»   » അമല പോളിന് പഴം പൊരി, അജിത്തിനും സല്‍മാന്‍ ഖാനും ബിരിയാണി സിനിമാ താരങ്ങളുടെ ഇഷ്ട വിഭവങ്ങള്‍

അമല പോളിന് പഴം പൊരി, അജിത്തിനും സല്‍മാന്‍ ഖാനും ബിരിയാണി സിനിമാ താരങ്ങളുടെ ഇഷ്ട വിഭവങ്ങള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ഭക്ഷണ പ്രിയരാണെങ്കിലും സിനിമാ താരങ്ങള്‍ക്ക് തന്റെ ശരീരം നോക്കാനായി ഇഷ്ട വിഭവങ്ങള്‍ ഉപേക്ഷിക്കണ്ടി വരും. കാരണം, സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ താരങ്ങള്‍ക്ക് തന്റെ ശരീരത്തിനും സൗന്ദര്യത്തിനും പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. എന്നാലോ ഇഷ്ട വിഭവങ്ങള്‍ കണ്ടാല്‍ കഴിക്കാതിരിക്കാനും പറ്റില്ല.

അമലാ പോളിനാണെങ്കില്‍ പഴപ്പൊരി വലിയ ഇഷ്ടമാണ്. തമിഴില്‍ വിജയ്ക്കാണെങ്കില്‍ ചിക്കനുണ്ടെങ്കില്‍ പിന്നെ മറ്റൊന്നും വേണ്ട. കാണൂ.. സിനിമാ താരങ്ങളുടെ ഇഷ്ട ഭക്ഷണം എതൊക്കെ?

അമല പോളിന് പഴം പൊരി, അജിത്തിനും സല്‍മാന്‍ ഖാനും ബിരിയാണി സിനിമാ താരങ്ങളുടെ ഇഷ്ട വിഭവങ്ങള്‍

സല്‍മാന്‍ ഖാന്റെ ഇഷ്ടം വിഭവം ബിരിയാണിയാണ്. ബിരിയാണി എന്ന് വച്ചാല്‍ വീട്ടില്‍ വച്ചുണ്ടാക്കുന്ന ബിരിയാണി.

അമല പോളിന് പഴം പൊരി, അജിത്തിനും സല്‍മാന്‍ ഖാനും ബിരിയാണി സിനിമാ താരങ്ങളുടെ ഇഷ്ട വിഭവങ്ങള്‍

രജനികാന്തിന് നോണ്‍ വെജിനോട് തന്നെയാണ് ഇഷ്ടം. ചിക്കനും മട്ടനുമാണ് രജനികാന്തിന്റെ ഇഷ്ട വിഭവങ്ങള്‍..

അമല പോളിന് പഴം പൊരി, അജിത്തിനും സല്‍മാന്‍ ഖാനും ബിരിയാണി സിനിമാ താരങ്ങളുടെ ഇഷ്ട വിഭവങ്ങള്‍

ആലിയ ഭട്ടിന്റെ ഇഷ്ട വിഭവം ഫ്രെഞ്ച് ഫ്രൈസാണ്.

അമല പോളിന് പഴം പൊരി, അജിത്തിനും സല്‍മാന്‍ ഖാനും ബിരിയാണി സിനിമാ താരങ്ങളുടെ ഇഷ്ട വിഭവങ്ങള്‍

ബോളിവുഡ് താരം റണ്‍ബീര്‍ കപൂറിന് മട്ടനുണ്ടെങ്കില്‍ മറ്റൊരു വിഭവങ്ങളൊന്നും ആവശ്യമില്ലത്രേ.

അമല പോളിന് പഴം പൊരി, അജിത്തിനും സല്‍മാന്‍ ഖാനും ബിരിയാണി സിനിമാ താരങ്ങളുടെ ഇഷ്ട വിഭവങ്ങള്‍

തമിഴ് നടന്‍ വിജയ് യ്ക്ക് ചിക്കന്‍ കറിയോടാണ് ഇഷ്ടം. വീട്ടില്‍ ഉണ്ടാക്കുന്ന കറിയാണ് താരത്തിന് പ്രിയം

അമല പോളിന് പഴം പൊരി, അജിത്തിനും സല്‍മാന്‍ ഖാനും ബിരിയാണി സിനിമാ താരങ്ങളുടെ ഇഷ്ട വിഭവങ്ങള്‍

അജിത്ത് നല്ലൊരു പാചകക്കാരന്‍ കൂടിയാണ്. ബിരിയാണ് അജിത്തിന്റെ ഇഷ്ട ഭക്ഷണം.

അമല പോളിന് പഴം പൊരി, അജിത്തിനും സല്‍മാന്‍ ഖാനും ബിരിയാണി സിനിമാ താരങ്ങളുടെ ഇഷ്ട വിഭവങ്ങള്‍

ധനുഷിന് ബിരിയാണ് ഇഷ്ടം. എന്നാല്‍ മുട്ട ബിരിയാണ് കൂടുതല്‍ കഴിക്കുക.

അമല പോളിന് പഴം പൊരി, അജിത്തിനും സല്‍മാന്‍ ഖാനും ബിരിയാണി സിനിമാ താരങ്ങളുടെ ഇഷ്ട വിഭവങ്ങള്‍

സുഷി റോളാണ് ശ്രദ്ധാ കപൂറിന്റെ ഇഷ്ട വിഭവം.

അമല പോളിന് പഴം പൊരി, അജിത്തിനും സല്‍മാന്‍ ഖാനും ബിരിയാണി സിനിമാ താരങ്ങളുടെ ഇഷ്ട വിഭവങ്ങള്‍

സമൂസയാണത്രേ ഹൃത്വിക് റോഷന്റെ ഇഷ്ട വിഭവം.

English summary
Celebrities And Their Favourite Dishes.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam