വിവാഹത്തിന് ശേഷം പഴയ കഥകളൊക്കെ പറഞ്ഞിട്ടുണ്ട്! മക്കള്‍ വന്നതോടെ ജീവിതം മാറിയെന്ന് ആസിഫ് അലി!

യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് ആസിഫ് അലി. ഋതു എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമയില്‍ തുടക്കം കുറിച്ചത്. വില്ലത്തരവും അതിഥി വേഷവുമൊക്കെയായി സജീവമായപ്പോഴാണ് താരത്തിന് നായകനാവാനുള്ള അവസരം ലഭിച്ചത്. വളരെ മുന്‍പ് തന്നെ സിനിമ സ്വപ്‌നം കണ്ടയാളായിരുന്നു താനെന്ന് ആസിഫ് അലി പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

വിവാഹ ശേഷമുള്ള മാറ്റത്തെക്കുറിച്ചും മക്കളെക്കുറിച്ചും ഫോണ്‍ എടുക്കാത്തതിനെക്കുറിച്ചുള്ള പരാതിയെക്കുറിച്ചുമൊക്കെ താരം പറഞ്ഞിരുന്നു. മുന്‍പ് സിനിമയില്‍ വരാന്‍ വലിയ പാടായിരുന്നു. എത്തിക്കഴിഞ്ഞാല്‍ എങ്ങനെയെങ്കിലും അവിടെ നിന്ന് പോവുമെന്ന അവസ്ഥയായിരുന്നു. ഇന്ന് നേരെ തിരിച്ചാണ് സിനിമയില്‍ വരാന്‍ എളുപ്പമാണ് നിലനില്‍ക്കാനാണ് പാട്. മമ്മൂക്ക പറഞ്ഞ ഈ കാര്യങ്ങള്‍ താനെന്നും ഓര്‍ക്കാറുണ്ടെന്നും ആസിഫ് അലി പറയുന്നു.

പു​​​റ​​​ത്തി​​​റ​​​ങ്ങു​​​മ്പോ​​​ൾ​​​ ​​​പ​​​ല​​​രും​​​ ​​​വ​​​ന്ന് ​​​സം​​​സാ​​​രി​​​ക്കു​​​ക​​​യും​​​ ​​​സെ​​​ൽ​​​ഫി​​​യെ​​​ടു​​​ക്കു​​​ക​​​യും​​​ ​​​ചെ​​​യ്യാ​​​റു​​​ണ്ട്.​​​ ​​​ആ​​​ ​​​സ്‌​​​നേ​​​ഹ​​​ത്തി​​​ന് ​​​എ​​​നി​​​ക്കി​​​ത് ​​​വ​​​രെ​​​ ​​​ഒ​​​രു​​​ ​​​മാ​​​റ്റ​​​വും​​​ ​​​സം​​​ഭ​​​വി​​​ച്ചി​​​ട്ടി​​​ല്ല.​​​ ​​​ഒ​​​രു​​​ ​​​പ​​​രി​​​ച​​​യ​​​വു​​​മി​​​ല്ലാ​​​ത്ത​​​ ​​​ആ​​​ൾ​​​ക്കാ​​​ർ​​​ ​​​എ​​​ത്ര​​​ ​​​സ്‌​​​നേ​​​ഹ​​​ത്തോ​​​ടെ​​​യാ​​​ണ് ​​​എ​​​ന്നെ​​​ ​​​'​​​ഇ​​​ക്കാ​​​'​​​ ​​​യെ​​​ന്ന് ​​​വി​​​ളി​​​ക്കു​​​ന്ന​​​ത്.​​​ ​​​അ​​​ത് ​​​ത​​​ന്നെ​​​ ​​​വ​​​ലി​​​യ​​​ ​​​അം​​​ഗീ​​​കാ​​​ര​​​മാ​​​ണ്. സി​​​നി​​​മ​​​യി​​​ൽ​​​ ​​​വ​​​ന്നി​​​ട്ട് ​​​എ​​​ന്റെ​​​ ​​​വ്യ​​​ക്തി​​​ ​​​ജീ​​​വി​​​ത​​​ത്തി​​​ൽ​​​ ​​​വ​​​ന്ന​​​ ​​​മാ​​​റ്റ​​​മെ​​​ന്താ​​​ണെ​​​ന്ന് ​​​ചോ​​​ദി​​​ച്ചാ​​​ൽ​​​ ​​​ഞാ​​​ൻ​​​ ​​​അ​​​ന്നും​​​ ​​​ഇ​​​ന്നും​​​ ​​​പ​​​റ​​​യു​​​ന്ന​​​ത് ​​​എ​​​ന്റെ​​​ ​​​ബാ​​​ങ്ക് ​​​അ​​​ക്കൗ​​​ണ്ടി​​​ൽ​​​ ​​​വ​​​ന്ന​​​ ​​​വ്യ​​​ത്യാ​​​സ​​​മാ​​​ണ്.​​​ ​​​അ​​​ല്ലാ​​​തെ​​​ ​​​വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി​​​ ​​​എ​​​നി​​​ക്ക് ​​​ഒ​​​രു​​​ ​​​മാ​​​റ്റ​​​വും​​​ ​​​വ​​​ന്നി​​​ട്ടി​​​ല്ല.

