For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യരെ​ ​​കാണണം എന്നായിരുന്നു ഒരു ആഗ്രഹം! അതിലും വലിയ ഭാഗ്യമുണ്ടായെന്ന് ധർമ്മജൻ

  |

  മിനിസ്ക്രീൻ ബിഗ് സക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ധർമ്മജൻ ബോൾഗാട്ടി. സിനിമയിൽ എത്തുന്നതിന് മൻപ് തന്നെ ധർമ്മജൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. മിനിസ്ക്രീനിലൂടെയാണ് ധർമ്മജൻ സിനിമയിൽ എത്തുന്നത്. ഇന്ന് തിരക്കുള്ള ഒരു കലാകാരനാണ് അദ്ദേഹം. ‌ രണ്ടായിരത്തിലാണ് ധർമ്മജൻ സിനിമയിൽ എത്തുന്നത്. എന്നാൽ ഒരു ബ്രേക്ക് കിട്ടാൻ 14 വർഷം വേണ്ടി വന്നിരുന്നു. നടൻ ദിലീപിന്റെ സിനിമയിലൂടെയാണ് ധർമ്മജൻ സിനിമയിൽ എത്തുന്നത്. അതുപോലെ തന്നെ ദിലീപ് നിർമ്മിച്ച ചിത്രം തന്നെയാണ് ബ്രേക്കും നൽകിയത്. ഇതൊക്കെ ഒരു നിയോഗമായിട്ടാണ് ധർമ്മജൻ കാണുന്നത്.

  ആദ്യകാലത്ത് സിനിമാ മോഹമോ അഭിനയമോ ഇതൊന്നും ധർമ്മന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ കരപറ്റി കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അച്ഛനായിരുന്നു എന്നും ധർമ്മജൻ അഭിമുഖത്തിൽ പറയുന്നുണ്ട്. അന്നത്തെ തന്റെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.

  ധർമ്മജൻ എന്ന പേര് പണ്ട് തനിയ്ക്ക് ഇഷ്ടമല്ലായിരുന്. സ്കൂളിൽ പഠിക്കുമ്പോൾ ഒപ്പം പഠിച്ചവർ നല്ല സ്റ്റൈലൻ പേരുള്ളവരായിരുന്നു. എ​​​ന്ത് ​പേ​​​രാ​ ​അ​​​ച്ഛാ,​ ​എ​​​നി​​​ക്കി​​​ട്ട​​​തെ​​​ന്ന് ​ചോ​​​ദി​​​ച്ച് ​കൊ​​​ച്ചു​ ​ധ​ർ​​​മ്മ​​​ജ​ൻ​ ​അ​​​ച്ഛ​​​നോ​​​ട് ​പ​​​ല​​​പ്പോ​​​ഴും​ ​വ​​​ഴ​​​ക്കി​​​ടു​​​മാ​​​യി​​​രു​​​ന്നു. എന്നാൽ അന്ന് അച്ഛൻ പറയുമായിരുന്നു. നിന്റെ പേര് ഇഷ്ടപ്പെടുന്ന കാലം നിനക്ക് വരുമെന്ന്. ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തോ​​​ടെ​ ​അ​​​ച്ഛ​ൻ​ ​പ​​​റ​​​ഞ്ഞ​ ​വാ​​​ക്കു​​​ക​ൾ​ ​അ​​​ന്ന് ​​ ​വി​​​ശ്വ​​​സി​​​ച്ചി​​​ല്ല. എന്നാൽ ഇപ്പോൾ അച്ഛൻ ഇട്ട് പേര് എനിയ്ക്ക് വലിയ ഇഷ്ടമാണ്. മറ്റാർക്കും ഇല്ലാത്ത പേര് . അതാകും എന്റെ വിജയത്തിന്റെ ഒരു കാരണം.

  കൃഷിക്കാരനായിരുന്നു അച്ഛൻ. കു​​​ട്ടി​​​ക്കാ​​​ല​​​ത്ത് ​ജീ​​​വി​ത​ ​ക്ളേ​​​ശ​​​ങ്ങ​ൾ​ ​ഒ​​​രു​​​പാ​​​ടു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും​ പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. തന്നെ സർക്കാർ ഉദ്യോഗസ്ഥൻ ആക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം.​ പി​​​ന്നീ​​​ട് ​വാ​​​ട്ട​ർ​ ​ട്രാ​ൻ​​​സ്പോ​ർ​​​ട്ട് ​കോ​ർ​​​പ​റേ​​​ഷ​​​നി​ൽ​ ​ജോ​​​ലി​ ലഭിച്ചിട്ടും പോയില്ല. ചേട്ടൻ ബാബുവിന് സർക്കാർ ജോലി ലഭിച്ചപ്പോഴും അച്ഛൻ സർക്കാർ ജോലി എന്നുള്ള ആഗ്രഹം ഉപേക്ഷിച്ചിരുന്നില്ല . അ​​​വ​​​സാ​ന​ ​നാ​​​ളു​​​ക​​​ളി​ൽ​ ​ താൻ ​ഒ​​​രു​ ​ക​​​ര​​​പ​​​റ്റി​ ​കാ​​​ണാ​​​ത്ത​​​തി​​​ലാ​​​യി​​​രു​​​ന്നു​ ​അ​​​ച്ഛ​​​ന് ​സ​​​ങ്ക​​​ടം. എന്നാൽ ഞാൻ കരപറ്റി കഴിഞ്ഞപ്പോൾ അത് കാണാൻ അച്ഛൻ ഇല്ലാതെ പോകുകയായിരുന്നു.

