»   » മലയാളികളെ പോലെ ഭല്ലാല ദേവനും ബീഫ് വരട്ടിയതിന്റെ ആരാധകനാണ്! കേരളത്തിനെ സ്‌നേഹിച്ച് റാണ ദഗ്ഗുപതി!!!

മലയാളികളെ പോലെ ഭല്ലാല ദേവനും ബീഫ് വരട്ടിയതിന്റെ ആരാധകനാണ്! കേരളത്തിനെ സ്‌നേഹിച്ച് റാണ ദഗ്ഗുപതി!!!

By: Teresa John
Subscribe to Filmibeat Malayalam

ബാഹുബലിയിലെ ഭല്ലാല ദേവന്‍ എന്ന കഥാപാത്രത്തിലുടെ പ്രശസ്തനായ നടനാണ് റാണ ദഗ്ഗുപതി. ചിത്രത്തില്‍ വില്ലനായിരുന്നെങ്കിലും പ്രേക്ഷകരുടെ പ്രിയങ്കരനായ നടനായിരുന്നു റാണ. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത സുഹൃത്തും ആരാധകനുമായ റാണയ്ക്ക് കേരളത്തിനോട് ഇത്തിരി അടുപ്പം കൂടുതലുണ്ട്.

തേപ്പുകാരി സൗമ്യയായി നടി പാര്‍വതി നായര്‍! ആരെയാണ് തേക്കാന്‍ പോവുന്നത് എന്നറിയാമോ?

താന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം പ്രമുഖ നടനാണെന്ന് വെളിപ്പെടുത്തി തബു! കാരണം ഇതായിരുന്നു!!!

തന്നെ കൊതിപ്പിക്കുന്ന നാടാണ് കേരളമെന്നാണ് റാണയുടെ അഭിപ്രായം. മാത്രമല്ല കേരളത്തിലുണ്ടാക്കുന്ന ബീഫ് വരട്ടിയതിന്റെ വലിയൊരു ഫാനാണെന്നാണ് റാണ പറയുന്നത്. രാജ്യത്ത് ബീഫിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് പിന്നാലെയാണ് താനും ബീഫിന്റെ കടുത്ത ആരാധകരനാണെന്ന് നടന്‍ വ്യക്തമാക്കിയിരിക്കുന്നത്. അടുത്തൊരു അഭിമുഖത്തിലാണ് റാണ കേരളത്തിനോടുള്ള തന്റെ ഈ ഇഷ്ടം വ്യക്തമാക്കിയത്.


English summary
Bahubali Star Rana Daggubati Is a big fan of Kerala's special 'Beef Varattiyath'
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam