»   » അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

Posted By:
Subscribe to Filmibeat Malayalam

അനിയത്തിപ്രാവ് എന്ന ചിത്രം 250 ല്‍ കൂടുതല്‍ ദിവസം കേരളത്തിലെ തിയേറ്ററുകളില്‍ നിറഞ്ഞോടിയപ്പോള്‍ ഒറ്റ ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്‍ നേടിയത് കേരളത്തിലെ പെണ്‍കുട്ടികളുടെ പ്രണയം തുളുമ്പുന്ന മനസാണ്. അന്ന് കുഞ്ചാക്കോ ബോബന്റെ സൗന്ദര്യത്തില്‍ വീണു പോകാത്ത പെണ്‍കുട്ടികളുണ്ടായിരുന്നോ എന്നു പോലും സംശയം

കാലമിത്രയുമായിട്ടും അല്പം മുടി പോയെന്നല്ലാതെ ചാക്കോച്ചന്റെ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. ചില പഴയ കാല ഓര്‍മകളിലേക്ക് ചിത്രങ്ങളിലൂടെ തിരിഞ്ഞു നോക്കാം എന്ന് തോന്നുന്നു.

Also Read: കുഞ്ചാക്കോ ബോബന്‍ എന്ന് പറയുമ്പോള്‍ നിങ്ങള്‍ക്കറിയാവുന്ന അഞ്ച് കാര്യങ്ങള്‍ ഇതല്ലേ...

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

ഫേസ്ബുക്കും വാട്‌സപ്പും ഒന്നുമില്ലാത്ത കാലത്ത് തനിക്ക് വന്ന കാര്‍ഡുകളും പ്രണയ ലേഖനങ്ങളും നോക്കുന്ന ചാക്കോച്ചന്‍. ഇത് കണ്ടാല്‍ മനസ്സിലാവും എത്രത്തോളമായിരുന്നു ചാക്കോച്ചന്റെ ആരാധകരെന്ന് - ഫോട്ടോകള്‍ക്ക് കടപ്പാട്: നാനയുടെ ഫേസ്ബുക്ക് പേജ്

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

സിനിമാ പാരമ്പര്യം ഉണ്ടായിരുന്നെങ്കില്‍ കൂടെ തന്റേതായ വഴിയിലൂടെയാണ് ചാക്കോച്ചന്‍ വെള്ളിത്തിരയില്‍ എത്തിയത്

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

പണ്ടത്തെ ജോമോള്‍, ഇപ്പോഴത്തെ ഗൗരി. മയില്‍പീലിക്കാവ്, നിറം എന്നീ ചിത്രങ്ങളിലാണ് ചാക്കോച്ചനും ജോമോളും ഒന്നിച്ചഭിനയിച്ചത്

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

ഇരുവട്ടം മണവാട്ടി, ദോസ്ത് തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി കാവ്യയും ചാക്കോച്ചനും ഒന്നിച്ചിട്ടുണ്ട്

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

മയില്‍പ്പീലിക്കാവ് എന്ന ചിത്രത്തിന് വേണ്ടി എടുത്ത ഒരു ഫോട്ടോ

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

ഒരു മലയാളി പയ്യനായി ചാക്കോച്ചന്‍

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

അനിയത്തിപ്രാവ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് പകര്‍ത്തിയ ഒരു ചിത്രം - ഫോട്ടോകള്‍ക്ക് കടപ്പാട്: നാനയുടെ ഫേസ്ബുക്ക് പേജ്

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

മലയാളത്തില്‍ അക്കാലത്ത് ഏറ്റവും നന്നായി ഡാന്‍സ് ചെയ്യുന്ന നടനായിരുന്നു ചാക്കോച്ചന്‍. സിനിയില്‍ എത്തുന്നതിന് മുമ്പ് ഒരു സ്റ്റേജ് ഷോയില്‍ നിന്ന്

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

അനൂപ് മേനോനൊപ്പം കുഞ്ചാക്കോ ബോബന്‍. അന്ന് അനൂപ് അത്രവലിയ സ്റ്റാറായിരുന്നില്ല

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

നിറം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ശാലിനിയ്ക്കും ജോമോള്‍ക്കുമൊപ്പം

