30 വയസില്‍ മിന്നുകെട്ടിയ നായികമാര്‍

By Meera Balan

ബോളിവുഡിലെ പ്രമുഖ നായികമാരുടെ വിവാഹക്കാര്യം പരിശോധിച്ചാല്‍ ഈ വിവാഹങ്ങള്‍ തമ്മില്‍ ചെറിയൊരു സാമ്യമുണ്ട്. നമ്മുടെ സൂപ്പര്‍ നായികമാരുടെ വിവാഹ പ്രായത്തിലാണ് ഈ സാമ്യം ഉള്ളത്. ഐശ്വര്യ മുതല്‍ കരീന വരെ മിക്ക നായികമാരും 30 വയസിന് ശേഷമാണ് വിവാഹം കഴിച്ചത്.

സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കുന്നതിനിടെ പല നായികമാരും വിവാഹത്തെപ്പറ്റി ചിന്തിയ്ക്കാതിരുന്നതാണ് 30ാം വയസിലെ വിവാഹത്തിലെത്തിച്ചത്. ഇനി മറ്റ് ചിലരാകട്ടെ രണ്ടും മൂന്നും പ്രണയബന്ധങ്ങളില്‍പെട്ട് ഏറ്റവും ഒടുവില്‍ മനസിനിണങ്ങിയ ഒരാളെ കണ്ടെത്തുകയായിരുന്നു. കാരണങ്ങള്‍ ഒട്ടേറെയുണ്ട് ഇത്തരം വിവാഹങ്ങള്‍ക്ക് പിന്നില്‍. എന്നാല്‍ 30 വയസിന് ശേഷം വിവാഹിതരായ നായികമാരെ പരിചയപ്പെട്ടാലോ

 ഐശ്വര്യ റായ്

30 വയസില്‍ മിന്നുകെട്ടിയ നായികമാര്‍

തന്റെ മുപ്പതുകളിലാണ് ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് അഭിഷേക് ബച്ചനെ വിവാഹം കഴിയ്ക്കുന്നത്.

കരീന കപൂര്‍

30 വയസില്‍ മിന്നുകെട്ടിയ നായികമാര്‍

30കളിലാണ് കരീന കപൂറും തന്റെ കാമുകനായ സെയ്ഫ് അലി ഖാനെ വിവാഹം കഴിയ്ക്കുന്നത്.

വിദ്യ ബാലന്‍

30 വയസില്‍ മിന്നുകെട്ടിയ നായികമാര്‍

30 കളില്‍ മിന്നുകെട്ടിയ മറ്റൊരു നായികയാണ് വിദ്യ ബാലന്‍. യുടിവി മേധാവി സിദ്ധാര്‍ത്ഥ് റോയ് കപൂറാണ് വിദ്യയുടെ ഭര്‍ത്താവ്

ലാറ ദത്ത

30 വയസില്‍ മിന്നുകെട്ടിയ നായികമാര്‍

കെല്ലി ദോര്‍ജേയുമായി തെറ്റി പിരിഞ്ഞാണ് ലാറ ദത്ത മഹേഷ് ഭൂപതിയുമായി അടുക്കുന്നത്. ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയ മഹേഷ് ലാറയെ വിവാഹം കഴിച്ചു.

ശില്‍പ്പ ഷെട്ടി

30 വയസില്‍ മിന്നുകെട്ടിയ നായികമാര്‍

30 കളില്‍ തന്നെയാണ് ശില്‍പ്പ ഷെട്ടിയും വിവാഹിതായകുന്നത്. വ്യവസായിയായ രാജ് കുന്ദ്രയാണ് ശില്‍പ്പയുെട വരന്‍

മാധുരി ദീക്ഷിത്ത്

30 വയസില്‍ മിന്നുകെട്ടിയ നായികമാര്‍

32 വയസിലാണ് ബോളിവുഡിലെ മുന്‍നിര നായിക മാധുരി, ശ്രീറാമിലെ വിവാഹം കഴിയ്ക്കുന്നത്. രണ്ട് ആണ്‍കുട്ടികളാണിവര്‍ക്ക്

ശ്രീദേവി

30 വയസില്‍ മിന്നുകെട്ടിയ നായികമാര്‍

33മത്തെ വയസിലാണ് ശ്രീദേവി ബോണി കപൂറിനെ വിവാഹം കഴിയ്ക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X