»   » രാത്രിയില്‍ പൂര്‍ണനഗ്നരായി ഉറങ്ങാനാണ് ഈ താരങ്ങള്‍ക്കിഷ്ടം, ചില വിചിത്രമായ കാരണങ്ങളും പുറകിലുണ്ട്!!

രാത്രിയില്‍ പൂര്‍ണനഗ്നരായി ഉറങ്ങാനാണ് ഈ താരങ്ങള്‍ക്കിഷ്ടം, ചില വിചിത്രമായ കാരണങ്ങളും പുറകിലുണ്ട്!!

Posted By: ഭദ്ര
Subscribe to Filmibeat Malayalam

ചില താരങ്ങളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. രാത്രിയില്‍ നഗ്നരായി ഉറങ്ങാനാണ് തങ്ങള്‍ക്കിഷ്ടം എന്ന് താരങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ ആരാധകര്‍ ശരിയ്ക്കും ഒന്ന് ഞെട്ടിപോയി.

READ ALSO:പോണ്‍ അഭിനയത്തില്‍ നിന്നും സിനിമാ അഭിനയ ലോകത്തേക്ക് ചേക്കേറിയവരാണിവര്‍, വിശ്വസിക്കാന്‍ പ്രയാസമുണ്ടോ?

ഇത്രയ്ക്ക് സിംപിള്‍ ആന്‍ഡ് ഹംബിള്‍ തുറന്ന് പറഞ്ഞ താരങ്ങള്‍ ആരൊക്കെ എന്നറിയണ്ടേ... ഇതിന് ചില രസകരമായ കാരണങ്ങളും ഇവര്‍ പറയുന്നുണ്ട്. തുടര്‍ന്ന് വായിക്കൂ...

READ ALSO:പുറംലോകമറിയാത്ത ചില ബോളിവുഡ് രഹസ്യങ്ങള്‍, വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണ് സത്യം!!

രാത്രിയില്‍ പൂര്‍ണനഗ്നരായി ഉറങ്ങാനാണ് ഈ താരങ്ങള്‍ക്കിഷ്ടം


ബോളിവുഡ് താരമായ ജോണ്‍ എബ്രഹം തന്റെ ആരാധകരോട് പരസ്യമായി ഇന്റര്‍വ്യൂവില്‍ പറഞ്ഞ കാര്യമാണിത്. രാത്രിയില്‍ പൂര്‍ണ നഗ്നനായി ഉറങ്ങാനാണ് തനിക്കഷ്ടം എന്ന്. ഈ വര്‍ഷത്തിലെ ജോണിന്റെ മൂന്നാമത്തെ ചിത്രമായ ഡിഷൂം എന്ന ചിത്രത്തിലെ സെറ്റില്‍ നിന്നും വരുണ്‍ ധവാനുമായി ടവ്വല്‍ മാത്രം ധരിച്ച് ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന ഫോട്ടോ അടുത്തിടെ വൈറലായിരുന്നു. രാത്രിയില്‍ ജോണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

രാത്രിയില്‍ പൂര്‍ണനഗ്നരായി ഉറങ്ങാനാണ് ഈ താരങ്ങള്‍ക്കിഷ്ടം


ഡിഷൂം എന്ന ചിത്രത്തില്‍ ജോണിനൊപ്പം അഭിനയിക്കുന്ന താരമായ ജാക്കുലിന്‍ ഫെര്‍ണാഡസും നഗ്നയായി ഉറങ്ങാന്‍ ആഗ്രഹിക്കുന്നു. വാലന്റൈന്‍സ് ഡേ ആഘോഷത്തിനിടയിലാണ് താരം തന്റെ ഇഷ്ടം വെളിപ്പെടുത്തിയത്.

READ ALSO:മക്കളേക്കാള്‍ ചെറുപ്പം തോന്നുന്ന അമ്മമാരുണ്ട് ബോളിവുഡില്‍...

രാത്രിയില്‍ പൂര്‍ണനഗ്നരായി ഉറങ്ങാനാണ് ഈ താരങ്ങള്‍ക്കിഷ്ടം


ടെലിവിഷന്‍ ഹോട്ട് സ്റ്റാറായ പത്മ ലക്ഷിയാണ് അടുത്ത താരം. ഹോട്ട് സെക്‌സി മാഗസിന്‍ മോഡല്‍ കൂടിയായ ലക്ഷമിയ്ക്ക് രാത്രിയില്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടമില്ല. എന്നാല്‍ എല്ലായ്‌പ്പോഴും അങ്ങനെയല്ല എന്നും പറയുന്നു. സ്വന്തം ബെഡ് റൂമില്‍ മാത്രമാണ് അത്തരത്തിലുള്ള നിര്‍ബന്ധമുള്ളത്.

READ ALSO:മോഡലിങ് രംഗത്തെ കയ്‌പേറിയ അനുഭവങ്ങളില്‍ നിന്നും ബോളിവുഡിലെ നട്ടെല്ലായ് മാറിയ നടിമാര്‍

രാത്രിയില്‍ പൂര്‍ണനഗ്നരായി ഉറങ്ങാനാണ് ഈ താരങ്ങള്‍ക്കിഷ്ടം


വിവാദ നായികയ്ക്ക് രാത്രിയില്‍ മാത്രമല്ല എല്ലായ്‌പ്പോഴും അര്‍ധനഗ്നയായി നടക്കാനാണ് ഇഷ്ടം. എന്നാല്‍ രാത്രിയില്‍ നഗ്നത ഇഷ്ടപ്പെടുന്നതിന് പൂനം പറയുന്ന കാരണങ്ങള്‍ ഇതാണ്, രാത്രിയില്‍ നിങ്ങളുടെ സ്വപ്‌നത്തില്‍ എത്തുന്നത് ആരെന്ന് പറയാന്‍ പറ്റില്ലല്ലോ എന്ന്.

രാത്രിയില്‍ പൂര്‍ണനഗ്നരായി ഉറങ്ങാനാണ് ഈ താരങ്ങള്‍ക്കിഷ്ടം


കനേഡിയന്‍ താരമായ ഷേ തന്റെ ബെഡ് റൂമിലെ നഗ്നചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. തന്റെ ഇഷ്ടം ഇതാണെന്ന് അവര്‍ വെളിപ്പെടുത്തുകയും ചെയ്തു.

രാത്രിയില്‍ പൂര്‍ണനഗ്നരായി ഉറങ്ങാനാണ് ഈ താരങ്ങള്‍ക്കിഷ്ടം


ബ്രിട്ടീഷ് മോഡലായ റോസി നഗ്നതയുടെ ആരാധികയാണ്. താനും തന്റെ കാമുകനും നഗ്നരായി ഉറങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് എന്ന് റോസി വെളിപ്പെടുത്തിയിട്ടുണ്ട്.

English summary
Celebs who love sleeping without dress and they have some reason for that!!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam