കരിഷമയുടെ ജീവിതത്തിലെ ചില ക്ലേശങ്ങള്‍; പിറന്നാള്‍ ദിനത്തില്‍ ഒരു ഓര്‍മപ്പെടുത്തല്‍

ബോളിവുഡ് ആരാധകരും കുടുംബവും കരിഷ്മ കപൂറിന്റെ പിറന്നാള്‍ ദിനം ആഘോഷിക്കുകയാണ്. സിനിമ ജീവിതത്തില്‍ കരിഷ്മ കപൂറിന് തിളക്കമാര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതോടൊപ്പം കരിഷ്മ കപൂര്‍ ചില ക്ലേശകരമായ നിമിഷങ്ങളും അഭിമുഖീകരിച്ചിട്ടുണ്ട്. ഈ പിറന്നാള്‍ ദിനത്തില്‍ കരിഷമയുടെ ജീവിതത്തിലെ ചില കഷ്ടതകള്‍ നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ പങ്ക് വെയ്ക്കുന്നു.

രന്ദീര്‍ കപൂറിന്റെയും ബബിതയുടെയും മകളായ കരിഷ്മ കപൂര്‍ 17 മത്തെ വയസ്സിലാണ് സിനിമയിലേക്ക് വരുന്നത്. 1991 ല്‍ കെ മുരളി മോഹന്‍ റാവോ സംവിധാനം ചെയ്ത പ്രേം ഖ്വയ്ദി എന്ന ചിത്രമാണ് കരിഷമ കപൂറുന്റെ അരങ്ങേറ്റ ചിത്രം.

ആദ്യ ചിത്രത്തിലൂടെ തന്നെ വമ്പിച്ച വിജയത്തിലെത്താനും അതേ തുടര്‍ന്ന് അനേകം സിനിമകള്‍ കരിഷ്മയെ തേടിയെത്തുകെയും ചെയ്തു. ശേഷം 1996 ല്‍ കരിഷമ കപൂറിന് മികച്ച അഭിനേത്രിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. രാജാ ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ് ലഭിച്ചത്.

1997 ല്‍ കരിഷ്മ കപൂറിന് മികച്ച സഹനടിക്കുള്ള ദേശീയ ഫിലിം അവാര്‍ഡ് ലഭിച്ചു. ഷാരുഖാനും മാധുരിയും മുഖ്യ കഥാപാത്രങ്ങളായ ദില്‍ തോ പാകല്‍ ഹെയിലെ അഭിനയത്തിനാണ് അവാര്‍ഡ് ലഭിച്ചത്. മികവുറ്റ നേട്ടങ്ങള്‍ കരിഷ്മയുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും, വ്യക്തിപരമായി ചില കഷ്ടതകളും അനുഭവിക്കേണ്ടി വന്നിട്ടിണ്ട്. അതിലെ 11 പ്രധാന സംഭവങ്ങളിലൂടെ.

അച്ഛനും അമ്മയും വേര്‍ പിരിഞ്ഞപ്പോള്‍

കരിഷമയുടെ ജീവിതത്തിലെ ചില ക്ലേശങ്ങള്‍; പിറന്നാള്‍ ദിനത്തില്‍ ഒരു ഓര്‍മപ്പെടുത്തല്‍

കരിഷമയുടെയും കരീനയുടെയും ബാല്യത്തിലെ തന്നെ അച്ഛനും അമ്മയ്ക്കും പിരിയേണ്ടി വന്നു. ജീവിതത്തിലെ ഒരു പ്രയാസകരമായ ഒരു അവസ്ഥയായിരുന്നു അത്.

വളരെ ചെറുപ്പത്തിലെ ജോലിയിലേക്ക്

കരിഷമയുടെ ജീവിതത്തിലെ ചില ക്ലേശങ്ങള്‍; പിറന്നാള്‍ ദിനത്തില്‍ ഒരു ഓര്‍മപ്പെടുത്തല്‍

അമ്മയേക്കാള്‍ അടുപ്പം കൂടുതല്‍ അച്ഛനോടായിരുന്നു. കുടുംബത്തിലെ സാമ്പിക ഞെരുക്കങ്ങള്‍ കാരണം 15 മത്തെ വയസ്സിലെ തന്നെ അദ്ധ്വാനിക്കാന്‍ ഇറങ്ങി തിരിക്കേണ്ടി വന്നു.

കരിഷ്മ - അഭിഷേക്

കരിഷമയുടെ ജീവിതത്തിലെ ചില ക്ലേശങ്ങള്‍; പിറന്നാള്‍ ദിനത്തില്‍ ഒരു ഓര്‍മപ്പെടുത്തല്‍

കരിഷ്മയുടെയും അഭിഷേകിന്റയും പ്രണയം പിന്നീട് വിവാഹ നിശ്ചയം വരെ എത്തി.

