് നടി സുഹാസിനി മണിരത്നം.
പൃഥ്വിയ്ക്ക് പകരമായിരുന്നു ദിലീപ് എത്തിയത്, ഒരുപാട് സഹായിച്ചു, തുറന്ന് പറഞ്ഞ് സംവിധായകൻ
സുഹാസിനി ആദ്യമായി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രത്തിൽ അഹാന കൃഷ്ണയാണ് നായിക. 'ചിന്നഞ്ചിറു കിളിയേ' എന്നാണ് ചിത്രത്തിന്റെ പേര്. 20 മിനിറ്റ് ദൈർഖ്യമുള്ള ഈ ഹ്രസ്വചിത്രം പൂർണമായും ഐ ഫോണിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സുഹാസിനി തന്നെയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ഉടൻ തന്നെ ഹ്രസ്വചിത്രം യൂട്യൂബിൽ അപ് ലോഡ് ചെയ്യുമെന്ന താരം അറിയിച്ചിട്ടുണ്ട്. കെവിൻ ദാസ് ഹ്രസ്വചിത്രത്തിന്റെ എഡിറ്റിങ്ങ് നിർവഹിച്ചിരിക്കുന്നത്. ജയിംസ് വസന്തൻ സംഗീതം . സുഹാസിനിക്കും അഹാനയ്ക്കും എല്ലാവിധ ആശംസയുമായി പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്.
അച്ഛന്റെ ആ രണ്ട് സ്വഭാവം ഇഷ്ടമല്ല,തന്റെ ജീവിതത്തിൽ പകർത്തില്ല, വെളിപ്പെടുത്തലുമായി താരപുത്രൻ...
ഇതാദ്യമായിട്ടില്ല സുഹാസിനി സംവിധായകയുടെ കുപ്പായം ധരിക്കുന്നത്. നേരത്തെ സഹോദരി അനു ഹാസൻ (സുഹാസിനിയുടെ പിതാവ് ചാരുഹാസന്റെ സഹോദരൻ ചന്ദ്രഹാസന്റെ മകൾ), അരവിന്ദ് സ്വാമി എന്നിവരെ പ്രധാനകഥാപാത്രങ്ങളായി ഇന്ദിര എന്ന ചിത്രം ഒരുക്കിയിരുന്നു. . 1995 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് ഏറെ പ്രേക്ഷക നിരൂപക ശ്രദ്ധ ലഭിച്ചിരുന്നു. എ ആർ റഹ്മാൻ ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും പ്രേക്ഷകർക്കിയിടയിൽ വൈറലാണ്. അതീവ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഹ്രസ്വചിത്രത്തിനായി കാത്തിരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് അഹാന. സോഷ്യൽ മീഡിയയിൽ സജീവമായ താരം കഴിഞ്ഞ ദിവസം മനോഹരമായ ഒരു ഗാനവുമായി എത്തിയിരുന്നു.
സുഹാസിനി ഇൻസ്റ്റഗ്രാം പോസ്റ്റ്
-
'രണ്ട് ഭാര്യമാരുള്ള സ്വര്‍ഗം, ഇവിടുത്തെ അവസ്ഥ കണ്ടറിയേണ്ടതാണ്, അടിച്ച് വാരിയാൽ പെൺകോന്തനാവില്ല'; ബഷീർ ബഷി
-
സ്ഥിരം യാത്ര ചെയ്യുന്ന വിമാനത്തിലെ എയർഹോസ്റ്റസ് ജീവിതസഖി; രണ്ടാം വിവാഹത്തെ പറ്റി മനസുതുറന്ന് വാരിസ് നിർമാതാവ്!
-
ജയന്റെ മരണം അങ്ങനെ പറ്റിപ്പോയതാണ്! സിനിമയെ പറ്റി അങ്ങനെയൊരു തെറ്റിദ്ധാരണയുണ്ട്; പ്രേം നസീറിന്റെ പ്രസംഗം വൈറൽ