താൻ ആശങ്കയിലാണ്! കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രവുമായി നടി, ഇനി അടുത്തത് വിവാഹം

ഹോളിവുഡിലും ഇന്ത്യൻ സിനിമയിലും ഒരുപോലെ ആരാധകരുള്ള താരമാണ് എമി ജാക്സൺ. ആര്യ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച മദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെയാണ് എമി തെന്നിന്ത്യൻ സിനിമയിൽ എത്തിയത്. ഒറ്റ ചിത്രം കൊണ്ട് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. പിന്നീട് ഹോളിവുഡ് സുന്ദരി തെന്നിന്ത്യൻ സിനിമളുടെ ഭാഗമാകുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് എമി ജാക്സൺ ചിത്രങ്ങളും വീഡിയോകളുമെല്ലാ പ്രേക്ഷകർക്കായി പങ്കുവെയ്ക്കാറുണ്ട് . പ്രസവകാലം ആഘോഷമാക്കുകയായിരുന്നു താരം. ഇതിന്റ ചിത്രങ്ങളും വീഡിയോ സമൂഹമാധ്യമങ്ങളിൽ‌ ട്രെന്റിങ്ങായിരുന്നു.

 ഗർഭകാലം  ആഘോഷം

ഗർഭകാലത്ത് നടിമാരെ വളരരെ വിരളമായി മാത്രമേ സോഷ്യൽ മീഡിയയിലും മറ്റ് പൊതുപരിപാടികളിലും കാണാൻ സാധിക്കുകയുള്ളു. ചുരുക്കും ചില ഫോട്ടോ ഷൂട്ടുകൾക്ക് മാത്രമേ ഇവർ പ്രത്യക്ഷപ്പെടാറുമുള്ളൂ. ഇതിൽ നിന്ന് വ്യത്യസ്തമായിരുന്നു എമി ജാകസ്ൺ. ഗർഭകാലം ആഘോഷമാക്കുകയായിരുന്നു താരം. യാത്രയും സ്വിമ്മിങ്ങും വർക്കൗട്ടുമായി താരം ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  അമ്മ ജീവിതം

ആകാംക്ഷയ്ക്കും കാത്തിരിപ്പിനുമൊടുവിൽ സെപ്റ്റംബർ 26 ന് താരത്തിന് ആൺകുഞ്ഞ് ജനിക്കുകയായിരുന്നു. ജീവിതത്തിലെ പുതിയ അതിഥിയെ താര തന്ന പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയത് ലോകത്തിലേയ്ക് തന്റെ കുഞ്ഞ് മാലാഖയ്ക്ക് സ്വാഗതം എന്ന കുറിപ്പോടെയാണ് എമി കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചത് . കാമുകനും കുഞ്ഞിനോടൊപ്പമുളള ചിത്രമായിരുന്നു അത്. എന്നാൽ കുഞ്ഞിന്റെ മുഖം കാണിക്കാൻ താരം തയ്യാറായിരുന്നില്ല.

 കുഞ്ഞുമായുള്ള  ആദ്യം ഔട്ടിങ്

പ്രസവകാലം പോലെ അമ്മ ജീവിതവും താരം ആഘോഷിക്കുകയാണ്. പ്രസവം ശേഷം കുഞ്ഞുമായി പുറത്തു പോകുന്ന ചിത്രം താരം പുറത്തു വിട്ടിരുന്നു. മകനുമൊത്ത് ആദ്യത്തെ ഔട്ടിങ് എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചത്. ഡെലിവറി കഴിഞ്ഞ് ഒരു ദവസത്തിന് ശേഷമുളള ചിത്രമായിരുന്നു ഇത്.

 ബോർ മദർ

അമ്മ ജീവിതത്തിലെ ഒരേ ഘട്ടവും താരം പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നുണ്ട്. കുഞ്ഞിനെ പാലുട്ടുന്ന ചിത്രമാണ് എമി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഞാനും എന്റെ ചെക്കനും. ശരിയ്ക്കും ഞാനൊരു ബോർ അമ്മയായി മാറുകയാണ്. ഇതിൽ ആദ്യം തന്നെ സോറി പറയുന്നു. എന്റെ മകൻ അത്രയ്ക്ക് ക്യൂട്ടാണ്... മൂലയൂട്ടുന്ന ചിത്രത്തിനോടൊുപ്പം താരം കുറിച്ചു.

വിവാഹത്തിനായുളള തയ്യാറെടുപ്പ്

പ്രസവത്തിനു ശേഷം വിവാഹത്തിനായി തയ്യാറെടുക്കുകയണ് താരം. കാമുകൻ ജോർജുമായുളള വിവാഹം പ്രസവാനന്തരമുണ്ടാകുമെന്ന് താരം നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു ജോർജുമായുളള പ്രണയത്തെ കുറിച്ച് എമി വെളിപ്പെടുത്തിയത്. ഇനി വിവാഹത്തിനായുളള തയ്യാറെടുപ്പിലാണ് താരം. ലിവർ പൂളിലായിരിക്കും താര വിവാഹത്തിന് വേദിയാവുക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X