 വിവാഹിതരായില്ല

കരിഷമയുടെ ജീവിതത്തിലെ ചില ക്ലേശങ്ങള്‍; പിറന്നാള്‍ ദിനത്തില്‍ ഒരു ഓര്‍മപ്പെടുത്തല്‍

അഭിഷേകിന്റയും കരിഷ്മയുടെയും വിവാഹ നിശ്ചയത്തിനു ശേഷം വിവാഹത്തിലേക്ക് എത്തിയില്ല. അഭിഷേകിന്റെ സ്വന്തം തീരുമാന പ്രകാരം പിരിയേണ്ടി വന്നു.

ജയയുടെ തീരുമാനത്തില്‍ ഒഴുവാക്കിയ വിവാഹം

കരിഷമയുടെ ജീവിതത്തിലെ ചില ക്ലേശങ്ങള്‍; പിറന്നാള്‍ ദിനത്തില്‍ ഒരു ഓര്‍മപ്പെടുത്തല്‍

ജയ ബച്ചന് കരിഷ്മയെ ജോലിക്ക് വിടാന്‍ താത്പര്യമില്ലയിരുന്നു. അതു പോലെ തന്നെ അഭിഷേകിന് കുടുംബത്തിനെ നല്ല രീതിയില്‍ കൊണ്ടു പോകും എന്ന ഉറപ്പും ജയാ ബച്ചന് ഇല്ലാത്തകൊണ്ട് വിവാഹം വേണ്ടന്ന് വെക്കുകയായിരുന്നു.

വിവാഹം

കരിഷമയുടെ ജീവിതത്തിലെ ചില ക്ലേശങ്ങള്‍; പിറന്നാള്‍ ദിനത്തില്‍ ഒരു ഓര്‍മപ്പെടുത്തല്‍

2005 ല്‍ സജ്ഞയ് കപൂറിനെ വിവാഹം ചെയ്തു. പിന്നീട് അവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുകയായിരുന്നു.

പ്രശ്‌നങ്ങളുടെ തുടക്കം

കരിഷമയുടെ ജീവിതത്തിലെ ചില ക്ലേശങ്ങള്‍; പിറന്നാള്‍ ദിനത്തില്‍ ഒരു ഓര്‍മപ്പെടുത്തല്‍

സജ്ഞയിയും കരിഷ്മയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പത്രങ്ങളിലെ ഫ്രണ്ട് പേജുകളിലെ വാര്‍ത്തയായിരുന്നു.

സജ്ഞയിയും, ആരോപണവും

കരിഷമയുടെ ജീവിതത്തിലെ ചില ക്ലേശങ്ങള്‍; പിറന്നാള്‍ ദിനത്തില്‍ ഒരു ഓര്‍മപ്പെടുത്തല്‍

പ്രിയ സച്ച്‌ദേവയുമായുള്ള അവിഹിത ബന്ധം സജ്ഞയ് കപൂറിനെ പിന്നീട് കരിഷ്മയുമായുള്ള വിവാഹമോചനം വരെ എത്തിച്ചു.

തിരിച്ചുവരവ്

കരിഷമയുടെ ജീവിതത്തിലെ ചില ക്ലേശങ്ങള്‍; പിറന്നാള്‍ ദിനത്തില്‍ ഒരു ഓര്‍മപ്പെടുത്തല്‍

വീണ്ടും സിനിമയിലേക്ക് തന്നെ തിരിച്ച് വരികയായിരുന്നു. കാജലിന്റെയും മാധൂരിയുടെയും സിനിമകള്‍ വിജയിക്കുമ്പോള്‍, കരിഷ്മയുടെ സിനിമകള്‍ പരാജയപ്പെടുകയായിരുന്നു.

കുട്ടികള്‍ക്കിടയില്‍

കരിഷമയുടെ ജീവിതത്തിലെ ചില ക്ലേശങ്ങള്‍; പിറന്നാള്‍ ദിനത്തില്‍ ഒരു ഓര്‍മപ്പെടുത്തല്‍

സജ്ഞയ് കപൂറുമായി പിരിഞ്ഞതിനുശേഷം കുട്ടികളുടെ തടവിലകപ്പെട്ടു.

പുതിയ പ്രണയത്തിന്റെ പാളം തെറ്റുന്നു

കരിഷമയുടെ ജീവിതത്തിലെ ചില ക്ലേശങ്ങള്‍; പിറന്നാള്‍ ദിനത്തില്‍ ഒരു ഓര്‍മപ്പെടുത്തല്‍

വീണ്ടും 39 വയസ്സുള്ള സന്ദീപ് തോഷ്ണിവാളുമായി പ്രണയത്തിലാകുന്നുവെങ്കിലും രണ്ട് കുട്ടികളുടെ അച്ഛനായ സന്ദീപിന്റെ വിവാഹമോചന നോട്ടീസ് വൈകുന്നതിനാല്‍ ഇവരുടെ വിവാഹവും വൈകുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X