ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന 3-ാമത്തെ ചിത്രം! സുരേഷ് ഗോപിയുടെ സിനിമയ്ക്ക് തുടക്കമായി

Recommended Video

Dulquer Salmaan-Anoop Sathyan movie starts rolling | FilmiBeat Malayalam

ഏറെ കാലത്തിന് ശേഷം നടന്‍ സുരേഷ് ഗോപി സിനിമകളുടെ തിരക്കുകളിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്. തമിഴില്‍ അഭിനയിക്കുന്ന സിനിമയ്‌ക്കൊപ്പം മലയാളത്തിലും സുരേഷ് ഗോപിയുടെ സിനിമ വരുന്നുണ്ട്. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്. ചെന്നൈയില്‍ നിന്നും ഷൂട്ട് ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.

anoop-sathyan

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേ ഫാറര്‍ എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി സഹകരിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന്റെ നിര്‍മാണത്തിലെത്തുന്ന മൂന്നാമത്തെ സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ശോഭനയാണ് നായികയായിട്ടെത്തുന്നത്. ദുല്‍ഖര്‍, കല്യാണി പ്രിയദര്‍ശന്‍ എ്‌നിവരാണ് മറ്റ് രണ്ട് കേന്ദ്രകഥാപാത്രങ്ങള്‍.

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ കഥയെ ആസ്പദമാക്കിയാണ് അനൂപ് സത്യന്‍ ചിത്രമൊരുക്കുന്നത്. അതിനാല്‍ ചെന്നൈയില്‍ നിന്നുമാണ് സിനിമയുടെ പ്രധാനമായിട്ടുള്ള ഷൂട്ടിംഗ് നടക്കുന്നതും. മുകേഷ് മുരളീധരനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അല്‍ഫോണ്‍സ് ജോസഫാണ് സംഗീതമൊരുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X