»   » അന്നും ഇന്നും ലോക സുന്ദരി ഐശ്വര്യ തന്നെ; ഈ ഫോട്ടോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

അന്നും ഇന്നും ലോക സുന്ദരി ഐശ്വര്യ തന്നെ; ഈ ഫോട്ടോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

Posted By:
Subscribe to Filmibeat Malayalam

ലോക സുന്ദരി എന്ന വിശേഷണത്തിന് ഐശ്വര്യ റായ്ക്ക് ശേഷം വന്നവരുടെ പേരൊന്നും അത്ര വലിയ ഓര്‍മയില്ല. ഇപ്പോഴത്തെ ലോക സുന്ദരി ആരാണെന്ന് ചോദിച്ചാലും ബെ..ബെ അടിയ്ക്കും. ഓസ്‌ട്രേലിയക്കാരിയായ റോളിന്‍ സ്‌ട്രോയെ ഒന്നും നമുക്ക് ഗൗനിക്കേണ്ടതില്ല. ഇന്ത്യക്കാര്‍ക്ക് ഐശ്വര്യ റായ്ക്ക് ശേഷം ഒരു ലോക സുന്ദരിയില്ല. അന്നും ഇന്നും ആ വിശേഷണം ആഷിന് തന്നെ സ്വന്തം

നീണ്ട ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ ജസ്ബ എന്ന ചിത്രത്തിലൂടെ തീരിച്ചുവരുന്ന ഐശ്വര്യ റായ് യുടെ ചില്ല ഫോട്ടോകള്‍ കണ്ടപ്പോഴും തോന്നി അത് തന്നെ, ലോക സുന്ദരി ഐശ്വര്യ മാത്രം. ബോളിവുഡിലെ തുടക്കകാലത്ത് എടുത്ത ചില ഫോട്ടോ ഷൂട്ടുകളിലെയും മറ്റും ആഷിന്റെ കുറച്ച് പഴയ ഫോട്ടോകള്‍ നോക്കാം,

അന്നും ഇന്നും ലോക സുന്ദരി ഐശ്വര്യ തന്നെ; ഈ ഫോട്ടോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

ഭര്‍ത്താവ് അഭിഷേക് ബച്ചന്റെ മുന്‍ കാമുകി കരിഷ്മ കപൂറിനൊപ്പം ഐശ്വര്യ

അന്നും ഇന്നും ലോക സുന്ദരി ഐശ്വര്യ തന്നെ; ഈ ഫോട്ടോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

എത്രത്തോളം ഹോട്ട് ലുക്കിങാണ് ഐശ്വര്യയുടേത്.

അന്നും ഇന്നും ലോക സുന്ദരി ഐശ്വര്യ തന്നെ; ഈ ഫോട്ടോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

ബോബി ഡിയോളിനൊപ്പം ഫോട്ടോ ഷൂട്ട് നടത്തുന്ന ഐശ്വര്യ

അന്നും ഇന്നും ലോക സുന്ദരി ഐശ്വര്യ തന്നെ; ഈ ഫോട്ടോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

ഷൂട്ടിങ് സമത്തെടുത്ത ഒരു പഴയ ചിത്രം

അന്നും ഇന്നും ലോക സുന്ദരി ഐശ്വര്യ തന്നെ; ഈ ഫോട്ടോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

ശ്രീദേവിയ്ക്കും ഊര്‍മിളയ്ക്കുമൊപ്പം ആഷ്, ഒരു പഴയ ചിത്രം

അന്നും ഇന്നും ലോക സുന്ദരി ഐശ്വര്യ തന്നെ; ഈ ഫോട്ടോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

ബോബി ഡിയോളിനൊപ്പം മറ്റൊരു ഫോട്ടോ കൂടെ

അന്നും ഇന്നും ലോക സുന്ദരി ഐശ്വര്യ തന്നെ; ഈ ഫോട്ടോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

ഷൂട്ടിങിനിടെ എടുത്ത ഫോട്ടോ, ആദ്യത്തേത് ജീന്‍സ് എന്ന ചിത്രത്തിലേത്, രണ്ടാമത്തേത് താല്‍ എന്ന ഹിന്ദി ചിത്രത്തിലേത്

