»   » കുളിക്കാന്‍ പോകുന്നതിന് മുന്‍പ് നടത്തുന്ന ഫോട്ടോഷൂട്ട് ആണോ, നായികമാരുടെ ടൗവ്വല്‍ ഫോട്ടോഷൂട്ട്!!

കുളിക്കാന്‍ പോകുന്നതിന് മുന്‍പ് നടത്തുന്ന ഫോട്ടോഷൂട്ട് ആണോ, നായികമാരുടെ ടൗവ്വല്‍ ഫോട്ടോഷൂട്ട്!!

By: Rohini
Subscribe to Filmibeat Malayalam

ഫോട്ടോഷൂട്ടിലും ഇപ്പോള്‍ കഴിയുന്നത്ര വ്യത്യസ്തത പരീക്ഷിക്കാന്‍ തയ്യാറാണ് നായികമാര്‍. സ്വന്തം ശരീരത്തെ ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന നായികമാര്‍ അര്‍ധ നഗ്നരായും പൂര്‍ണ നഗ്നരായും അത്തര പരീക്ഷണങ്ങളില്‍ പങ്കാളികളാകുന്നു. കലാപരമായ മാറ്റമാണിതെന്നാണ് നിരീക്ഷകരുടെ വാദം.

തള്ളല്ല ഇത്... ഇന്ത്യയില്‍ ഓസ്‌കാറിന് യോഗ്യതയുള്ളവരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്ത് മമ്മൂട്ടി!!!

എന്നാല്‍ കുറച്ചു കാലമായി പുതിയ പരീക്ഷണങ്ങളല്ല, ഒരേ ഒരു ട്രന്റ് തുടര്‍ന്ന് പോരുന്ന കാഴ്ചയാണ് കാണുന്നത്. 'ടൗവ്വല്‍ സീരീസ്' എന്ന പേരില്‍ നായികമാരുടെ ടൗവ്വല്‍ ഫോട്ടോഷൂട്ട് വൈറലാകുന്നു. കത്രീന കൈഫ് മുതല്‍ സുശാന്ത് സിംഗ് വരെ ആ ലിസ്റ്റിലുണ്ട്. ചില ടൗവ്വല്‍ ഫോട്ടോഷൂട്ട് കാണാം

കത്രീന കൈഫ്

സമീപകാലത്ത് വൈറലായ ഫോട്ടോഷൂട്ടാണിത്. അര്‍ധനഗ്നയായി കത്രീന കൈഫ് നടത്തിയ ടൗവ്വല്‍ ഫോട്ടോഷൂട്ട്. തന്റെ കാമുകന്മാരെയും ആരാധകരെയും കത്രീന ശരിയ്ക്കും ഞെട്ടിച്ചു.

എമി ജാക്‌സണ്‍

ഗ്ലാമറാകുന്നതില്‍ പരിമിതികളേ ഇല്ലാത്ത നായികയാണ് എമി ജാക്‌സണ്‍. പക്ഷെ ഇഷ ഗുപ്തയെ പോലെ പൂര്‍ണ നഗ്നയായിട്ടൊന്നും ഒരിക്കലും ഫോട്ടോഷൂട്ട് നടത്തിയിട്ടില്ല. എന്നാല്‍ ബിക്കിനിയിലും മറ്റും ധാരാളം ഷൂട്ട് നടത്തിയിട്ടുണ്ട്.

ദീപ ഷാ

ബോളിവുഡില്‍ മാത്രമല്ല, ഇങ്ങ് തെന്നിന്ത്യന്‍ സിനിമാ ലോകത്തും ഇത്തരം ബോള്‍ഡ് ഫോട്ടോഷൂട്ട് നടക്കാറുണ്ട്. കോളിവുഡ് താരം ദീപ ഷാ നടത്തിയ ടൗവ്വല്‍ ഫോട്ടോഷൂട്ടാണിത്

നികേഷ പട്ടേല്‍

മോഡല്‍ രംഗത്ത് നിന്നാണ് നികേഷ പട്ടേല്‍ സിനിമാ ലോകത്ത് എത്തിയത്. ഇത്തരം ഫോട്ടോഷൂട്ട് താന്‍ ആദ്യമായി നടത്തുന്നതല്ല എന്നും, സ്വിമ്മിങ് വേഷത്തിലുള്ള ഫോട്ടോഷൂട്ടും നടത്തിയിട്ടുണ്ട് എന്ന് നടി പറഞ്ഞിരുന്നു

ജാക്കലിന്‍ ഫെര്‍ണാണ്ടസ്

ബോള്‍ഡ് ഫോട്ടോഷൂട്ട് നടത്താന്‍ ഒട്ടും മടിയില്ലാത്ത നായികമാരില്‍ ഒരാളാണ് ജാക്കലിന്‍ ഫെര്‍ണാണ്ടസും. ജാക്കലിന്‍ നടത്തിയ ടൗവ്വല്‍ ഫോട്ടോഷൂട്ടില്‍ നിന്ന്.

ശ്രദ്ധ കപൂര്‍

കറുത്ത ടൗവ്വല്‍ ധരിച്ച് പുറം തിരിഞ്ഞു നില്‍ക്കുന്ന ശ്രദ്ധ കപൂറിന്റെ ടൗവ്വല്‍ ഫോട്ടോഷൂട്ടും വൈറലായിരുന്നു. ഒരു മാഗസിന്‍ കവറിന് വേണ്ടിയായിരുന്നു ശ്രദ്ധയുടെ ഫോട്ടോഷൂട്ട്.

അലിയ ഭട്ട്

അലിയ ഭട്ടിന്റെ ബിക്കിനി ഫോട്ടോഷൂട്ട് ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ടൗവ്വല്‍ ഫോട്ടോഷൂട്ട് അത്രമാത്രം ഗ്ലാമറസ്സായിരുന്നില്ല. ടൗവ്വല്‍ കൊണ്ട് ശരീരം മുഴുവന്‍ മറച്ചിരുന്നു.

സൊനാക്ഷി സിന്‍ഹ

ഇതല്‍പം പഴയ ഫോട്ടോഷൂട്ടാണ്. ടൗവ്വല്‍ ധരിച്ച് കടപ്പുറത്തിരിയ്ക്കുന്ന ഫോട്ടോഷൂട്ട് സൊനാക്ഷി സിന്‍ഹ നടത്തിയപ്പോള്‍, 'ഹോട്ട്' ലിസ്റ്റില്‍ പെടുത്തിയെങ്കിലും അത്രയ്ക്ക് അശ്ലീലമായിരുന്നില്ല.

വീണ മാലിക്

ഗ്ലാമര്‍ വേഷങ്ങളോട് മുഖം തിരിക്കാത്ത നായികയാണ് വീണ മാലിക്. അതുകൊണ്ട് തന്നെ ടൗവ്വല്‍ ഫോട്ടോഷൂട്ട് നടത്താന്‍ വീണയ്ക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല.

സുശാന്ത് സിംഗ്

നായികമാര്‍ ഓരോരുത്തല്‍ ടൗവ്വല്‍ ഫോട്ടോഷൂട്ട് നടത്തിയപ്പോള്‍, നായകന്മാരുടെ കൂട്ടിത്തില്‍ നിന്നും ഒരാള്‍ സാന്നിധ്യം അറിയിച്ചു. എംഎസ് ധോണി ചിത്രത്തിലൂടെ ശ്രദ്ധേയനായ സുശാന്ത് സിംഗിന്റെ ടൗവ്വല്‍ ഷൂട്ടും ആരാധകരെ ഞെട്ടിച്ചു.

English summary
Bollywood actresses started new trend of bold photo shoot in towel, see picturse
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam