വിവാഹത്തിനു ശേഷം ഭാവനയ്ക്ക് കൂട്ടുകാരികൾ കൊടുത്ത പണി കണ്ടോ! വീഡിയോ കാണാം

ഭാവന- നവീൻ താര ദമ്പതികളുടെ മനോഹരമായ വിവാഹ നിമിഷങ്ങൾ കോർത്തിണക്കിയ ഏറ്റവും പുതിയ വീഡിയോന പുറത്തിറങ്ങിയിട്ടുണ്ട്.

By Ankitha

നടി ഭാവനയുടെ വിവാഹം ശരിയ്ക്കു ഒരു ഉത്സവം പോലെയാണ് മലയാള സിനിമ ലോക ആഘോഷിച്ചത്. മലയാള ചലചിത്ര ലോകത്തെ താരങ്ങൾ ഒന്നടങ്കം ചടങ്ങിലെത്തിയിരുന്നു. വൈകിട്ട് ലുലു കൺവെൻഷൻ സെന്ററിൽ നടന്ന വിരുന്നിൽ ആശംസകൾ നേരാൻ ചലച്ചിത്ര പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. ഭാവനയുടെ വിവാഹ സൽക്കാരത്തിലെ ഹൈലൈറ്റ് ഹണിബി 2 ലെ ഗാനമായിരുന്നു.

bhavana

ഭാവന- നവീൻ താര ദമ്പതികളുടെ മനോഹരമായ വിവാഹ നിമിഷങ്ങൾ കോർത്തിണക്കിയ ഏറ്റവും പുതിയ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. വൈറ്റ്‌ലൈന്‍ ഫോട്ടോഗ്രാഫിയാണ് വീഡിയോ ഒരുക്കിയത്. നിറയെ സർപ്രൈസുകളാണ് ഈ വീഡിയേയയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാവനയുടെ ജീവിതത്തിലെ ഏറ്റവും അടുത്ത ആറ് സുഹൃത്തുക്കളുടെ ആശംസകളോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

  സയനോര ഭാവനയെ കുറിച്ചു പറഞ്ഞത് ഇങ്ങനെ

സയനോര ഭാവനയെ കുറിച്ചു പറഞ്ഞത് ഇങ്ങനെ

സയനോര, ശിൽപ, ഷഫ്ന, ശ്രിത ശിവദാസ്, രമ്യ നമ്പീശൻ, മൃദുല മുരളി എന്നിവരാണ് ഭാവനയുടെ ഏറ്റവും അടുത്തസുഹൃത്തുക്കൾ. ഇവരുടെ ആശംസകളോടെയാണ് വിഡിയോ ആരംഭിക്കുന്നത്. നവീന്‍, നിനക്ക് വന്ന ഈ ദു:ഖത്തില്‍ നമ്മളും പങ്കുചേരുന്നുവെന്ന് സയനോര പറഞ്ഞത്. കൂടാതെ ആത്മാർഥ സുഹൃത്തുക്കൾ ഭാവനയ്ക്കും നവീനും ആശംസകളുടെ അറിയിക്കുന്നുണ്ട്.

ജില്ലം ജില്ലം

ജില്ലം ജില്ലം

ഭാവനയുടെ വിവാഹ സർക്കാര ചടങ്ങിൽ കൂട്ടുകാരുടെ നൃത്തമായിരുന്നു മറ്റൊരു ഹൈലറ്റ്.ഭാവനയും നവീനും പാര്‍ട്ടി ഹാളിലേക്ക് പ്രവേശിച്ച ഉടനെ നടിമാരുടെ നൃത്തം ആരംഭിച്ചു.
ഭാവനയും ഒപ്പം ചുവടുവച്ചു. ആഘോഷത്തില്‍ നവീനും പങ്കുചേര്‍ന്നു.

സുഹൃത്തുക്കളുടെ വിവാഹ  സമ്മാനം

സുഹൃത്തുക്കളുടെ വിവാഹ സമ്മാനം

ഭാവനയുടെ വിവാഹം ആഘോഷമാക്കിയത് താരത്തിന്റെ സുഹൃത്തുക്കളാണ്. വിവാഹ ദിവസം താരത്തിനു ആശംസ അറിയിച്ച് രമ്യാനമ്പീശനും സയനോരയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരുന്നു. പാട്ടിന് താളം പിടിച്ച് മഞ്ജുവിനെയും ബാക്കി സുഹൃത്തുക്കളും ഒപ്പം കൂടിയിരുന്നു.

ആഘോഷമാക്കി സിനിമ ലോകം

ആഘോഷമാക്കി സിനിമ ലോകം

താരങ്ങളെ കൊണ്ട് സമ്പന്നമായിരുന്നു ഭാവനയുടെ വിവാഹം. ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ വിവാഹത്തിന് എത്തി. സെല്‍ഫിയെടുത്തും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തും ഭാവനയുടെ വിവാഹം ആഘോഷിക്കുകയാണ് താരലോകം.

ഭാവനയുടെ വിവാഹ ട്രെയിലർ

ഭാവനയുടെ വിവാഹ ട്രെയിലർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X