മുഖക്കുരു വന്നാൽ ചെയ്യുന്നത് ഇതൊക്കെയാണ്! സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി നടി ഐശ്വര്യ ലക്ഷമി

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ഐശ്വര്യ ലക്ഷ്മി. സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച അപ്പു എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ച വിഷയമാണ്. ണലയാളത്തിലെ മുൻനിര യുവതാരങ്ങളോടൊപ്പം അഭിനയിക്കാൻ പ്രിയ നടിയ്ക്ക് കഴിഞ്ഞിട്ടുണ്ട് . മലയാളത്തിൽ മാത്രമല്ല തമിഴിലും ഐശ്വര്യ ലക്ഷ്മി ചുവട് വയ്ക്കാൻ തയ്യെടുക്കുകയാണ്. വിശാൽ ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി കോളിവുഡിൽ ചുവട് വെയ്ക്കുന്നത്.

സിമ്പിൾ കോസ്റ്റ്യൂമിൽ മേക്കപ്പ് ലെസ്സായിട്ടാണ് ഐശ്വര്വ ലക്ഷ്മി പ്രത്യക്ഷപ്പെടുന്നത്. പ്രേക്ഷകർക്ക് അറിയേണ്ടത് താരാത്തിന്റെ സൗന്ദര്യ രഹസ്യത്തെ കുറിച്ചാണ്. നടി തന്നെ ഇത് വെളിപ്പെടുത്തുകയാണ് . ഇൻസ്റ്റഗ്രാം ലൈവലൂടെയാണ് ഐശ്വര്യ ഇക്കാര്യം വെളിപ്പെടുത്തിയത്.

പുരികം ഏറെ ഇഷ്ടമാണ്


താരം ഉപയോഗിക്കുന്ന സൺക്രീം, മോയ്സ്ചറൈസിങ്ങും ക്രീം ലിപ്സ്റ്റിക്കുമെല്ലാം ഈ വീഡിയോയിലൂടെ താരം പ്രേക്ഷകർക്കായി പങ്കുവെയ്ക്കുന്നുണ്ട്. പുരികം വളരെ അധികം ഇഷ്ടമാണ് അതുകൊണ്ട് ത്രെഡ് ചെയ്യാറില്ലെന്നും താരം വീഡിയോയിൽ പറഞ്ഞു. പുരികം ഇഷ്ടമാണോ എന്നുള്ള ആരാധകന്റെ ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. സ്കിന്നിന് ചേർന്നുള്ള സൺക്രീമുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. വാട്ടർ ബേസിഡായിട്ടുള്ള സൺക്രീമുകൾ ഉപയോഗിക്കുന്നതായിരിക്കും നല്ലത്

 കണ്ണിലെ  ചുളിവുകൾ


കണ്ണിലുണ്ടാകുന്ന ചുളിവിനെ കുറിച്ചും താരത്തിനോട് ചോദിച്ചിരുന്നു. ഇതിനു കൃത്യമായ ഉത്തരം താരം നൽകുകയായിരുന്നു. കണ്ണിന്റെ ഇരുവശങ്ങളിലായി വരുന്ന ചുളിവുകളുടെ കാരണം , പ്രായം കൂടുന്നതിന്റെ ലക്ഷമാണെന്നും താരം പറഞ്ഞു. എന്നാൽ അത് വന്നതുകൊണ്ട് വൃത്തികേടൊന്നുമില്ലെന്നും താരം കൂട്ടിച്ചേർത്തു.,

മുഖക്കുരു പരിഹരിക്കാൻ


സ്ത്രീകൾ നേരിടുന്ന ഒരുപ്രധാന പ്രശ്നമാണ് മുഖക്കുരു. എന്നാൽ തന്റെ മുഖത്ത് അധികം കുരുക്കൾ വരാറില്ലെന്നും താരം പറഞ്ഞു. മുഖക്കുരു വരുന്നെങ്കിലു നെറ്റിലും മുഖത്തും ചെറിയ കുരുക്കൾ മാത്രമാണ് വരാറുള്ളത്. എന്നാൽ ഇത് ഭക്ഷണത്തിൽ നിയന്ത്രണം കൊണ്ട് വന്ന് മാറ്റാൻ ശ്രമിക്കുകയാണ് ചെയ്യുന്നതെന്നും താരം പറഞ്ഞു. എന്നാൽ ചിലയാളുകൾക്ക്വലിയ കുരിക്കൾ വരാറുണ്ട്. ഇവർ ഡോക്ടറെ കാണിച്ച് യഥാർഥ പ്രശ്നം മനസ്സിലാക്കി ട്രീന്റ്മെന്റ് എടുക്കുകയാണ് വേണ്ടെതെന്നും താരം പറയുന്നുണ്ട്.

സംശയവുമായി  അതിഥി രവി


പ്രേക്ഷകർക്കൊപ്പം സംശയുമായി നടി അതിഥി ബാലനും രംഗത്തെത്തിയിരുന്നു. എങ്ങനെയാണ് ഗ്ലോ ചെയ്യുന്നതെന്നായിരുന്നു നടിയുടെ ചോദ്യം. അതിഥി ഇപ്പോഴും ഗ്ലോ ചെയ്യുന്നുണ്ടെന്നും പ്രത്യേകിച്ച് ഒന്നിന്റേയും ആവശ്യമില്ലെന്നും താരം പറഞ്ഞു. ഷൂട്ടിങ്ങിനിടെ മേക്കപ്പ് ചെയ്യുന്നതിനിടെയാണ് താരം വൈവിൽ വന്നത്

Read more about: aishwarya lekshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X