Just In
- 1 hr ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 1 hr ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 2 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 2 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
ലൈഫ് മിഷനിലൂടെ സംസ്ഥാനത്ത് പൂർത്തിയായത് രണ്ടര ലക്ഷം വീടുകള്‍, പ്രഖ്യാപനം മുഖ്യമന്ത്രി നടത്തും
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
രണ്ടാം ഭാര്യയ്ക്ക് വാക്ക് നല്കി ബഷീര്‍ ബഷി! ബിഗ് ബോസിന് ശേഷം ബഷീറും കുടുംബവും സന്തോഷത്തിലാണ്!!
മലയാളം ബിഗ് ബോസ് സീസണ് വണ്ണിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ബഷീര്‍ ബഷി. അവസാനഘട്ടം വരെ നല്ല പ്രകടനം നടത്തിയിരുന്ന ബഷീറിന് ഹൗസിന് പുറത്ത് വലിയ ആരാധകരുണ്ടായിരുന്നു. ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴായിരുന്നു ബഷീര്‍ പുറത്തായത്. എങ്കിലും ബിഗ് ബോസ് ഫാന്‍സിന്റെ വലിയ പിന്തുണ താരത്തിനുണ്ടായിരുന്നു.
ദിലീപ് മീനൂട്ടിയെ കടത്തിവെട്ടുമോ? താരപുത്രിയ്ക്ക് പിന്നാലെ ദിലീപിന്റെയും ടിക് ടോക് പരീക്ഷണം, കാണാം!!
തുടക്കത്തില്‍ ബഷീറും ബിഗ് ബോസില്‍ മത്സരിക്കാനുണ്ടെന്ന് അറിഞ്ഞപ്പോള്‍ നിരവധി പേരായിരുന്നു വിമര്‍ശനങ്ങളുമായി എത്തിയിരുന്നത്. രണ്ട് വിവാഹം കഴിച്ചതിന്റെ പേരിലായിരുന്നു ബഷീറിനെ പലരും വിമര്‍ശിച്ചത്. എന്നാല്‍ തന്റെ കുടുംബം തനിക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഹൗസിലെത്തിയതിന് ശേഷം ബഷീര്‍ തെളിയിച്ചിരുന്നു.
കാവ്യ മാധവന് ഉണ്ണി മുകുന്ദന്റെ ലൗ ലെറ്റര്‍! വിവാഹത്തോടെ സിനിമ നിര്‍ത്തി പോവരുതെന്ന് വിജയരാഘവന്!!
കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ രണ്ടാം ഭാര്യയായ മഷുറയ്ക്ക് ബഷീര്‍ നല്കിയ വാക്ക് വാര്‍ത്തയില്‍ നിറഞ്ഞിരിക്കുകയാണ്. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ നമ്മുടെ ജീവിതത്തില്‍ ഒന്നുമില്ലെങ്കിലും അത് അത്രയും മനോഹരമായിരിക്കും. നമ്മുടെ ജീവിതം സന്തോഷമായിരിക്കുമെന്നും മരണം വരെ നമ്മള് ഒന്നായിരിക്കുമെന്നും ഞാന്‍ നിനക്ക് വാക്ക് തരികെയാണെന്നുമാണ് ബഷീര്‍ പറയുന്നത്. ഇരുവരുടെയും വിവാഹദിനത്തിലെ ഒരു മനോഹരമായ ഫോട്ടോയും താരം പങ്കുവെച്ചിരിക്കുകയാണ്.
'അയ്യപ്പന്' ദൈവത്തെ കുറിച്ചല്ല, പിന്നെയോ? യുദ്ധവും തന്ത്രവും കിടിലന്‍ ആക്ഷനുമായി അയ്യപ്പനെത്തും!