ഭാര്യയ്ക്ക് ആശംസകള്‍ അറിയിച്ച് താരപുത്രന്‍ അര്‍ജുന്‍ അശോകന്‍! പ്രിയതമയുടെ പിറന്നാള്‍ ആഘോഷം

നടന്‍ ഹരിശ്രീ അശോകന്റെ പാതപിന്തുടര്‍ന്ന് മകന്‍ അര്‍ജുന്‍ അശോകനും സിനിമയിലേക്ക് എത്തിിരുന്നു. ചെറിയ വേഷങ്ങളിലൂടെ അഭിനയിച്ച് തുടങ്ങിയ അര്‍ജുന്‍ ഇന്ന് യുവതാരങ്ങളില്‍ പ്രധാനിയാണ്. അഭിനയിക്കുന്ന ഓരോ സിനിമയിലെയും പ്രകടനം പ്രേക്ഷക പ്രശംസ നേടിയതോടെ അര്‍ജുന്‍ തിരക്കുള്ള നായകനായി മാറി. ഇപ്പോള്‍ തന്റെ പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് താരം.

കഴിഞ്ഞ ഡിസംബറിലായിരുന്നു അര്‍ജുന്റെ വിവാഹം. ഒന്‍പത് വര്‍ഷത്തോളമായി ഉണ്ടായിരുന്ന പ്രണയത്തിനൊടുവിലായിരുന്ന അര്‍ജുനും നിഖില ഗണേശും വിവാഹിതാരവുന്നത്. 'ഹാപ്പി ബെര്‍ത്ത് ഡേ മൈ ലവ്' എന്ന് പറഞ്ഞ് കൊണ്ട് ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രമായിരുന്നു അര്‍ജുന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഇതിന് താഴെ നടന്‍ സൗബിന്‍ ഷാഹിര്‍ അടക്കമുള്ളവര്‍ ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ്.

arjun-ashokan

ഒളിച്ചോടി കല്യാണം കഴിക്കേണ്ടി വരുമെന്ന് കരുതിയിരുന്ന ഒരാള്‍ ആണ് താനെന്ന് അര്‍ജുന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് വിവാഹം തന്നെ നടക്കുന്നത്. 25 വയസിനുള്ളില്‍ വിവാഹം കഴിഞ്ഞില്ലെങ്കില്‍ പിന്നെ 32 വയസ് കഴിഞ്ഞേ പറ്റുകയുള്ളുവെന്ന് ജാതകത്തിലുണ്ട്. മാത്രമല്ല ഒന്‍പത് വര്‍ഷമായി ഞാനൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. അങ്ങനെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്.

View this post on Instagram

Happy birthday love.! #loveyou 🥰

A post shared by Arjun Ashokan (@arjun_ashokan) on

ഇപ്പോള്‍ ഉത്തരവാദപ്പെട്ട ഭര്‍ത്താവാണ് ഞാന്‍. ഒളിച്ചോടേണ്ടി വരുമെന്ന് കരുതിയതാണ്. അപ്പോഴാണ് കല്യാണമുറപ്പിച്ചുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും വിളി വന്നത്. അന്ന് തൊട്ട് കല്യാണം വരെ ഒരു ഓട്ടമായിരുന്നു. അന്ന് ഞാന്‍ ഒരു വിവാഹത്തിന് സാമ്പത്തികമായി തയ്യാറെടുത്തിരുന്നില്ല. പിന്നെ വിവാഹം കഴിഞ്ഞു എന്നും അര്‍ജുന്‍ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X