ബിഗ്‌ബോസ് ഷോയില്‍ പരസ്പരം മറന്നുള്ള വികാര പ്രകടനങ്ങൾ!! റിയാലിറ്റി ഷോ വീണ്ടും കോടതി കയറി

നാസിക്കിലെ വിദ്യാർഥിയായ ഋഷികേശ് ദേശ്മുഖാണ് ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്

ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ടിവി റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ച റിയാലിററി ഷോയെ ചെല്ലി നിരവധി പരാതികളാണ് ഉയരുന്നത്.ഇപ്പോൾ ബിഗ് ബോസിന്റെ മറാത്തി പതിപ്പാണ് പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. വെറും വിവാദം മാത്രമല്ല ഷോ കോടതി കയറുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്.

ബിഗ് ബോസ് റിയാലിറ്റി ഷോയെ കുറിച്ച് നല്ല അഭിപ്രായമല്ല പുറത്തു വരുന്നത്. മത്സരാഥികൾ അതിരു വിടുന്നുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. നാസിക്കിലെ വിദ്യാർഥിയായ ഋഷികേശ് ദേശ്മുഖാണ് ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മത്സരാഥികളുടെ പൊരുമാറ്റം തന്നെയാണ് മറാത്തിയിലും വില്ലനായിരിക്കുന്നത്.

കിടക്ക പങ്കിടുന്നു

കിടക്ക പങ്കിടുന്നു

മറാത്തി ബിഗ്ബോസ് റിയാലിറ്റി ഷോയിലെ മത്സാരാഥികളായ രജേഷ് ശ്യംഗാപുരെയും രേഷം ടിപ്നിസും മര്യാദ ലംഘിക്കുന്നുവെന്നാണ് കാണിച്ചാണ് കേടതിയിൽ പരാതി നൽകിയത്. വിവാഹതിനായ രാജേഷ് ടിപ്നിസുമായി കൊഞ്ചിക്കുഴയുകയും മാന്യതയ്ക്ക് ചേരാത്ത പ്രവർത്തിയിൽ ഏർപ്പെടുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. കൂടാതെ ഇവർ ടെലിവിഷനിൽ ലജ്ജയില്ലാതെ കിടക്ക പങ്കിടുകയും ചുംബിക്കുകയും ചെയ്യുന്നുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്

നടപടി സ്വീകരിക്കണം

നടപടി സ്വീകരിക്കണം

നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിയമനടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.292,293, 294 എന്നീ വകുപ്പുകൾ പ്രകാരം മത്സരാഥികൾക്കും കളേഴ്സ് ടിവി, വിയാക്കോം 18 എന്നിവയ്ക്കുമെതിരേ നടപടിയെടുക്കണമെന്നും പരാതിയിൽ അവശ്യപ്പെടുന്നുണ്ട്. ട്വിറ്ററിലും സോഷ്യൽ മീഡിയയിലും ഇത് വൻ ചർച്ചയായിരിക്കുകയാണ്. ഷോയ്ക്കെതിരെയുള്ള പരാതി മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ട്

കടുത്ത പ്രണയം‌‌‌

കടുത്ത പ്രണയം‌‌‌

ബിഗ് ബോസ് ഷോയിലൂടെ ടിപ്നിസ് രജേഷിനോട് പ്രണയാഭ്യർഥന നടത്തിയിരുന്നു. . വിവാഹിതനായ ഇയാൾ പ്രണയാഭ്യർഥന സ്വീകരിക്കുകയും ചെയ്തിരുന്നു. കൂടാതെ ടിപ്നിസയുമായിട്ടുള്ള തന്റെ ബന്ധം ഭാര്യ അംഗീകരിക്കുമെനന്നുള്ള പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ തനിക്ക് രാജേഷിന്റെ ഭാര്യയെ ഭയമാണെന്ന് ടിപ്നിസ് വെളിപ്പെടുത്തിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൻ വിവാദമായിരുന്നു. അതേ സമയം ഇവരുടെ ബന്ധത്തെപ്പറ്റി മാധ്യമങ്ങൾ രാജേഷിന്റെ ഭാര്യയോട പ്രതികരണം ചോദിച്ചിരുന്നുവെങ്കിലും ഇവർ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.

 സിബന്ധന ശക്തം

സിബന്ധന ശക്തം

ബിഗ്ബോസ് ഷോയ്ക്കെതിരെ വിവാദങ്ങൾ ഉയർന്നു വന്നതിന്‌‍റെ പശ്ചാത്തലത്തിൽ ഷോയുടെ നിബന്ധനകൾ കൂടുതൽ കർശനമാക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഷോ നടത്തിപ്പുമായി ബന്ധപ്പെട്ട കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അവതാരകനും മറാത്തി താരവുമായ മഞ്ജരേക്കൽ അറിയിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X