»   » അഭിമാനിയ്ക്കാം ഈ ഇന്ത്യന്‍ താരങ്ങളിലൂടെ..

അഭിമാനിയ്ക്കാം ഈ ഇന്ത്യന്‍ താരങ്ങളിലൂടെ..

Posted By:
Subscribe to Filmibeat Malayalam

ഏഷ്യയിലെ 50 സെക്‌സിസ്റ്റ് താരങ്ങളുടെ പേര് പുറത്ത് വിട്ടു. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം നേടിയ ഹൃതിക് റോഷന്‍ ഇത്തവണ രണ്ടാം സ്ഥാനത്താണ്. പോപ് ഗായകന്‍ സയന്‍ മാലികാണ് ഇത്തവണ ഒന്നാം സ്ഥാനത്ത് എത്തി നില്‍ക്കുന്നത്. പാക് ഗായകനും നടനുമായ അലി സഫറാണ് മൂന്നാം സ്ഥാനത്തുള്ളത്.

ബ്രിട്ടീഷ് മാധ്യമമായ ഈസ്റ്റേണ്‍ ഐയാണ് ഏഷ്യയിലെ 50 സെക്‌സിസ്റ്റ് പുരുഷന്മാരുടെ പട്ടി പുറത്തിറക്കിയത്. ഇന്ത്യയില്‍ നിന്നുള്ള പത്ത് പേര്‍ ആരൊക്കെ എന്ന് കാണാം..

ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിയ്ക്കാം ഈ താരങ്ങളിലൂടെ..

ബ്രിട്ടീഷ് ടെലിവിഷന്‍ താരമാണ് സയാന്‍ മാലിക്. ഈ വര്‍ഷത്തെ സെക്‌സിസ്റ്റ് താരങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് സയാന്‍ മാലികാണ്.

ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിയ്ക്കാം ഈ താരങ്ങളിലൂടെ..

ബോളിവുഡ് താരം ഹൃതിക് റോഷനാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ഈസ്‌റ്റേണ്‍ ഐ പ്രസിദ്ധീകരിച്ച പട്ടികയില്‍ കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്ത് ഹൃതിക് റോഷനായിരുന്നു.

ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിയ്ക്കാം ഈ താരങ്ങളിലൂടെ..

സെക്‌സിസ്റ്റ് പുരുഷന്മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് പാക് ഗായകനായ അലി സഫറാണ്.

ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിയ്ക്കാം ഈ താരങ്ങളിലൂടെ..

ഇന്ത്യകാരനായ ബരുണ്‍ ബോസ്ത് തിയാണ് പട്ടികയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയരംഗത്ത് എത്തിയ താരമാണ് ബരണ്‍ സോബത് തി.

ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിയ്ക്കാം ഈ താരങ്ങളിലൂടെ..

ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയരംഗത്ത് എത്തിയ വിവിയന്‍ സേന സെക്‌സിസ്റ്റ് പുരുഷന്മാരില്‍ അഞ്ചാം സ്ഥാനത്ത്.

ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിയ്ക്കാം ഈ താരങ്ങളിലൂടെ..

ഏറ്റവും സെക്‌സിസ്റ്റ് പുരുഷന്മാരില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്നത് പാകിസ്ഥാന്‍ കാരനായ ഫവാദ് ഖാനാണ്. അഭിനേതാവും നിര്‍മ്മാതാവുമായ ഫവേദ് ഖാന്‍ 2015ലെ മോസ്റ്റ് ബ്യൂട്ടിഫുള്‍ അവാര്‍ഡ് ഓഫ് ദി ഇയര്‍ സ്വന്തമാക്കിയിരുന്നു.

ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിയ്ക്കാം ഈ താരങ്ങളിലൂടെ..

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ഏഴാം സ്ഥാനത്താണ് സെക്‌സിസ്റ്റ് പട്ടികയില്‍ നില്‍ക്കുന്നത്.

ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിയ്ക്കാം ഈ താരങ്ങളിലൂടെ..

ഷാഹിദ് കപൂര്‍ എട്ടാം സ്ഥാനത്തുണ്ട്.

ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിയ്ക്കാം ഈ താരങ്ങളിലൂടെ..

ബോളിവുഡ് കിങ് ഖാന്‍ ഇത്തവണ ഒമ്പതാം സ്ഥാനത്തുണ്ട്.

ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിയ്ക്കാം ഈ താരങ്ങളിലൂടെ..

ഇന്ത്യന്‍ ടെലിവിഷന്‍ താരമായ ഗുര്‍മിത് ചൗദരി പത്താം സ്ഥാനത്ത്.

English summary
Once again Pakistani heartthrobs Fawad Khan and Ali Zafar have proven that they rule hearts by making it to the ‘50 Sexiest Asian Men of 2015‘ list.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam