twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാതി വഴിയില്‍ മുടങ്ങി പോയ സിനിമയ്ക്ക് സഹായിച്ചത് സുരേഷ് ഗോപിയാണ്! ഓര്‍മ്മ പുതുക്കി ബി ഉണ്ണികൃഷ്ണന്‍

    |

    സംവിധായകന്റെ റോളില്‍ തിളങ്ങിയിട്ടാണ് ബി ഉണ്ണികൃഷ്ണനെ മലയാളക്കര ശ്രദ്ധിക്കുന്നത്. ഇന്ന് നിര്‍മാതാവിന്റെ കൂടെ കുപ്പായമിടുന്ന ഉണ്ണികൃഷ്ണന്റെ ഏറ്റവും പുതിയ ചിത്രം വരികയാണ്. വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന സ്റ്റാന്‍ഡ് അപ്പ് ആണ് വരാനിരിക്കുന്ന സിനിമ. ഈ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനിടെ ഒത്തിരി കാര്യങ്ങള്‍ ബി ഉണ്ണികൃഷ്ണന്‍ തുറന്ന് പറഞ്ഞിരുന്നു.

    b-unnikrishan

    അതില്‍ സുരേഷ് ഗോപിയുടെ പിന്തുണയോട് കൂടി നടത്തിയ സിനിമയെ കുറിച്ചും താരം പറഞ്ഞിരുന്നു. സംവിധായകന്‍ ആവുന്നതിന് മുന്‍പ് ബി ഉണ്ണികൃഷ്ണന്‍ തിരക്കഥ രചിച്ച സിനിമയായിരുന്നു ജലമര്‍മ്മരം. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആദ്യ സിനിമ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയി. അന്ന് പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന സിനിമ ബാക്കി പണം നല്‍കി മുഴുവനാക്കാന്‍ സഹായിച്ചത് നടന്‍ സുരേഷ് ഗോപിയായിരുന്നു.

    ആ പരാജയം എന്നെ പേടിപ്പിച്ചു! പിന്തുണ നല്‍കി കൂടെ നിന്നത് രണ്‍ബീര്‍ ആണ്, മനസ് തുറന്ന് ആലിയ ഭട്ട് ആ പരാജയം എന്നെ പേടിപ്പിച്ചു! പിന്തുണ നല്‍കി കൂടെ നിന്നത് രണ്‍ബീര്‍ ആണ്, മനസ് തുറന്ന് ആലിയ ഭട്ട്

    ഒരു സിനിമയുടെ നിര്‍മാതാവായി ഞാനിവിടെ നില്‍ക്കുമ്പോള്‍ ആ കാര്യം ഓര്‍ക്കാതിരിക്കാന്‍ ആവില്ലെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്. ബി ഉണ്ണികൃഷ്ണന്‍ തിരക്കഥ ഒരുക്കിയ പതിനാലോളം സിനിമകളില്‍ പത്ത് സിനിമകളും സംവിധാനം ചെയ്തത് ബി ഉണ്ണികൃഷ്ണന്‍ തന്നെയായിരുന്നു.

    English summary
    B Unnikrishan Talks About Movie Jalamarmaram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X