അന്നും ഇന്നും ലോക സുന്ദരി ഐശ്വര്യ തന്നെ; ഈ ഫോട്ടോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

ഇങ്ങനെ ഒരു ഫോട്ടോ എടുത്ത കാര്യം ഐശ്വര്യ അറിഞ്ഞതുപോലുമുണ്ടാവില്ല

അന്നും ഇന്നും ലോക സുന്ദരി ഐശ്വര്യ തന്നെ; ഈ ഫോട്ടോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

ഐശ്വര്യയും ഭര്‍ത്താവ് അഭിഷേക് ബച്ചനും, ഒരു പഴയ ഫോട്ടോ ഷൂട്ടിനിടെ

അന്നും ഇന്നും ലോക സുന്ദരി ഐശ്വര്യ തന്നെ; ഈ ഫോട്ടോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

ഐശ്വര്യ റായ് തമിഴിലൂടെ വന്ന് ബോളിവുഡില്‍ ചുവടുറപ്പിയ്ക്കുന്ന ആ കാലം

അന്നും ഇന്നും ലോക സുന്ദരി ഐശ്വര്യ തന്നെ; ഈ ഫോട്ടോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

ഐശ്വര്യ റായ് ആമിര്‍ ഖാനൊപ്പം, ഒരു അപൂര്‍വ്വ ചിത്രം

അന്നും ഇന്നും ലോക സുന്ദരി ഐശ്വര്യ തന്നെ; ഈ ഫോട്ടോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

മാഗസിന്‍ കവറിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടില്‍ നിന്ന്

അന്നും ഇന്നും ലോക സുന്ദരി ഐശ്വര്യ തന്നെ; ഈ ഫോട്ടോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്ന ചിത്രത്തിന്റെ കോ സ്റ്റാര്‍സിനൊപ്പം ആഷ്

അന്നും ഇന്നും ലോക സുന്ദരി ഐശ്വര്യ തന്നെ; ഈ ഫോട്ടോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

സുഭാഷ് ഘയ്ക്കും ടീമിനുമൊപ്പം ആഷ്, വളരെ പഴയ ഒരു ഫോട്ടോ

അന്നും ഇന്നും ലോക സുന്ദരി ഐശ്വര്യ തന്നെ; ഈ ഫോട്ടോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

തനി ഇന്ത്യന്‍ പെണ്‍കുട്ടിയുടെ സ്റ്റൈലില്‍ ഐശ്വര്യ

അന്നും ഇന്നും ലോക സുന്ദരി ഐശ്വര്യ തന്നെ; ഈ ഫോട്ടോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

ജീന്‍സ് എന്ന ചിത്രത്തിലെ ഒരു പാട്ട് രംഗത്തിനിടെ

അന്നും ഇന്നും ലോക സുന്ദരി ഐശ്വര്യ തന്നെ; ഈ ഫോട്ടോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

കറുപ്പ് വസ്ത്രത്തില്‍ ഐശ്വര്യ പിന്നെയും സുന്ദരിയായിരിക്കുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു

അന്നും ഇന്നും ലോക സുന്ദരി ഐശ്വര്യ തന്നെ; ഈ ഫോട്ടോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

താല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ എടുത്ത ഫോട്ടോ

അന്നും ഇന്നും ലോക സുന്ദരി ഐശ്വര്യ തന്നെ; ഈ ഫോട്ടോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

ആഷിന്റെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ

അന്നും ഇന്നും ലോക സുന്ദരി ഐശ്വര്യ തന്നെ; ഈ ഫോട്ടോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

റാണി, യെഷ് ചോപ്ര, അനില്‍ കപൂര്‍, രാകേഷ് റോഷന്‍ എന്നിവര്‍ക്കൊപ്പം ആഷ്

English summary
Aishwarya Rai Bachchan's most awaited trailer of the film Jazbaa released today. The hot diva is again making a comback in Bollywood after taking a break for Aaradhya. So, on this day we bring to you some very beautiful pictures of Aishwarya from her initial Bollywood days.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam