ആര്‍ക്കും അസൂയ തോന്നും സണ്ണി ലിയോണ്‍, കാണൂ

By Meera Balan

പെണ്ണാണെങ്കില്‍ അസൂയ കൂടെപ്പിറപ്പാണെന്ന് പറഞ്ഞ് കേള്‍ക്കാറില്ലേ. സിനിമയിലായായലും ഇതിന് കുറവൊന്നും ഇല്ല. ബോളിവുഡില്‍ ജൈത്രയാത്ര തുടരുന്ന സണ്ണി ലിയോണിനോട് അസൂയയുള്ള ഒട്ടേറെ നായികമാരുണ്ട്. പലര്‍ക്കും സണ്ണിയോട് ദേഷ്യവുമുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഗൂഗിളില്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെട്ട സെലിബ്രിറ്റിയെന്ന ഖ്യാതി സണ്ണി ലിയോണിനെ തേടിയെത്തുന്നത്.

ഇതൊന്നുമല്ല നായികമാരെ അസൂയാലുക്കളാക്കുന്നത്. പലരുടേയും അവസരങ്ങള്‍ നഷ്ടമായി. അത് മാത്രആമാണോ സണ്ണി ലിയോണ്‍ ഇതാ തെന്നിന്ത്യന്‍ ചിത്രങ്ങളിലേയ്ക്കും കടക്കുന്നു. ഒന്നിന് പിറകെ ഒന്നായി പുത്തന്‍ അവസരങ്ങള്‍. പഴയ ഐറ്റം ഡാന്‍സ് നായികമാര്‍ക്ക് പോലും സണ്ണി ലിയോണിന് മുന്നില്‍ പിടിച്ച് നില്‍ക്കാനാകുന്നില്ല. ഇതാ പരിചയപ്പെടാം സണ്ണി ലിയോണിനോട് അസൂയയുള്ള ചില നായികമാരെ

 പ്രിയങ്ക ചോപ്ര

അസൂയ തോന്നും സണ്ണി ലിയോണ്‍, കാണൂ

ഷൂട്ട് ഔട്ട് അറ്റ് വദാല എന്ന ചിത്രത്തില്‍ ഐറ്റം ഡാന്‍സുമായി എത്തിയത് പ്രിയങ്കയും സണ്ണി ലിയോണുമായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളിലും ഐറ്റം ഡാന്‍സിലും തിളങ്ങിയത് സണ്ണിയായിരുന്നു. ലൈല എന്ന സണ്ണിയുടെ ഐറ്റം നമ്പര്‍ ശ്രദ്ധിയ്ക്കപ്പെട്ടു. എന്നാല്‍ ബബ്ലി ബദ്മാഷ് എന്ന പ്രിയങ്കയുടെ ഐറ്റം നമ്പര്‍ ശ്രദ്ധിയ്ക്കപ്പെട്ടില്ല. തുടര്‍ന്ന് പ്രിയങ്ക പറഞ്ഞു തന്റേത് ഐറ്റം നമ്പര്‍ ആയിരുന്നില്ലെന്ന്

ബിപാഷ ബസു

അസൂയ തോന്നും സണ്ണി ലിയോണ്‍, കാണൂ

ജിസം ടുവിലും, ഷൂട്ട്ഔട്ട് അറ്റ് വദാലയിലും തനിയ്ക്ക് വച്ചിരുന്ന വേഷങ്ങള്‍ പിന്നീട് സണ്ണി ലിയോണിന് ലഭിച്ചതോടെയാണ് ബിപാഷയ്ക്ക് സണ്ണിയോട് അസൂയയും ദേഷ്യവും തോന്നിത്തുടങ്ങിയത്. സണ്ണി ലിയോണിന്റെ ഫിറ്റായ ശരീര പ്രകൃതമാണ് ചിത്രത്തിന് യോജിച്ചതെന്നും അതിനാലാണ് വേഷം കിട്ടിയതെന്നും ബിപാഷ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. മാത്രമല്ല താനിത്തരം കാര്യങ്ങളൊന്നും ശ്രദ്ധിയ്ക്കാറേയില്ലെന്നും

പൂനം പാണ്ഡെ

അസൂയ തോന്നും സണ്ണി ലിയോണ്‍, കാണൂ

ഗ്ളമര്‍ പ്രദര്‍ശനവും നശയിലെ അഭിയവും ഏറെ വിമര്‍ശനങ്ങളാണ് പൂനം പാണ്ഡെയ്ക്ക് നേടികൊടുത്തത്. തന്നെ അശ്ലീല നായികയോട് ഉപമിയ്ക്കരുതെന്ന് ഇവര്‍ പറഞ്ഞു. സണ്ണിലിയോണിനോടുള്ള ഈര്‍ഷ്യ പലസമയത്തും പൂനം പ്രകടിപ്പിച്ചിട്ടുണ്ട്.

ഷെര്‍ലിന്‍ ചോപ്ര

അസൂയ തോന്നും സണ്ണി ലിയോണ്‍, കാണൂ

യുവാക്കളെ ലക്ഷ്യമിട്ടിറങ്ങുന്ന ബോളിവുഡ് ചിത്രങ്ങളില്‍ മാത്രമേ സണ്ണിയ്ക്ക് വേഷം ലഭിയ്ക്കൂ എന്നാണ് ഷെര്‍ലിന്‍ ചോപ്ര പറയുന്നത്.

മഹി ഗില്‍

അസൂയ തോന്നും സണ്ണി ലിയോണ്‍, കാണൂ

സണ്ണിയുടെ ഹൊറര്‍ ചിത്രനായ രാഗിണി എംഎംഎസ് 2 വും മഹിയുടെ ഗ്യാങ് ഓഫ് ഗോസ്റ്റും ഒരേ ദിവസമാണ് റിലീസ് ചെയ്തത്. എന്നാല്‍ സണ്ണിയുടെ പോപ്പുലാരിറ്റി കൊണ്ട് മഹി ചിത്രം ശ്രദ്ധിയ്ക്കപ്പെടാതെ പോയി. ഇതിനെത്തുടര്‍ന്ന് സണ്ണിയോട് താരത്തിന് ദേഷ്യമാണത്ര

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X