അരുണിനോടൊപ്പമുളള മനോഹര നിമിഷം പങ്കുവെച്ച് ഭാമ! ചിത്രങ്ങൾ വൈറലാകുന്നു...

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും നടിക്ക കൈനിറയെ ആരാധകരുണ്ട്. നവേദ്യം എന്ന ചിത്രത്തിലൂടെ പിന്നീട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു ഭാമ . സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഭാമയെ കറിച്ച് ഓർക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ചിത്രത്തിലെ സത്യഭാമയെ ആണ്.

bhma

മലയാളി പ്രേക്ഷകർ ആഘോഷമാക്കിയ താര വിവാഹമായിരുന്നു ഭാമയുടേത്. ജനുവരി 30 നായിരുന്നു അരുൺ ഭാമയുടെ കഴുത്തിൽ താലി കെട്ടി കൂടെ കൂട്ടിയത്. കോട്ടയത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം . അടുത്ത ബന്ധുക്കളും സുഹൃത്തുകളു മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. ഇതിന് ശേഷം ഗംഭീരം വിവാഹ സൽക്കാരം നടത്തുകയും ചെയ്തിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്ത താരവിവാഹമായിരുന്നു ഇത്.

ഇപ്പോഴിത തന്റെ വിവാഹത്തിലെ പ്രിയപ്പെട്ട നിമിഷങ്ങൾ പങ്കുവെയ്ക്കുകയാണ്. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഭാമ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വിവാഹ ആൽബവും അരുൺ താലി കൊട്ടുന്ന നിമിഷത്തിലെ ചിത്രവുമാണ് ഭാമ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ സ്റ്റോറിയായി വിവാഹ ദിനത്തിലെ താലി കെട്ടുന്നതിന്റേയും മറ്റ് വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. മിസ്റ്റർ ആൻഡ് മിസിസ് എന്ന് കുറിച്ച് കൊണ്ടാണ് സ്റ്റോറിയായി മനോഹരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വിവാഹം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ആൽബവും വിവാഹത്തിലെ സുന്ദരമായ നിമിഷവും പങ്കുവെച്ചിരിക്കുന്നത്. ഭാമയ്ക്ക് ആശംസയുമായി പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഭാമ. വിവാഹത്തിന് ശേഷമാണ താരം കൂടുതൽ സജീവമായത് അരുണിനോടൊപ്പമുളള മനോഹരമായ നിമിഷവും ഭാമ പങ്കുവെയ്ക്കാറുണ്ട്. മികച്ച ആരാധകരാണ് ഈ ദമ്പതിമാർക്കുളളത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ നടി.

ഭാമ ഇൻസ്റ്റഗ്രാം പോസറ്റ്

Read more about: bhama ഭാമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X