»   » 31-ാം ജന്മദിനം ആഘോഷിക്കുന്ന നയന്‍താരയുടെ 10 ഹോട്ട് ഫോട്ടോകള്‍

31-ാം ജന്മദിനം ആഘോഷിക്കുന്ന നയന്‍താരയുടെ 10 ഹോട്ട് ഫോട്ടോകള്‍

Posted By: Rohini
Subscribe to Filmibeat Malayalam

നവംബര്‍ 18, ഇന്ന് തമിഴകത്തിന്റെ (മലയാളത്തിന്റെയും) പ്രിയപ്പെട്ട നായിക നയന്‍താര 31 -ാം ജന്മദിനം ആഘോഷിക്കുകയാണ്. തമിഴകത്ത് ഹാട്രിക് വിജയം നേടിയിരിക്കുന്ന നയന്‍ ഇപ്പോള്‍ മലയാളത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം പുതിയ നിയമം എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന തിരക്കിലാണ്.

മനസ്സിനക്കരെ എന്ന ചിത്രത്തില്‍ ഗൗരി എന്ന നാടന്‍ പെണ്‍കുട്ടിയായി മലായാളികള്‍ പരിചയപ്പെട്ട നയന്‍ ഒന്ന് തമിഴകത്ത് പോയി വരുമ്പോഴേക്കും ഉണ്ടായ മാറ്റം ഞെട്ടിക്കുന്നതായിരുന്നു. എന്നാല്‍ പിന്നെ അങ്ങനെ തന്നെ ആയിക്കോട്ടെ. നയന്‍താരയുടെ ചില ഹോട്ട് ഫോട്ടോകള്‍ കാണാം

Read More: ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: നയന്‍താരയെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത 11 കാര്യങ്ങള്‍

31-ാം ജന്മദിനം ആഘോഷിക്കുന്ന നയന്‍താരയുടെ 10 ഹോട്ട് ഫോട്ടോകള്‍

സൂര്യ നായകനായ, മുരുഗദോസ് സംവിധാനം ചെയ്ത ഗജനി എന്ന ചിത്രത്തിലൂടെയാണ് നയന്‍ ആദ്യമായി പ്രേക്ഷകരെ ഭീകരമായി ഞെട്ടിച്ചത്. ചിത്രത്തില്‍ നയന്‍താരയുടെ ഒരു ഡാന്‍സുണ്ട്. അതായിരുന്നു എല്ലാത്തിനും തുടക്കം

31-ാം ജന്മദിനം ആഘോഷിക്കുന്ന നയന്‍താരയുടെ 10 ഹോട്ട് ഫോട്ടോകള്‍

ഒന്ന് തുണിയുരിഞ്ഞപ്പോഴേക്കും നയന്‍താരയ്ക്ക് തമിഴില്‍ നിന്ന് മാത്രമല്ല, തെലുങ്കില്‍ നിന്നും ധാരാളം അവസരങ്ങള്‍ വന്നു. നായികമാര്‍ തമ്മില്‍ തുണിയുരിയുന്ന കാര്യത്തില്‍ ഒരു മത്സരം വരെ അന്നൊക്കെ ഉണ്ടായിരുന്നു എന്ന് പറഞ്ഞാലും കൂടിപ്പോകില്ല

31-ാം ജന്മദിനം ആഘോഷിക്കുന്ന നയന്‍താരയുടെ 10 ഹോട്ട് ഫോട്ടോകള്‍

അല്പം (അധികം) ഗ്ലാമറസ്സായതോടെ നയന്‍താരയെ കുറിച്ച് ഗോസിപ്പുകളും വരാന്‍ തുടങ്ങി. അത് നയന്‍താരയെ ഒരു തരത്തില്‍ പ്രശസ്തിയാക്കി എന്നുവേണമെങ്കിലും പറയാം

31-ാം ജന്മദിനം ആഘോഷിക്കുന്ന നയന്‍താരയുടെ 10 ഹോട്ട് ഫോട്ടോകള്‍

അജിത്ത് നായകനായ ബില്ല എന്ന ചിത്രത്തിന് വേണ്ടിയാണ് നയന്‍ ആദ്യമായി ബിക്കിനി അണിഞ്ഞത്

31-ാം ജന്മദിനം ആഘോഷിക്കുന്ന നയന്‍താരയുടെ 10 ഹോട്ട് ഫോട്ടോകള്‍

വിജയ് യെ നായകനാക്കി പ്രഭുദേവ സംവിധാനം ചെയ്ത വില്ല എന്ന ചിത്രത്തിലും നയന്‍ ഒട്ടും കുറച്ചില്ല.

31-ാം ജന്മദിനം ആഘോഷിക്കുന്ന നയന്‍താരയുടെ 10 ഹോട്ട് ഫോട്ടോകള്‍

വിശാലിനൊപ്പം അഭിനയിച്ച സത്യം എന്ന ചിത്രത്തില്‍ ഗ്ലാമര്‍ എന്നും പറഞ്ഞാല്‍ പോരായിരുന്നു

31-ാം ജന്മദിനം ആഘോഷിക്കുന്ന നയന്‍താരയുടെ 10 ഹോട്ട് ഫോട്ടോകള്‍

സിനിമയിലെ രംഗത്ത് അത്രയധികം ഗ്ലാമര്‍ ആയില്ലെങ്കിലും ഗാന രംഗത്താണ് നയന്‍ പ്രേക്ഷകരുടെ രക്തോട്ടം കൂട്ടിയത്

31-ാം ജന്മദിനം ആഘോഷിക്കുന്ന നയന്‍താരയുടെ 10 ഹോട്ട് ഫോട്ടോകള്‍

സാരിയിലും എങ്ങനെ ഗ്ലാമറാകാം എന്ന് നയന്‍താര കാണിച്ചു തന്നു

31-ാം ജന്മദിനം ആഘോഷിക്കുന്ന നയന്‍താരയുടെ 10 ഹോട്ട് ഫോട്ടോകള്‍

ഇത്രയേറെ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്ത നയന്‍താര ശ്രീരാമ രാജ്യം എന്ന തെലുങ്ക് ചിത്രത്തില്‍ സീതയായി അഭിനയിക്കുന്നതിനെതിരെ ചിലര്‍ രംഗത്ത് വന്നിരുന്നു.

31-ാം ജന്മദിനം ആഘോഷിക്കുന്ന നയന്‍താരയുടെ 10 ഹോട്ട് ഫോട്ടോകള്‍

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നയന്‍ തിരിച്ചുവരുമ്പോള്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ല എന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ ആരംഭിച്ചിലെ ഈ ഫോട്ടോ ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷ നല്‍കുന്നതായിരുന്നു

English summary
Check out 10 hottest pictures of birthday gal Nayanthara

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam