മണലിൽ കുളിച്ച് അമൃത സുരേഷ്! നല്ല നിമിഷത്തെ കുറിച്ച് അഭിരാമി, ചിത്രങ്ങൾ വൈറൽ

സംഗീത റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഗായികയാണ് അമൃത സുരേഷ്. സിനിമയ്ക്കൊപ്പം അനിയത്തിയ്ക്കൊപ്പം അമൃതംഗമയ എന്ന ബാന്റിലും അമൃത സജീവമാണ്. എജി വ്ളോഗ് സ് എന്ന യൂട്യൂബ് ചാനലും ഇവർക്ക് സ്വന്തമായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അമൃതയും സഹോദരി അഭിരാമി സുരേഷും. ഇവരുടെ സന്തോഷങ്ങളും അമൃതംഗമയുടെ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.

amritha suresh

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ കടൽ തീര ചിത്രങ്ങളാണ്. അമൃത തന്നെയാണ് ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. മണലിൽ കുളിച്ച് നിൽക്കുന്ന അമൃതയെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. ഗുഡ് മോണിങ്ങ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അമൃതയുടെ കടൽ തീര ചിത്രങ്ങൾ വൈറലായിട്ടുണ്ട്.

ബിച്ചിൽ നിന്നുള്ള ചിത്രങ്ങൾ അഭിരാമി സുരേഷും പങ്കുവെച്ചിട്ടുണ്ട്. നല്ല ദിവസങ്ങൾ വന്നു പോകും. എന്നാൽ സഹോദരങ്ങൾ എന്നെന്നും കൂടെയുണ്ടാകുമെന്ന് അഭിരാമി സുരേഷ് കുറിച്ചു കൊണ്ടായിരുന്നു ചിത്രം പങ്കുവെച്ചത്. ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സംഗീത രംഗത്തും ഫാഷൻ രംഗത്തും ഒരുപോലെ സജീവമാണ് അമൃതയും അഭിരാമിയും.

View this post on Instagram

Goooood morning 🌞

A post shared by Amritha Suresh (@amruthasuresh) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X