സിഗററ്റ് വലിച്ച് ഹോട്ട് ലുക്കിൽ അമല പോൾ!! ഇത് താരത്തിന്റെ സ്വപ്ന ചിത്രം, കാണൂ

ഇപ്പോഴത്തെ തലമുറയ്ക്ക് മാതൃകയാകേണ്ടവർ തന്നെ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നാണ് ഒരു വിഭാഗക്കാർ പറയുന്നു.

ഇൻസ്റ്റഗ്രാമിലെ സജീവ സന്നിധ്യമാണ് നടി അമല പോൾ. ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്ത് എപ്പോഴും ഇൻസ്റ്റയിൽ ലൈവായി നിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുണ്ട് മടക്കി കുത്തി നിൽക്കുന്ന താരത്തിന്റെ ചിത്രം വൈറലായിരുന്നു. ഇപ്പോഴിത മറ്റൊരു ചിത്രവുമായി നടി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഇത് പക്ഷെ തൊട്ടാൽ കുറച്ച് പൊള്ളുന്ന വിഷയമാണ്.

amala paul

കൈയിൽ കത്തിച്ച സിഗററ്റുമായി നിൽക്കുന്ന ചിത്രമാണ് അമല സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. പുകവലിയെ പ്രോത്സാഹിപ്പിക്കുകയല്ല. ഇത് തന്റെ സ്വപ്ന ചിത്രമാണെന്ന് അടിക്കുറിപ്പ് നൽകി കൊണ്ടാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ചിത്രത്തെ വിമർശിച്ചും ഉപദേശിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. ഒരു ഹോളിവുഡ് ആരാധികയുടെ സ്വപ്നത്തിൽ ജീവിക്കുകയാണ്. എല്ലാ തരങ്ങൾക്കും ജനപ്രീതി നേടിയ ഒരു സ്മോക്കിങ് ഷോർട്ട് ഉണ്ടാകും. ഇത് എന്റേത്-അമല പറയുന്നു.

ഇപ്പോഴത്തെ തലമുറയ്ക്ക് മാതൃകയാകേണ്ടവർ തന്നെ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നാണ് ഒരു വിഭാഗക്കാർ പറയുന്നു. മറ്റൊരു കൂട്ടർ താരത്തിന് നേര തെറിവിളിക്കുകയാണ്. കഴിഞ്ഞ ദിവസം ഹൂക്ക വലിക്കുന്ന ഹന്ഡസികയുടെ ചിത്രം വലി. വിവാദം സൃഷ്ടിച്ചിരുന്നു. മഹയുടെ പോസ്റ്ററിൽ കാവി വസ്ത്രം ധരിച്ചാണ് താരം ഹൂക്ക വലിച്ചത്. മതത്തെ അവഹേളിച്ചുവെന്ന് പറഞ്ഞാണ് താരത്തിനെതിരെ വിമർശനം ഉയർത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X