Don't Miss!
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- News
യുഎസ്സിലെ ആകാശത്ത് വീണ്ടും പറക്കുംതളിക; കപ്പലിന് മുകളില് തിളക്കമേറിയ വസ്തു, കണ്ടത് സൈനികന്
- Sports
ഇനിയെന്തിന് രോഹിത്? ഹാര്ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല് 2 തോല്വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില് രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
മതംമാറി മുസ്ലീമായ താരങ്ങള്
തെന്നിന്ത്യന് നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ചതാണല്ലോ ഇപ്പോഴത്തെ ഹോട്ട് ന്യൂസ്. അതിന് മുമ്പ് സംഗീത സംവിധായകനായ യുവാന് ശങ്കര് രാജയുടെ മതം മാറ്റമാണ് വാര്ത്ത സൃഷ്ടിച്ചത്.
എന്തായിരിക്കാം ഈ താരങ്ങളുടെ ഒക്കെ മതംമാറ്റത്തിനുള്ള കാരണം...? അതിനുള്ള ഉത്തരങ്ങള് അവര് തന്നെ വിശദീകരിക്കുന്നുണ്ട്.
മോണിക്കയോ, യുവാനോ മാത്രമല്ല ഇത്തരത്തില് ഇസ്ലാം മതം സ്വീകരിച്ച സെലിബ്രിറ്റികള്. ലോക പ്രശസ്തനായ എആര് റഹ്മാന് മുതല് കമല സുരയ്യയായ മാധവിക്കുട്ടിവരെ ഈ പട്ടികയിലുണ്ട്.

മതംമാറി മുസ്ലീമായ താരങ്ങള്
ലോകത്തിന് ഇന്ത്യ നല്കിയ മഹാനായ സംഗീത സംവിധായകനാണ് എആര് റഹ്മാന്. പ്രമുഖ സംഗീത സംവിധായകനായ ശേഖറിന്റെ മകനായിരുന്നു റഹ്മാന്. ഇന്ത്യയിലേക്ക് ഓസ്കാര് പുരസ്കാരം കൊണ്ടുവന്ന റഹ്മാന്റെ പഴയ പേര് ദിലീപ് എന്നായിരുന്നു.

മതംമാറി മുസ്ലീമായ താരങ്ങള്
മലയാളത്തിന്റെ പേര് ലോക സാഹത്യത്തിലേക്കെത്തിച്ച എഴുത്തികാരിയായിരുന്നു കമല സുരയ്യ എന്ന മാധവിക്കുട്ടി. കൃഷ്ണ ഭക്തയായിരുന്ന മാധവിക്കുട്ടി ജീവിതത്തിന്റെ അവസാനകാലത്താണ് ഇസ്ലാം മതം സ്വീകരിച്ച് കമല സുരയ്യ ആയത്.

മതംമാറി മുസ്ലീമായ താരങ്ങള്
ഹിന്ദി സിനിമ താരമായ ധര്മേന്ദ്രയാണ് ഇസ്ലാം മതം സ്വീകരിച്ച മറ്റൊരു പ്രമുഖ സെലിബ്രിറ്റി. ബോളിവുഡ് ഡ്രീം ഗേള് ആയിരുന്ന ഹേമ മാലിനിയെ വിവാഹം കഴിക്കാന് വേണ്ടിയായിരുന്നു ധര്മേന്ദ്ര മതം മാറിയത്.

മതംമാറി മുസ്ലീമായ താരങ്ങള്
ധര്മേന്ദ്ര മതം മാറിയ കാര്യം പറയുമ്പോള് ഹേമ മാലിനിയുടെ കാര്യം പറയാതിരിക്കാനാവില്ലല്ലോ. വിവാഹത്തിന് വേണ്ടിത്തന്നെയായിരുന്നു ഹേമയും മതം മാറിയത്. പകഷേ ഇവര് ഇപ്പോഴും ഹിന്ദുമത വിശ്വാസിയായി തുടരുകയാണ്.

മതംമാറി മുസ്ലീമായ താരങ്ങള്
അടുത്തിടെ വാര്ത്തകളില് ഇടം നേടിയ മതംമാറ്റമായിരുന്നു സംഗീത സംവിധായകനും ഇളയരാജയുടെ മകനും ആയ യുവന് ശങ്കര് രാജയുടേത്.

മതംമാറി മുസ്ലീമായ താരങ്ങള്
ബോളിവുഡ് താരങ്ങളാണ് പലപ്പോഴും ഇങ്ങനെ മതം മാറ്റത്തിന്റെ പേരില് പ്രശസ്തരായിട്ടുള്ളത്. അതില്പ്പെടുന്നയാളാണ് പഴയ താര റാണി മമ്ത കുല്ക്കര്ണി. മതംമാറിയ വിക്കി ഗോസ്വാമിയെയാണ് മമ്ത ഇസ്ലാം മതം സ്വീകരിച്ച് വിവാഹം കഴിച്ചത്.

മതംമാറി മുസ്ലീമായ താരങ്ങള്
വിവാഹത്തിന് വേണ്ടിയാണോ പലരും മതം മാറുന്നത് എന്ന് സംശയം തോന്നും. ബോളിവുഡ് സംവിധായകനും നിര്മാതാവും ആയ മഹേഷ് ഭട്ടിന്റെ കഥ കേട്ടാല് ഇങ്ങനെ തോന്നും. സോണി റസ്ദാനെ വിവാഹം കഴിക്കാന് വേണ്ടി മാത്രമാണ് മഹേഷ് ഭട്ട് ഇസ്ലാം മതം സ്വീകരിച്ചത്. അതും ആദ്യ ഭാര്യയെ ഉപേക്ഷിക്കാതെ ഒരു രണ്ടാം വിവാഹം കഴിക്കാന്

മതംമാറി മുസ്ലീമായ താരങ്ങള്
ബോളിവുഡിന്റെ കുലീന സൗന്ദര്യ റാണിയായിരുന്നു ഷര്മിള ടാഗോര്. നവാബ് മന്സൂര് അലി ഖാന് പട്ടൗഡിയെ വിവാഹം കഴിക്കുന്നതിനാണ് ഷര്മിള ഇസ്ലം മതം സ്വീകരിച്ചത്.

മതംമാറി മുസ്ലീമായ താരങ്ങള്
ഒടുവില് ഇതാ മോണിക്കയും. പത്രസമ്മേളനത്തിലൂടെ തന്റെ മതംമാറ്റം വെളിപ്പെടുത്തിയ മോണിക്ക എംജി റഹീമ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്.
-
ജൂനിയർ പുലിമുരുകൻ ഇവിടെയുണ്ട്! തീർത്തും സാധാരണക്കാരനായി ഒരു സാധാരണ സർക്കാർ സ്കൂളിൽ; കുറിപ്പ് വൈറൽ
-
കൂട്ടുകാരിയുടെ ഭര്ത്താവിനെ തന്നെ തട്ടിയെടുത്ത ഹന്സിക; എന്നിട്ടിപ്പോള് വിവാഹ വീഡിയോയും, വിമർശനവുമായി ആരാധകർ
-
'ജീവിതത്തിൽ ഞാൻ ചെയ്ത നന്മ എന്ന് പറയുന്നത് അതാണ്...'; അമ്മയെ കുറിച്ചുള്ള ഓർമകളിൽ വിതുമ്പി എം.ജി ശ്രീകുമാർ!