»   » മഞ്ജു വാര്യരുടെ അവസരം നഷ്ടപ്പെടുത്തി മമ്മൂട്ടി, സിനിമ വേണ്ടെന്ന് വെച്ചതിന് പിന്നിലെ കാരണം ??

മഞ്ജു വാര്യരുടെ അവസരം നഷ്ടപ്പെടുത്തി മമ്മൂട്ടി, സിനിമ വേണ്ടെന്ന് വെച്ചതിന് പിന്നിലെ കാരണം ??

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യര്‍. കലോത്സവ വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരത്തിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ മുഖശ്രീയായി ഈ നടി മാറുകയും ചെയ്തു. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന താരം വര്‍ഷങ്ങള്‍ക്കു ശേഷമാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന ഒരു തിരിച്ചു വരവു കൂടിയായിരുന്നു ഇത്.

നായികാ പ്രാധാന്യമുള്ള, ശക്തമായ, മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന തരത്തിലുള്ള കഥാപാത്രങ്ങളാണ് തിരിച്ചു വരവില്‍ ഈ താരത്തെ കാത്തിരിക്കുന്നത്. മോഹന്‍ സംവിഘധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ മലയാള സിനിമയിലേക്ക് കടന്നുവന്നത്. സുരേഷ് ഗോപിയും ഗൗതമിയുമായിരുന്നു ചിത്രത്തിലെ നായികാ നായകന്‍മാര്‍.

ദിലീപിനുള്ള മറുപടിയുമായി മഞ്ജു വാര്യര്‍, 'ഉദാഹരണം സുജാത' പുതിയ ചിത്രത്തിന്റെ വിഷയവും പേരും !!

ചങ്കല്ല, ചങ്കിടിപ്പാണ്, മഞ്ജുവിന്റെ കണ്ണാടിയില്‍ വരെ മോഹന്‍ലാല്‍, ചിത്രങ്ങങ്ങള്‍ കാണൂ, ഇത് പൊളിക്കും

അമ്മ'യുള്ളപ്പോള്‍ മറ്റൊരു സംഘടന, മഞ്ജുവിന്റെ നീക്കത്തിന് തടയിടാനൊരുങ്ങി അമ്മ, വിലക്ക് ??

English summary
Behind the background stories of the film Sakshyam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam