യുവതലമുറയില്‍ അത്ഭുതത്തോടെ നോക്കിക്കാണുന്ന താരമാണ്! ഇഷ്ടതാരത്തെക്കുറിച്ച് ആശ ശരത്ത്!

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ആശ ശരത്ത്. പഠനകാലത്ത് തന്നെ മികച്ച അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും താരം അത് സ്വീകരിച്ചിരുന്നില്ല. അഭിനയത്തിന് പുറമെ നൃത്തത്തിലും സജീവമാണ് ആശ ശരത്ത്. കുങ്കുമപ്പൂവിലെ പ്രകടനത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും ആശ ശരത്ത് സാന്നിധ്യം അറിയിച്ചിരുന്നു. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരം. സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ പരിപാടികളിലും താരം പങ്കെടുക്കാറുണ്ട്.

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. അവരെയൊക്കെ ഏറെ ഇഷ്ടമാണെന്നും താരം പറഞ്ഞിരുന്നു. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. പുതുതലമുറയില്‍ അത്ഭുതത്തോടെ താന്‍ നോക്കിക്കാണുന്ന താരങ്ങളിലൊരാളാണ് ഫഹദ് ഫാസിലെന്നായിരുന്നു ആശ ശരത്ത് പറഞ്ഞത്. ഷാനുവിനോട് തനിക്ക് ഭയങ്കര ആരാധനയാണെന്നും താരം പറഞ്ഞിരുന്നു.

Asha Sarath

ഓരോ കഥാപാത്രത്തേയും ഫഹദ് എങ്ങനെയാണ് സ്വീകരിക്കുന്നതെന്ന് ശ്രദ്ധിക്കാറുണ്ട്. പുതിയ തലമുറയ്ക്ക് വലിയ വാഗ്ദാനം തന്നെയാണ് ഫഹദ്. നായികമാരുടെ കാര്യം പറയുകയാണെങ്കില്‍ ഒരുപാട് പേരുണ്ട്. മിടുക്കരായിട്ടുള്ള നിരവധി പേരാണ് ഓരോ ദിവസവും എത്തുന്നത്. അവരൊക്കെ എത്ര കഴിവുള്ളവരാണെന്ന് ചിന്തിക്കാറുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X