അമല പോള്‍ വിവാഹ നിശ്ചയം :ചിത്രങ്ങള്‍ കാണാം

By Soorya Chandran

അങ്ങനെ അമല പോളും സംവിധായകന്‍ എഎല്‍ വിജയും തമ്മിലുള്ള വിവാഹ നിശ്ചയം ഭംഗിയായി നടന്നു. ആലുവ ചുണ്ടയിലെ സെന്റ് ജൂഡ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം.

സിനിമില്‍ നിന്നുള്ള ഒരു പ്രണയ സാഫല്യം കൂടി. ജൂണ്‍ 12 ന് ചെന്നൈയില്‍ വച്ചാണ് വിവാഹം. വിവാഹ നിശ്ചയം ക്രിസ്തീയ ആചാരപ്രകാരമാണ് നടന്നതെങ്കില്‍ വിവാഹം ഹൈന്ദവാചാരപ്രകാരം ചെന്നൈയില്‍ വച്ചായിരിക്കും.

സിനിമാ പ്രണയ ജോഡികളുടെ വിവാഹ നിശ്ചയത്തിന് തമിഴകത്തെ പ്രമുഖരും കേരളത്തിലെത്തിയിരുന്നു. വിക്രമവും അനുഷ്‌ക ഷെട്ടിയുമൊക്കെ....

എന്തായാലും അമല പോള്‍ -വിജയ് വിവാഹ നിശ്ചയിത്തിന്റെ ചിത്രങ്ങള്‍ കാണാം..

വിവാഹ നിശ്ചയം

അമല പോള്‍ വിവാഹ നിശ്ചയം: ചിത്രങ്ങള്‍

ആലുവയിലെ സെന്റ് ജൂഡ് പള്ളിയില്‍ വച്ച് നടന്ന അമല പോള്‍- വിജയ് വിവാഹ നിശ്ചയച്ചടങ്ങ്. ക്രിസ്തീയ ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍

 വധു ക്രിസ്ത്യാനി, വരന്‍ ഹിന്ദു

അമല പോള്‍ വിവാഹ നിശ്ചയം: ചിത്രങ്ങള്‍

വധുവായ അമല പോള്‍ അസ്സല്‍ മലയാളി കത്തോലിക്കാ ക്രിസത്യാനി. സംവിധായകന്‍ എഎല്‍ വിജയ് ഹിന്ദുവും. പക്ഷേ പള്ളിയില്‍ വച്ച് വിവാഹ നിശ്ചയം നടത്തുന്നതില്‍ ഒരു തടസ്സവും ഉണ്ടായില്ല.

മതംമാറില്ല

അമല പോള്‍ വിവാഹ നിശ്ചയം: ചിത്രങ്ങള്‍

വിവാഹം കഴിക്കുമെങ്കിലും മതം മാറാനില്ലെന്നാണ് ഇരു താരങ്ങളും വ്യക്തമാക്കിയിട്ടുള്ളത്. അല്ലെങ്കിലും പ്രണയത്തിനെന്ത് മതം.. അല്ലേ...

തിരക്കോട് തിരക്ക്

അമല പോള്‍ വിവാഹ നിശ്ചയം: ചിത്രങ്ങള്‍

തമിഴകത്ത് നിന്ന് വിക്രവും അനുഷ്‌ക ഷെട്ടിയും ഒക്കെ എത്തിയിട്ടുണ്ടെന്നറിഞ്ഞതോടെ ആലുവയിലെ പള്ളിയിലേക്ക് ആരാധകരുടെ ഒഴുക്കായിരുന്നു.

പ്രണയം തുടങ്ങിയതിങ്ങനെ

അമല പോള്‍ വിവാഹ നിശ്ചയം: ചിത്രങ്ങള്‍

എഎല്‍ വിജയ് സംവിധാനം ചെയ്ത ദൈവത്തിരുമകള്‍, തലൈവ എന്നീ ചിത്രങ്ങളിലെ നായികയായിരുന്നു അമല പോള്‍. അങ്ങനെയാണ് പ്രണയം ഉടലെടുക്കുന്നത്.

ഗോസിപ്പുകള്‍ക്കില്ല

അമല പോള്‍ വിവാഹ നിശ്ചയം: ചിത്രങ്ങള്‍

അധികം ഗോസിപ്പുകള്‍ക്കൊന്നും ഇടകൊടുക്കാതെ തങ്ങളുടെ പ്രണയം സമ്മതിക്കാന്‍ ഇരുവരും തയ്യാറായി. സംവിധായകന്‍-നായിക- പ്രണയം ഒരു ആഷിക് അബു-റീമ കല്ലിങ്ങല്‍ പ്രണയം എന്ന് വേണമെങ്കിലും ഈ പ്രണയത്തെ വിശേഷിപ്പിക്കാം.

വിവാഹം ചെന്നൈയില്‍

അമല പോള്‍ വിവാഹ നിശ്ചയം: ചിത്രങ്ങള്‍

വിവാഹം നിശ്ചയം കേരളത്തിലെങ്കില്‍ വിവാഹം ചെന്നൈയില്‍. ഇവിടെ ക്രിസ്തീയ ആചാരമെങ്കില്‍ അവിടെ ഹൈന്ദവാചാരം. ജൂണ്‍ 12 നാണ് വിവാഹം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X