Asif Ali

എ​​​ന്റെ​​​ ​​​‌​​​ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക് ​​​കു​​​റേ​​​ ​​​പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ ​​​ക​​​ട​​​ന്നു​​​വ​​​ന്നി​​​ട്ടു​​​ണ്ട്.​​​ ​​​അ​​​തി​​​പ്പോ​​​ൾ​​​ ​​​ഗേ​​​ൾ​​​ഫ്ര​​​ണ്ട്‌​​​സാ​​​വ​​​ണ​​​മെ​​​ന്നി​​​ല്ല.​​​ ​​​സു​​​ഹൃ​​​ത്തു​​​ക്ക​ളാ​​​കാം.​​​ ​​​ടീ​​​ച്ചേ​​​ഴ്‌​​​സാ​​​വാം.​ പി​​​ന്നെ.​​​ ​​​ഞാ​​​ൻ​​​ ​​​വ​​​ള​​​രെ​​​ ​​​ട്രാ​​​ൻ​​​സ്‌​​​പെ​​​ര​​​ന്റാ​​​ണ്.​​​ ​​​പ​​​ഴ​​​യ​​​ ​​​ക​​​ഥ​​​ക​​​ളൊ​​​ക്കെ​​​ ​​​പ​​​റ​​​യാ​​​ൻ​​​ ​​​എ​​​നി​​​ക്ക് ​​​വ​​​ലി​​​യ​​​ ​​​ഇ​​​ഷ്ട​​​മാ​​​ണ്.​​​ ​​​പ​​​ണ്ട് ​​​പ​​​റ്റി​​​യ​​​ ​​​അ​​​ബ​​​ദ്ധ​​​ങ്ങ​​​ളും​​​ ​​​മ​​​റ്റും​​​ ​​​സ​​​മ​​​യോ​​​ട് ​​​പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.​​​ ​​​മി​​​ക്ക​​​വ​​​രെ​​​യും​​​ ​​​സ​​​മ​​​ ​​​ക​​​ണ്ടി​​​ട്ടു​​​മു​​​ണ്ട്.​​​ ​​​എ​​​ല്ലാ​​​വ​​​രു​​​മാ​​​യും​​​ ​​​അ​​​ടു​​​പ്പ​​​വു​​​മു​​​ണ്ടെന്നും താരം പറയുന്നു.