  Dulquer salmaan's bet with Mammootty | FilmiBeat Malayalam

  ജീവിതത്തിന്റെ പോയനാളുകളിൽ താൻ എല്ലാ പണിയും എടുത്തിട്ടുണ്ടെന്നും ധർമ്മജൻ പറയുന്നു. വാർക്കപ്പണി, ​മ​​​ര​​​പ്പ​​​ണി​​​ക്കും​ ​പ്ളം​​​ബിം​​​ഗ് ​പ​​​ണി​​​ക്കും​ ​പെ​​​യി​​​ന്റിം​​​ഗ് ​പ​​​ണി​​​, ​ആ​​​ന​​​പ്പു​​​റ​​​ത്ത് ​വെ​​​ഞ്ചാ​​​മ​​​രം​ ​വീ​​​ശാ​​​നും​ ​പോ​​​യി​​​ട്ടു​​​ണ്ട്. എന്നാൽ ഒന്നിലും ഉറച്ചു നിന്നിരുന്നില്ല. എ​​​ന്നെ​​​പ്പി​​​ടി​​​ച്ച് ​രാ​​​ഷ്ട്ര​​​പ​​​തി​​​യാ​​​ക്കി​​​യാ​​​ലും​ ​ര​​​ക്ഷ​​​യി​​​ല്ല. ഞാൻ മിമിക്രിയിലേയ്ക്ക് മടങ്ങു. അതുകൊണ്ട് തന്നെ ഒരു പണികൾക്ക് ഞാൻ അധികം വില കൊടുത്തിരുന്നില്ല. എഴുത്ത് കൈവശമുളളത് ഒരു വലിയ ധൈര്യമായിരുന്നു.

  ബ്ള​​​ഫ് ​മാ​​​സ്റ്റേ​​​ഴ്സ് ​ക​​​ണ്ടി​​​ട്ടാ​​​ണ് ​ദി​​​ലീ​​​പേ​​​ട്ട​ൻ​ ​സി​​​നി​​​മ​​​യി​​​ലേ​​​ക്ക് ​വി​​​ളി​​​ക്കു​​​ന്ന​​​ത്. സിനിമയോ സിനിമ അഭിനയമോ താൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അന്ന് ആകെയുണ്ടായിരുന്ന ആഗ്രഹം ​ദേ,​ ​മാ​​​വേ​​​ലി​ ​കൊ​​​മ്പ​​​ത്ത് ​എ​​​ന്ന​ ​കാ​​​സ​​​റ്റി​ൽ​ ​പ​​​ങ്കെ​​​ടു​​​ക്കു​​​ക,​ ​ഒ​​​രു​ ​പ്രാ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ലും​ ​വി​​​ദേ​​​ശ​​​ത്ത് ​പോ​​​കു​​​ക,​ ​മ​​​ഞ്ജു​​​വാ​​​ര്യ​​​രെ​ ​നേ​​​രി​ൽ​ ​കാ​​​ണു​​​ക എന്നതായിരുന്നു. ഞാൻ ആഗ്രഹിച്ചതിനേക്കാൾ കൂടുതൽ എനിയ്ക്ക് ദൈവം തന്നു. ​ ​ദേ​ ​മാ​​​വേ​​​ലി​ ​കൊ​​​മ്പ​​​ത്ത് ​എ​​​ന്ന​ ​കാ​​​സ​​​റ്റി​​​ലേ​​​ക്ക് ​നാ​​​ദി​ർ​ഷ​ ​ര​​​ണ്ടു​​​ത​​​വ​ണ​ ​എ​​​ന്നെ​ ​വി​​​ളി​​​ച്ച​​​പ്പോ​​​ഴും​ ​തി​​​ര​​​ക്ക് ​കാ​​​ര​​​ണം​ ​പോ​​​കാ​ൻ​ ​പ​​​റ്റി​​​യി​​​ല്ല. മൂന്നാം തവണയാണ് അതിൽ പങ്കെടുക്കാൻ പറ്റിയത്. ഒരു പ്രവാശ്യമെങ്കിലും വിദേശത്ത് പോകാൻ ആഗ്രഹിച്ചു. ഇതിനോടകം തന്നെ പല രാജ്യങ്ങളിലും പോയിട്ടുണ്ട്.​ മ​​​ഞ്ജു​​​വാ​​​ര്യ​​​രെ​ ​നേ​​​രി​​​ട്ട് ​കാ​​​ണ​​​ണ​​​മെ​​​ന്നാ​​​ഗ്ര​​​ഹി​​​ച്ച​ ​എ​​​നി​​​ക്ക് ​മ​​​ഞ്ജു​​​വാ​​​ര്യ​​​രു​​​ടെ​ ​കൈ​​​യി​ൽ​ ​നി​​​ന്ന് ​ഒ​​​രു​​​പാ​​​ട് ​ത​​​വ​ണ​ ​ഭ​​​ക്ഷ​​​ണം​ ​വാ​​​ങ്ങി​​​ക്ക​​​ഴി​​​ക്കാ​​​നു​​​ള്ള​ ​ഭാ​​​ഗ്യ​​​മു​​​ണ്ടാ​​​യി കട്ടപ്പനയിലെ ഋത്വിക് റോഷനെന്ന സിനിമ പോലും ഇങ്ങനെ ആകുമെന്ന വിചാരിച്ചിരുന്നില്ല. നാദിർഷയാണ് അവസരം നൽകിയതെന്നും ധർമ്മജൻ അഭിമുഖത്തിൽ പറയുന്നു.

  Read more about: dharmajan bolgatty
  English summary
  Badai Bungalow Host Dharmajan Bolgatty Recollect His Cinema Memories
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X