അമല പോള്‍ ഇപ്പോള്‍ വളരെ സ്‌റ്റൈലിഷ് ആണല്ലോ, എന്താ കാര്യം?
അമല പോള്‍ ഇപ്പോള്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീവാണ്. എന്നാല്‍ ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് ഷോകളിലുമൊക്കെ വളരെ സജീവവും. ഇപ്പോള്‍ അമല മുമ്പത്തെക്കാള്‍ വസ്ത്രധാരണത്തിനൊക്കെ വളരെ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് മാത്രമല്ല, വളരെ സ്റ്റൈലിഷുമാണ്. അതിന്റെ കാരണവും അന്വേഷിച്ച് നടക്കുകയാണിപ്പോള്‍ പാപ്പരസികളും കൂടെ അമല ഫാന്‍സും. അടുത്തിടെ അമല പങ്കൈടുത്ത ചില ഫോട്ടോകള്‍ കണ്ടാല്‍ ഈ ചോദ്യം ശക്തമാകും. നോക്കൂ...

അമല പോള്‍ ഇപ്പോള്‍ വളരെ സ്‌റ്റൈലിഷ് ആണല്ലോ, എന്താ കാര്യം?
ജോസ് ആലൂക്കാസിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോള്‍ എടുത്ത ഫോട്ടോയാണിത്. സ്‌റ്റൈലിഷായ വസ്ത്രങ്ങള്‍ക്കൊപ്പം അതിനിണങ്ങുന്ന ആഭരണങ്ങള്‍ തിരഞ്ഞെടുക്കാനും അമല ശ്രദ്ധിയ്ക്കും

അമല പോള്‍ ഇപ്പോള്‍ വളരെ സ്‌റ്റൈലിഷ് ആണല്ലോ, എന്താ കാര്യം?
തനിക്കിനി പ്രശസ്തിയ്ക്ക് വേണ്ടി സിനിമകള്‍ അധികം വേണ്ടെന്നാണ് അമല പോള്‍ പറഞ്ഞിരിയ്ക്കുന്നത്. വളരെ സെലക്ടീവാണെന്നും, അഭിനയപ്രാധാന്യമുള്ള നല്ല സിനിമകളില്‍ മാത്രമേ അഭിനയിക്കുകയുള്ളൂവെന്നും അമല വ്യക്തമാക്കി കഴിഞ്ഞു.

അമല പോള്‍ ഇപ്പോള്‍ വളരെ സ്‌റ്റൈലിഷ് ആണല്ലോ, എന്താ കാര്യം?
2015 ഐഐഎഫ്എ യ്ക്ക് വേണ്ടി അണിഞ്ഞൊരുങ്ങിയതാണിത്. കഴുത്തോളം മുടി വെട്ടി സ്‌റ്റൈലിഷാക്കി അമലയെ ഒരുക്കിയത് പല്ലവി സിങാണത്രെ

അമല പോള്‍ ഇപ്പോള്‍ വളരെ സ്‌റ്റൈലിഷ് ആണല്ലോ, എന്താ കാര്യം?
7അപ്പ് സ്റ്റാര്‍ട്ടേസ് എന്ന റിയാലിറ്റി ഷോയ്ക്ക് വേണ്ടി ഒരുങ്ങിയതാണിത്. അനുശ്രീ റെഡ്ഡിയാണ് അന്ന് അമലയ്ക്കുള്ള ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്. പല്ലവി സിങ് മേക്കപ്പ് ചെയ്തു

അമല പോള്‍ ഇപ്പോള്‍ വളരെ സ്‌റ്റൈലിഷ് ആണല്ലോ, എന്താ കാര്യം?
ഇതും സെവനപ്പ് സ്റ്റാര്‍ട്ടേസ് റിയാലിറ്റി ഷോയ്ക്ക് വന്നപ്പോളുള്ളതാണ്. വിവാഹ ശേഷമാണ് അമല സ്‌റ്റൈലിഷ് ആയതെന്ന് ആരാധതകര്‍ക്കിടയില്‍ ചോദ്യമുണ്ട്

അമല പോള്‍ ഇപ്പോള്‍ വളരെ സ്‌റ്റൈലിഷ് ആണല്ലോ, എന്താ കാര്യം?
സിമ 2015 ന്റെ പ്രസ്മീറ്റിന് വേണ്ടിയാണ് ഈ ഫോര്‍മല്‍ ഡ്രസ്

അമല പോള്‍ ഇപ്പോള്‍ വളരെ സ്‌റ്റൈലിഷ് ആണല്ലോ, എന്താ കാര്യം?
ഇപ്പോള്‍ കഴിഞ്ഞ സിമ അവാര്‍ഡ് ദാനത്തിന് എത്തിയപ്പോഴുള്ള വേഷമാണിത്. കറുത്ത സാരിയിലും ഒരു പുതുമ പരീക്ഷിക്കാന്‍ അമല ശ്രമിച്ചു.

അമല പോള്‍ ഇപ്പോള്‍ വളരെ സ്‌റ്റൈലിഷ് ആണല്ലോ, എന്താ കാര്യം?
സിമയുടെ രണ്ടാം ദിവസം അമല അല്പം കൂടെ മോഡേണ്‍ ലുക്ക് സ്വീകരിച്ചു.

അമല പോള്‍ ഇപ്പോള്‍ വളരെ സ്‌റ്റൈലിഷ് ആണല്ലോ, എന്താ കാര്യം?
ഹൈക്കു എന്ന തമിഴ് ചിത്രത്തിലാണ് അമല പോള്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നിര്‍മാണരംഗത്തേക്കും കടക്കുകയാണ് അമല

Click it and Unblock the Notifications