ഡേയ് എനിക്കും താടേയ്...!!സുരേഷ് കുമാറിനു മുന്നിൽ പരിഭവം പറഞ്ഞ് മോഹൻലാൽ

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലാലേട്ടന്റെ ഒരു രസകരമായ വീഡിയോയാണ്. താരസംഘടനയായ അമ്മയുടെ ഇരുപത്തിയഞ്ചാം വാർഷിക വേളയിലായിരുന്നു രസകരമായ സംഭവം നടന്നത്. സംവിധായകനും നിർമ്മാതാവുമായ സുരേഷ് കുമാറിനോട് ലാലേട്ടൻ പരാതി പറയുന്ന വീഡിയോയാണ് വൈറലാകുന്നത്.

mohanlal

നിർമ്മാതാക്കളും അമ്മ ഭാരവാഹികളും ചേർന്നാണ് 'അമ്മ'യുടെ ജന്മദിനം ആഘോഷിച്ചത്. മോഹൻലാൽ, സുരേഷ് കുമാർ, ബാബുരാജ്, രചന നാരക്കുട്ടി, ടിനി ടോം, ഇടവേളബാബു എന്നിങ്ങനെ അമ്മയിലെ എക്സിക്യൂട്ട് അംഗങ്ങൾ വാർഷികാഘോഷത്തിൽ പങ്കെടുത്തിരുന്നു. 25ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചിരുന്നു. രചനയായിരുന്നു കേക്ക് മുറിച്ചത്. മോഹൻലാലിനു ബാബുരാജിനും നടി കേക്ക് വായിൽ വെച്ച് കൊടുക്കുകയായിരുന്നു.

തുടർന്ന് സുരേഷ് കുമാറും കേക്കിന്റെ ഒരു ചെറിയ കഷ്ണം മുറിച്ചെടുത്തു കഴിക്കുകയായിരകുന്നു. അപ്പോഴാണ് ലാലേട്ടന്റെ വക കോമഡി ഡയലോഗ് ഉയർന്നു വന്നത്.എടാ..നീ ..ഞാൻ വിചാരിച്ചു ഇവൻ എനിക്ക് തരാൻ ആണെന്ന്' ലാൽ കൂടെയുണ്ടായിരുന്നവരോട് പറയുകയും ആ കമന്റ് ചിരിപടർത്തുകയും ചെയ്തു. ഉടൻ തന്നെ തന്റെ ആത്മസുഹൃത്തായ മോഹൻലാലിന്റെ സുരേഷ് കുമാർ കേക്ക് മുറിച്ചു നൽകുകയും ചെയ്തു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X