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

തുടര്‍ച്ചയായി റൊമാന്റിക് ചിത്രത്തില്‍ അഭിനയിച്ചതിലൂടെയാണ് ചാക്കോച്ചന് ചോക്ലേറ്റ് ബോയ് എന്ന് പേര് വീണത് - ഫോട്ടോകള്‍ക്ക് കടപ്പാട്: നാനയുടെ ഫേസ്ബുക്ക് പേജ്

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

അനിയത്തിപ്രാവ് എന്ന ചിത്രത്തിലെ ഈ രംഗം ഇന്നും ഹിറ്റാണ്. ലവ് ആന്റ് ലവ് ഓണ്‍ലി. ഈ രംഗമാണ് അനിയത്തിപ്രാവിന്റെ ട്രേഡ് മാര്‍ക്ക്

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

നാനയ്ക്ക് വേണ്ടി എടുത്ത ഒരു ഫോട്ടോ ഷൂട്ടില്‍ ജയറാമിനൊപ്പം ഒരു ഗുസ്തി രംഗം - ഫോട്ടോകള്‍ക്ക് കടപ്പാട്: നാനയുടെ ഫേസ്ബുക്ക് പേജ്

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

മമ്മൂട്ടിയ്‌ക്കൊപ്പം ഒരു പഴയ ചിത്രം

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

കുഞ്ചാക്കോ ബോബന്റെ കന്നിചിത്രം. സുധി എന്ന കഥാപാത്രം

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

പഴയ മിമിക്രിക്കാര്‍ക്കൊപ്പം ഒരു ക്ലിക്ക്

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

സ്‌നേഹിതന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന്

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

അനിയത്തിപ്രാവിലെ സുധിയെ കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ലല്ലോ

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

രണ്ടാം വരവിലാണ് കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും ഒന്നിച്ചഭിനയിച്ചത്. തുടക്കത്തില്‍ രണ്ട് പേരും ഒന്നിച്ചഭിനയിച്ചിട്ടില്ല. നാനയ്ക്ക് വേണ്ടി എടുത്ത ഒരു ഫോട്ടോ ഷൂട്ടാണിത്

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

നിത്യഹരിത നായകന്‍ നസീറിനൊപ്പം കുഞ്ഞ് ചാക്കോച്ചന്‍

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

അനിയത്തിപ്രാവിലെ സുധി ചങ്ങാതിമാര്‍ക്കൊപ്പം ഒരു ക്ലിക്ക്

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

ആ പഴയ ചോക്ലേറ്റ് പയ്യന്റെ അതിലും പഴയ ലുക്ക് കണ്ടാ

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

ഫാസിലിനൊപ്പം. അരികില്‍ ഇന്നത്തെ യങ്സ്റ്റാര്‍ ഫഹദ് ഫാസിലിനെയും കാണാം

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

ചാക്കോച്ചന്റെ എവര്‍ഗ്രീന്‍ പെയര്‍ ശാലിനിയുടെ കല്യാണത്തിനെടുത്ത ഫോട്ടോ. കൂടെ വിനീതും

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

കസ്തൂരിമാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത്

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

അന്ന് ചാക്കോച്ചനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കാത്ത നായികമാര്‍ ഉണ്ടായിരുന്നില്ല. ഒരിക്കല്‍ കാവ്യ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

ആദ്യകാലത്ത് അഭിമുഖങ്ങള്‍ എടുത്തത് ഇങ്ങനെയായിരുന്നു. റെക്കോഡിങ്

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

ഇന്നും ശാലിനി കുഞ്ചാക്കോ ബോബന്‍ ജോഡി കഴിഞ്ഞിട്ടേ മലയാളത്തില്‍ മറ്റൊരു ജോഡിപൊരുത്തമുള്ളൂ

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

ഒരു സ്റ്റൈലിഷ് പോസ് ആയാലോ

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

കാവ്യ മാധവനൊപ്പം മറ്റൊരു ക്ലിക്ക് കൂടെ

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

ഓഫ് സ്‌ക്രീനവില്‍ ശാലിനിയും ചാക്കോച്ചനും

അന്നത്തെ ചോക്ലേറ്റ് പയ്യന്‍; ചാക്കോച്ചന്റെ പഴയ കുറേ ഫോട്ടോകള്‍ കാണൂ, എന്തൊരു ചുന്ദരന്‍

പ്രിയ ആന്‍ സാമുവലുമായുള്ള ചാക്കോച്ചന്റെ വിവാഹത്തില്‍ നിന്നൊരു ക്ലിക്ക്

English summary
Check out some old photos of Kunchakko Boban

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam