വീടിനു പിന്നാലെ ആഡംബര കാറും; ബഷീർ മുത്താണെന്ന് ആരാധകർ

ബിഗ് ബോസ് ആദ്യ സീസണിലെ മത്സരാർഥിയായിരുന്നു ബഷീര്‍ ബഷി.ബിസിനസുകാരൻ, പാട്ടുകാരൻ, ഡി ജെ , അഭിനയതാവ് എന്നിങ്ങനെ വിവിധ മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബഷീര്‍ ബഷി, പ്രേക്ഷകർക്കെല്ലാം വളരെ പ്രിയങ്കരനാണ്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ബഷീറും കുടുംബവും. ബഷീർ ബഷി യും രണ്ടു ഭാര്യമാരും മക്കളും അടങ്ങിയ കുടുംബത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമാവുന്നത്.

Basheer Bashi

ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം

ബഷീറിന്റെ രണ്ട് ഭാര്യമാർക്കും യൂട്യൂബ് ചെന്നാൽ ഉണ്ട്.മൂത്ത ഭാര്യ സുഹാനയും രണ്ടാമത്തെ ഭാര്യ മഷൂറ യും ലക്ഷക്കണക്കിനു സബ്സ്ക്രൈബ് ഉള്ള ഇൻഫ്ലുവൻസേർസ് ആണ്.

ഇപ്പോഴിതാ മഷൂറ യുടെ അച്ഛനും അമ്മയ്ക്കും വിവാഹ വാർഷികത്തിന് നൽകിയ സമ്മാനത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇവർ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത്.

തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ രണ്ട് വ്യക്തികളാണ് മാതാപിതാക്കൾ എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. രണ്ടുപേരുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസത്തിൽ താരങ്ങൾ ഒരു ആഡംബര കാർ ആണ് സമ്മാനമായി നൽകിയത്.

ഇതുപോലൊരു മരുമകനെ കിട്ടാൻ ഭാഗ്യം ചെയ്യണം എന്നായിരുന്നു ചിത്രത്തിന് താഴെ ആരാധകർ നൽകിയ കമന്റ്. ബഷീറിന്റെ രണ്ടാമത്തെ വിവാഹം നടക്കാനുള്ള പ്രധാനപ്പെട്ട കാരണവും മഷൂറ യുടെ മാതാപിതാക്കൾ തന്നെയാണ്. അവരുടെ അനുവാദത്തോടെയായിരുന്നു രണ്ടാമത് ഒരു ഭാര്യയെ താരം വിവാഹം കഴിച്ചത്.

ആഡംബരമായി തന്നെയാണ് ഈ രണ്ടാമത്തെ വിവാഹം നടന്നത്, പിന്നീട് എല്ലാവരും ഒരുമിച്ചായിരുന്നു താമസം, ഈ അടുത്തായിരുന്നു താരം മൂന്നു കോടിയിലേറെ വിലവരുന്ന ഒരു പുതിയ വീട് സ്വന്തമാക്കിയിരുന്നു. അതി ഗംഭീരമായാണ് വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടത്തിയത്.

ഇതിന്റെ ദൃശ്യങ്ങളും യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരുന്നു. പിന്നാലെയാണ് ഈ ആഡംബരക്കാർ കാർ ഉമ്മയ്ക്കും ബാപ്പയ്ക്കും സമ്മാനമായി നൽകിയത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X