അച്ഛൻ ബാലയുടെ അഭിനയവും അമ്മ അമൃതയുടെ പാട്ടും! പപ്പുവിന്റെ ഉഗ്രൻ പ്രകടനം

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഗായിക അമൃത സുരേഷ്. അമൃതയെ പോലെ മകൾ അവന്തികയും പ്രേക്ഷകരുടെ ഇടയിൽ താരമാണ്. അമ്മയും മകളും നിരവധി വീഡിയേകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിീൽ വൈറലാകുന്നത് പപ്പുവിന്റേയും അമൃതയുടേയും ഒരു ക്യൂട്ട് വീഡിയോയാണ്. മകളുടെ വീഡിയോ അമൃത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

amrutha-bala

അമ്മയെ പോലെ പാട്ടിൽ മാത്രമല്ല അച്ഛനെ പോലെ അഭിനയത്തിലും താൻ മിടുക്കിയാണെന്ന് അവന്തിക തെളിയിച്ചിരിക്കുകയാണ്. പാട്ടോ അഭിനയമോ എന്ന് ചോദിച്ചാൽ പപ്പുവിന് രണ്ടും ഓക്കെയാണ്. ഇപ്പോൾ അമ്മ അമൃതയുടെ തോളിൽ ചാഞ്ഞ് കിടന്ന് കിടിലൻ പ്രകടനമാണ് അവന്തിക കാഴ്ച വയ്ക്കുന്നത്. പപ്പുവിന്റെ പ്രകടനം കണ്ട് അമൃത വരെ ചരിച്ചു പോകുന്നുണ്ട്.

മകളുടെ വീഡിയോ അമൃത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.'ഞാൻ കേട്ടതിൽ വച്ചുള്ള മധുരമായ സംഗീതം ഞാൻ എഴുതണം എന്നവൾ പറഞ്ഞു. ഈ സന്തോഷത്തിനായാണ് ഞാൻ ജീവിക്കുന്നത്'. മകളുടെ വീഡിയോക്കൊപ്പം അമൃത കുറിക്കുന്ന വാക്കുകൾ ഇങ്ങനെ. ഇടയ്ക്കിടെ അവന്തികയുടെ കുസൃതികളും ചിത്രങ്ങളും അമൃത പോസ്റ്റ് ചെയ്യാറുണ്ട്. ഇതാണ് അവന്തികയുടെ ആ പ്രകടനം. എന്ന് കുറിച്ചു കൊണ്ടാണ് അമൃത വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അമ്മയ്ക്കും മകൾക്കും ആശംസ നേർന്ന് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X