ബന്ധങ്ങള്‍ നീണ്ടുനില്‍ക്കാന്‍ ഒരു റെസിപ്പി! തുറന്ന് പറഞ്ഞ് അശ്വതി ശ്രീകാന്ത്

പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് അശ്വതി ശ്രീകാന്ത്. വ്യത്യസ്തമായ അവതരണ ശൈലിയാണ് നടിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അശ്വതി.തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങൾ പോലും താരം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്.

Aswathy Sreekanth,

പ്രണയകഥയും വിവാഹവും അതു കഴിഞ്ഞുള്ള ജീവിത പ്രശ്നങ്ങളും സഞ്ചരിച്ച വഴികളെ കുറിച്ചും അശ്വത തുറന്നു പറഞ്ഞിരുന്നു. രസകരമായ ഫേസ്ബുക്ക് , ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയായിരിക്കും താരം ഇക്കാര്യങ്ങൾ പുറംലോകത്ത് എത്തിക്കുന്നത്. താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പലപ്പോഴും കൗതുകം ജനിപ്പിക്കാറുണ്ട്.

ഇപ്പോഴിത വിവാഹ ജീവിതത്തിലെ താളപ്പിഴകൾ മാറ്റാനുളള മാർഗവുമായി അശ്വതി. ഭർത്താവിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു നീണ്ടു നിൽക്കുന്ന ബന്ധങ്ങൾക്കുള്ള റെസിപ്പിയെ കുറിച്ച് താരം വെളിപ്പെടുത്തിയ്ത്.എന്നും ഇടയിലൊരിടവും സമയവും നല്‍കുക അശ്വതി കുറിച്ചു. പോസ്റ്റിനു ചുവടെ അശ്വതിയ്ക്കും ഭർത്താവിനും ആശംസ നേർന്ന് പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്.

അശ്വതി പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X