Recommended Video

Asif Ali Talks About His Upcoming Projects | FilmiBeat Malayalam

മോ​​​ൻ​​​ ​​​ആ​​​ദ​​​ത്തി​​​ന് ​​​ ആറു​​​ ​​​വ​​​യ​​​സാ​​​യി.​​​ ​​​മോ​​​ൾ​​​ ​​​ഹ​​​യ​​​യ്ക്ക് ​​​ മൂന്നു ​​​വ​​​യ​​​സും. അച്ഛനായതിന് ശേഷം ഹോം​​​ ​​​സി​​​ക്ക്നെ​​​സ് ​​​വ​​​ന്ന് ​​​തു​​​ട​​​ങ്ങി​​​യ​​​താ​​​ണ് ​​​പ്ര​​​ധാ​​​ന​​​ ​​​മാ​​​റ്റം.​​​ ​​​ഏ​​​ഴാം​​​ക്ളാ​​​സ് ​​​മു​​​ത​​​ൽ​​​ ​​​ഡി​​​ഗ്രി​​​വ​​​രെ​​​ ​​​ഞാ​​​ൻ​​​ ​​​ബോ​​​ർ​​​ഡിം​​​ഗി​​​ൽ​​​ ​​​നി​​​ന്നാ​​​ണ് ​​​പ​​​ഠി​​​ച്ച​​​ത്.​​​ ​​​അ​​​തു​​​കൊ​​​ണ്ടു​​​ ​​​ത​​​ന്നെ​​​ ​​​കു​​​ടും​​​ബ​​​വു​​​മാ​​​യു​​​ള്ള​​​ ​​​അ​​​ടു​​​പ്പം​​​ ​​​വ​​​ള​​​രെ​​​ ​​​കു​​​റ​​​വാ​​​യി​​​രു​​​ന്നു.​​​ വാ​​​പ്പ​​​യും​​​ ​​​ഉ​​​മ്മ​​​യു​​​മാ​​​യി​​​ട്ട് ​​​ഫോ​​​ണി​​​ലാ​​​ണ് ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​സം​​​സാ​​​രി​​​ച്ചി​​​രു​​​ന്ന​​​ത്.​​​ ​​​സി​​​നി​​​മ​​​യെ​​​ന്ന് ​​​പ​​​റ​​​ഞ്ഞ് ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ​​​വ​​​ന്ന​​​പ്പോ​​​ൾ​​​ ​​​വീ​​​ട്ടി​​​ൽ​​​നി​​​ന്ന് ​​​കു​​​റ​​​ച്ച് ​​​കൂ​​​ടി​​​ ​​​അ​​​ക​​​ന്നു.​​​ ​​​അ​​​ത് ​​​മാ​​​റി​​​യ​​​ത് ​​​കു​​​ട്ടി​​​ക​​​ൾ​​​ ​​​വ​​​ന്ന​​​പ്പോ​​​ഴാ​​​ണ്.​​​ ര​​​ണ്ട് ​​​പി​​​ള്ളേ​​​രെ​​​യും​​​ ​​​കാ​​​ണാ​​​തെ​​​ ​​​എ​​​നി​​​ക്ക് ​​​ഉ​​​റ​​​ങ്ങാ​​​ൻ​​​ ​​​പ​​​റ്റി​​​ല്ല.

ഫോണ്‍ എടുക്കാറില്ലെന്നുള്ള പരാതിയാണ് ആസിഫിനെക്കുറിച്ച് എന്നും പറഞ്ഞ് കേള്‍ക്കാറുള്ളത്. ആ സ്വഭാവത്തിന് ഇപ്പോഴും മാറ്റം വന്നിട്ടില്ലെന്ന് താരം പറയുന്നു. ​​​ലൊ​​​ക്കേ​​​ഷ​​​നി​​​ലാ​​​ണെ​​​ങ്കി​​​ൽ​​​ ​​​അ​​​സി​​​സ്റ്റ​​​ന്റി​​​ന്റെ​​​ ​​​ഫോ​​​ണി​​​ലാ​​​ണ് ​​​വീ​​​ട്ടു​കാ​​​ർ​​​ ​​​വി​​​ളി​​​ക്കു​​​ന്ന​​​ത്.​​​ ​​​ഷൂ​​​ട്ടിം​​​ഗ് ​​​ക​​​ഴി​​​ഞ്ഞാ​​​ണെ​​​ങ്കി​​​ൽ​​​ ​​​ഹോ​​​ട്ട​​​ലി​​​ലേ​​​ക്ക് ​​​വി​​​ളി​​​ക്കും.​​​ ​​​ഞാ​​​ന​​​പ്പോ​​​ൾ​​​ ഫോ​​​ൺ എടുത്ത് തിരിച്ചുവിളിക്കും. അതാണ് പതിവ്. ​​ ആ ശീലം മാ​​​റ്റി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു​​​ണ്ട്.​​​ ​​​ആ​​​ ​​​കാ​​​ര​​​ണം​​​ ​​​കൊ​​​ണ്ട് ​​​ഒ​​​രു​​​പാ​​​ട് ​​​ന​​​ല്ല​​​ ​​​സി​​​നി​​​മ​​​ക​​​ൾ​​​ ​​​എ​​​നി​​​ക്ക് ​​​മി​​​സാ​​​യി​​​ട്ടു​​​ണ്ടെന്നും ആസിഫ് അലി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X