ഈ നായികമാര്‍ ഒരിയ്ക്കലും 'സിംഗിള്‍' അല്ല
ബോളിവുഡില്‍ സിംഗിള്‍ ആയി തുടരുന്ന ഒട്ടേറെ നായികമാരുണ്ട്. ഒന്നുകില്‍ തങ്ങളുടെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തുന്നതിന് വേണ്ടായാകാം ഇത്. അല്ലെങ്കിലോ പ്രണയം സാക്ഷാത്ക്കരിയ്ക്കുന്നതിന് വേണ്ടിയും. ഒരു പ്രണയമല്ല രണ്ടും മൂന്നും നാലും പ്രണയബന്ധങ്ങള്‍ ഉണ്ടായിരുന്നിട്ടും ഇപ്പോളും സിംഗിള്‍ ആയി തുടരുന്നവരും ഏറെയാണ്.
എന്നാല്‍ ചില നായികമാരാകട്ടെ മൂന്ന് നാല് പ്രണയത്തിന് ശേഷം വിവാഹിതാകുന്നു. അതായത് ഈ താരങ്ങള്‍ ഒരിയ്ക്കലും സിംഗിള്‍ ആണെന്ന് പറയാന്‍ പറ്റില്ല. എപ്പോഴും ഏതെങ്കിലും ബന്ധങ്ങളില്‍ ഇവര്‍ ഉണ്ടാകും. അല്ലെങ്കില്‍ പ്രണയിച്ച് ബോറടിയ്ക്കാത്ത നായികമാരെന്ന് ഇവരെ പറയേണ്ടി വരും. അത്തരം ചില നായകമാരെ പരിചയപ്പെടാം

ഈ നായികമാര്‍ ഒരിയ്ക്കലും 'സിംഗിള്‍' അല്ല
എപ്പോഴും പ്രണയ വാര്‍ത്തകളില്‍ നിറയുന്ന താരമാണ് ദീപിക പദുകോണ്‍. നിഹാര്‍ പാണ്ഡ്യായായിരുന്നു ദീപികയുടെ ആദ്യകാമുകന്‍. എന്നാല്‍ രണ്‍ബീര്‍ കപൂറിനോടുള്ള അടുപ്പം താരത്തെ പ്രശസ്തയാക്കി. എന്നാല്‍ ഈ ബന്ധം വൈകാതെ തകര്‍ന്നു. പിന്നീട് സിദ്ധാര്‍ത്ഥ് മല്യയുമായി ദീപികയുടെ പേര് ചേര്‍ക്കപ്പെട്ടു. ഏറ്റവും ഒടുവില്‍ രണ്‍വീര്‍ സിംഗിനൊപ്പമാണ് ദീപികയുടേ പേര് ചേര്‍ക്കപ്പെട്ടത്

ഈ നായികമാര്‍ ഒരിയ്ക്കലും 'സിംഗിള്‍' അല്ല
കരിയറിന്റെ തുടക്കത്തില്‍ ഹൃത്വിക് റോഷനൊപ്പം കരീനയുടെ പേര് ചേര്‍ത്തായിരുന്നു ഗോസിപ്പുകള്‍ പരന്നത്. പിന്നീട് യുവതാരം ഷാഹിദ് കപൂറുമായി കരീന അടുത്തി. എന്നാല്‍ ഈ ബന്ധം തകരുകയും സെയ്ഫ് അലിഖാനുമായി കരീന അടുക്കുകയും ചെയത്ു. തുടര്‍ന്ന് സെയ്ഫിന്റെ ജീവിത സഖിയാവുകയായിരുന്നു കരീന.

ഈ നായികമാര്‍ ഒരിയ്ക്കലും 'സിംഗിള്‍' അല്ല
ജോണ്‍ എബ്രഹാമുമായുള്ള പ്രണയവും പ്രണയത്തകര്‍ച്ചയുമൊക്കെ ബിപാഷയെ വാര്‍ത്തകളില്‍ നിറച്ചു. ജോണിനെ പ്രണയിക്കുന്നതിന് മുന്‍പ് ദിനോ മോറിയ ആയിരുന്നു ബിപാഷയുടെയ കാമുകന്‍. ഇപ്പോള്‍ ഹര്‍മന്‍ ബവേജയാണ് ബിപാഷയുടെ പുതിയ കൂട്ടുകാരന്‍

ഈ നായികമാര്‍ ഒരിയ്ക്കലും 'സിംഗിള്‍' അല്ല
സല്‍മാന്‍ ഖാനുമായുള്ള പ്രണയം. പ്രണയം തകര്‍ന്ന ശേഷമുള്ള താരങ്ങളുടെ പോര്. വൈകാതെ വിവേക് ഒബ്‌റോയിയുമായുള്ള അടുപ്പത്തിലായതും താരത്തെ ഗോസിപ്പ് കോളങ്ങളില്‍ നിറച്ചു. പിന്നീട് അഭിഷോക് ബച്ചന്റെ ജീവിത സഖിയാക്കി

ഈ നായികമാര്‍ ഒരിയ്ക്കലും 'സിംഗിള്‍' അല്ല
ഇതുവരെയും വിവാഹിതായാകാത്ത സു്ഷ്മിതയ്ക്ക് ആറോളം കാമുകന്‍മാരാണുള്ളത്. സംവിധായകന്‍ വിക്രം ഭട്ട്, ക്രിക്കറ്റ് താരം വസീം അക്രം എന്നിവരുമായും താരത്തിന് അടുപ്പമുണ്ടായരുന്നത്രേ.

ഈ നായികമാര്‍ ഒരിയ്ക്കലും 'സിംഗിള്‍' അല്ല
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയാണ് അനുഷ്‌ക ശര്‍മ്മയുടെ ഇപ്പോഴത്തെ കാമുകന്‍. മുന്‍പ് രണ്‍വീര്‍ സിംഗുമായി അടുപ്പത്തിലായിരുന്നു

ഈ നായികമാര്‍ ഒരിയ്ക്കലും 'സിംഗിള്‍' അല്ല
കെല്ലി ദോര്‍ജെയുമായുള്ള പ്രണത്തകര്‍ച്ചയ്ക്ക് ശേഷം ദിനോ മോരിയ ആയിരുന്നു ലാറയുടെ കാമുകന്‍. പിന്നീട് മഹേഷ് ഭൂപതിയുമായി താരം അടുത്തു. ഈ അടുപ്പം വിവാഹത്തിലെത്തി.


Click it and Unblock the Notifications